0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2866

ഞങ്ങൾകേട്ടത്...

അവളുടനേ എന്റെ കണ്ണിലേയ്ക്കുനോക്കി...

""...സിത്തൂ... പ്ളീസ്..!!"""_ ന്നൊന്ന് ദയനീയമായി ഉരുവിട്ടു...

അതോടെ ഞാനവൾടെ ലെഗ്ഗിൻസുള്ളിൽനിന്നും കയ്യെടുത്ത് ടോപ്പുകൊണ്ട് കുണ്ടിയെ മറച്ചുപിടിച്ചു...

അതോടെ അവൾടെ ചുണ്ടിലൊരു പുഞ്ചിരിയുതിർന്നു...

""...മ്മ്മ്.! ഇറങ്ങ്..!!"""_ ഞാനയഞ്ഞുകൊണ്ട് പറഞ്ഞു...

""...എടാ... എനിയ്ക്കു കാലനക്കാൻ വയ്യടാ... എന്നെയൊന്നു താഴെവരെ കൊണ്ടോടാ... പ്ലീസ്..!!"""_ വീണ്ടുമൊരു കള്ളച്ചിരിയോടെ പറഞ്ഞിട്ട് അവളെന്നെ പൂണ്ടടക്കം പിടിച്ചുകിടന്നു...

അതോടെ കലിപൂണ്ട ഞാൻ,

""...എടീ മൈരേ... നിന്നെയിന്നു ഞാൻ..!!"""_ എന്നും മുരണ്ടുകൊണ്ട് അടുത്തുകണ്ട പാറയിലേയ്ക്കു കൊണ്ടുപോയി ഇടിയ്ക്കാനൊരുങ്ങി...

അപ്പോൾ പെട്ടെന്നാണ് അങ്ങോട്ടേയ്ക്കു കേറിവന്ന കോളേജുപിള്ളേരെ കാണുന്നത്...

ആണുംപെണ്ണും ചേർന്ന ഒരുകൂട്ടം പിള്ളേർ...

അവരു ഞങ്ങളെക്കണ്ടതും ആക്കിച്ചിരിയ്ക്കാൻ തുടങ്ങി...

ഇവന്മാരിനി തെറ്റിദ്ധരിച്ചുകാണുവോ..?? മക്കളെ... ഇതതല്ല.!

""...എന്താ ചേട്ടാ... ഞങ്ങളുവന്നത് റോങ് ടൈമിലായിപ്പോയോ..??"""_ അതിലൊരു വിരുതൻ ഞങ്ങൾക്കിട്ടൊന്നു കൊട്ടീതും ഞാനാകെച്ചമ്മി...

അതിനു ബാക്കിയുള്ള പിള്ളേരുടെ ചിരികൂടിയായപ്പോൾ ചത്താൽമതീന്ന അവസ്ഥയായി എന്റേത്...

അപ്പോഴേയ്ക്കും മീനാക്ഷിയും മെല്ലെ നൂർന്നിറങ്ങി...

""...മ്മ്മ്.! രണ്ടാളുംകൊള്ളാം... കെട്ടുന്നേൽ ഇങ്ങനൊക്കെ സഹകരണമുള്ള പെണ്ണിനെക്കെട്ടണം..!!"""_ അതിലൊരുത്തൻ കൂടെനിന്നവനോടു പറഞ്ഞു...

അതുകൂടിയായതും ചൂളിവെളുത്ത മീനാക്ഷി മുടിയിഴകൾ മാടി ചെവിയ്ക്കിടയിലേയ്ക്കു തിരുകിക്കൊണ്ട് എന്നെ പാളിനോക്കി...

""...എടാ... അവരവരുടെ കാര്യംനോക്കട്ടേ... നമുക്കുപോവാം..!!"""_ ഉടനെ കൂടെയുണ്ടായ്രുന്ന ഒരു പെണ്ണ് അതുമ്പറഞ്ഞ് ബാക്കിയുള്ളതുങ്ങളെ വിളിച്ചുകൊണ്ട് പോയപ്പോൾ മീനാക്ഷി പറന്ന് താഴേയ്ക്കിറങ്ങി...

""...ഇപ്പൊ നെനക്ക് കാലിനൊരു കുഴപ്പോമില്ലല്ലേടീ പൊലയാടീ..!!"""_ പിന്നാലേചെന്നുകൊണ്ട് ഞാൻ ചീറി...

""...എന്തേ... കുഴപ്പമുണ്ടേൽ നീയെടുക്കോ..?? എന്നാലെടുത്തോ... എനിയ്ക്കുമതാ സുഖം..!!"""_ അവൾ തിരിഞ്ഞുനിന്ന് കൈരണ്ടും പൊക്കിക്കാണിച്ചു...

അതുകേട്ടെന്റെ മുഖംമാറീതും കുന്നൊക്കെ അവളോടിയിറങ്ങി...

""...എടുക്കാടീ... നിന്നെ മേലോട്ടെടുക്കാടീ..!!"""_ കൊഴുത്ത കുണ്ടിപ്പാളികൾ വെട്ടിച്ചിറങ്ങിയോടുന്ന മീനാക്ഷിയുടെ പിന്നാലെ പാഞ്ഞുകൊണ്ട് ഞാൻ വിളിച്ചുകൂവി...

എന്നാലതിനു മറുപടിയായി തിരതല്ലുമ്പോലൊരു പൊട്ടിച്ചിരിയായ്രുന്നു അവളിൽനിന്നുമുണ്ടായത്...

...തുടരും.!

❤️അർജ്ജുൻ ദേവ്❤️

💬 Comments

View all comments