0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2818

മരുമോളെ സപ്പോർട്ടുചെയ്തുകൊണ്ടിടയ്ക്കു കേറി...

എന്നാലതുകേട്ടതും,

""...ഓഹ്.! താൻകൂടുതല് മൈരൊന്നും പണയണ്ട... ഞാനിപ്പൊയിങ്ങനെ ഊമ്പിത്തെറ്റി കവച്ചുകിടക്കുന്നേന് നിങ്ങളൊറ്റൊരുത്തനാ കാരണക്കാരൻ..!!"""_ പറഞ്ഞ ഞാൻ;

""...അപ്പോഴേ തലേക്കൈയ്യുംവെച്ച് പറഞ്ഞതല്ലേ ഞാൻ, ഇവളെക്കൊണ്ടൊരു പറിയുമോടിയ്ക്കാൻ പറ്റത്തില്ലാന്ന്... എന്നിട്ടു നിങ്ങളുകേട്ടോ..?? കഴപ്പിറങ്ങി കൊടുത്തതല്ലേ..?? അനുഭവിച്ചോ... ഇനി വണ്ടിപണിയാനെന്നുമ്പറഞ്ഞ് മൂഞ്ചിക്കൊണ്ടുവന്നാ മുണ്ടുപൊക്കി കാണിച്ചുതരോന്നല്ലാതെ അഞ്ചിന്റെ പൈസയെന്റേന്നു കിട്ടൂന്നു പ്രതീക്ഷിയ്ക്കണ്ട..!!"""_ എന്നുകൂടി കൂട്ടിച്ചേർക്കുമ്പോൾ പൊളിയുന്നതിന്റെ മാക്സിമത്തിലാരുന്നൂ ഞാനപ്പോൾ...

ഒന്നാമതേ ദേഹംനൊന്താൽ പ്രാന്താകുന്നയെനിയ്ക്ക് പുറംചൊറിയാനൊന്ന് കയ്യനക്കാൻ കഴിയാത്തവസ്ഥ കൂടിയാകുമ്പോൾ നിങ്ങൾക്കൂഹിയ്ക്കാമല്ലോ...

ഞാനോവറാവും.! അതിനി ഏതു മൈരന്മാര് പറഞ്ഞാലും ശെരി.!

അങ്ങനെയാക്കലിപ്പിൽ ഇനിയാരുടെ നെഞ്ചത്തുകേറണമെന്നു ചിന്തിച്ചിരിയ്ക്കുമ്പോഴാണ് മീനാക്ഷിയുടെവക പതിഞ്ഞസ്വരത്തിലൊരു സോറി കേൾക്കുന്നത്...

ഉടനെ;

""...എന്തിന്..?? കൊല്ലാന്നോക്കീതിനോ..?? എടീമൈരേ... നിന്നോടു ഞാനപ്പഴേപറഞ്ഞു, ആവശ്യമില്ലാത്ത പരിപാടിയ്ക്കിറങ്ങരുതെന്ന്... കേട്ടോ നീ..?? അതെങ്ങനാ എന്നെ ദ്രോഹിയ്ക്കാനായ്ട്ട് കച്ചകെട്ടിയിറങ്ങിയേക്കുവല്ലേ ശവം... നിന്റെയീ തിരുമോന്തയെന്നുതൊട്ടുകണ്ടോ അന്നുതുടങ്ങീതാ എന്റെ കഷ്ടകാലം..!!"""_ ഞാനൊന്നു നിർത്തീതും,

""...മതിയെടാ... ഒന്നൂല്ലേലും അവൾക്കൊരബദ്ധം പറ്റീതല്ലേ..?? അതിനിത്രയൊക്കെ പറയണോ..??"""_ എന്നും ചോദിച്ചുകൊണ്ട് ജോയുടെവക
ന്യായീകരണമെത്തി...

""...അബദ്ധോ..?? ഇതോ..??"""_ അവന്റെനേരേ വെട്ടിത്തിരിഞ്ഞ ഞാൻ;

""...ഇതിനബദ്ധോന്നല്ല, അഹങ്കാരോന്നാ പറക... അണ്ടീംകുണ്ടീമൊന്നുമോടിയ്ക്കാൻ അറിയില്ലേലും ചാടിക്കേറിയേറ്റിട്ട് എന്നെയീയവസ്ഥയിലും ജീപ്പിനെയാ അവസ്ഥയിലുമാക്കി ഷെഡ്ഡിലും കേറിയപ്പോൾ അവൾടെ നെഞ്ചിലെ കല്ലെറങ്ങീട്ടുണ്ടാവും... ഇങ്ങനൊരു കൃമി..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും,

""...എടാ... സത്യായ്ട്ടും എനിയ്ക്കു വണ്ടിയോടിയ്ക്കാനറിയാം... ഇത്..."""_ പറഞ്ഞുമുഴുവിയ്ക്കാൻ സമ്മതിച്ചില്ല, അതിനുമുന്നേ ഞാനിടയ്ക്കുകേറി,

""...നെനക്കു വണ്ടിയല്ല, അണ്ടിയൂമ്പാനറിയാം... ദേ വെറുതേ എന്നെക്കൊണ്ടോരോന്ന് പറയിപ്പിയ്ക്കരുത്..!!""'_ എന്നുകൂടി പറഞ്ഞതും,

""...അല്ലടാ... ഞാൻ സത്യവാപറഞ്ഞേ... ഞാനെത്രേക്ക നോക്കീട്ടും വണ്ടിതിരിയുന്നുണ്ടായ്രുന്നില്ല... അതാപറ്റിയെ..!!"""_ അവളവൾടെ നിസ്സഹായത വെളിപ്പെടുത്തി...

അതുകേട്ടതും,

""...അതിനു ഞാനപ്പഴേ പറഞ്ഞതാണല്ലോ, വണ്ടിയ്ക്ക് മൂന്നുറൗണ്ട് പ്ളേയുണ്ടെന്ന്... ശ്രെദ്ധിച്ചില്ലേ..??"""_ ജോ ആശ്ചര്യത്തോടെ മീനാക്ഷിയെനോക്കി...

അതിനവൾ,

""...പ്ളേയോ..?? അതെന്തോ സാധനാ..??"""_ എന്നു തിരിച്ചൊരുചോദ്യം...

ഉടനെയൊന്നു കണ്ണുമിഴിച്ചുപോയ അവൻ അച്ചനെനോക്കുമ്പോൾ അവിടെയുമവസ്ഥ മറിച്ചായ്രുന്നില്ല...

""...അല്ല... അതിനു മൂന്നുറൗണ്ട് പ്ളേയുണ്ട്... മൂന്നുറൗണ്ട് സ്റ്റിയറിങ് തിരിച്ചാൽമാത്രമേ സ്റ്റെഡിയാവുള്ളൂ... അതോണ്ടാ കീ തന്നപ്പോഴേ ഞാമ്പറഞ്ഞതും..!!"""_ മനസ്സിൽവന്ന തെറി പരമാവധിയൊതുക്കിക്കൊണ്ടാവണം അവനതു വിശദീകരിച്ചത്...

""...ഓഹോ.! അപ്പൊ വാണമായ വണ്ടിയാല്ലേ ഞങ്ങക്കു തന്നുവിട്ടത്..?? എനിയ്ക്കപ്പോഴേ സംശയോണ്ടായ്രുന്നു..!!"""

""...ഇനി നീയതിൽപ്പിടിച്ചു കേറണ്ട... അതങ്ങനെയുള്ളതാ... അല്ലാണ്ട് പണിയായതല്ല..!!"""

""...ഓ.! ഇനിയിപ്പോളങ്ങനെ പറഞ്ഞാൽമതീലോ... പറ്റീതു ഞങ്ങൾക്കല്ലേ..!!"""_ ശേഷം മീനാക്ഷിയെച്ചൂണ്ടി,

""...കണ്ടില്ലേ... യേശുക്രിസ്തൂന്റെ മോഡലിൽ

💬 Comments

View all comments