← Back to എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്] · approved reader discussion

Sooraj • 11-10-2024 23:19

Bro next part eppo tharum

_ArjunDev • 12-10-2024 15:19

ബാക്കി എഴുതണമെന്ന് തോന്നിപ്പിയ്ക്കുന്ന ഒരു റെസ്‌പോണ്ട്സും താങ്കൾടെ ഭാഗത്തുനിന്നും വരാത്തകൊണ്ട് എനിയ്ക്കു തോന്നുമ്പോഴേ ബാക്കിയിടൂ.. 💯

സിംഹരാജൻ ❤️🖤 • 15-10-2024 01:44

എന്തോന്നാടാ 🤣

_ArjunDev • 18-10-2024 09:06

ഒരു മനഃസുഖം.. 😂

Akku • 11-10-2024 20:35

Next episode evide

_ArjunDev • 12-10-2024 15:17

എഴുതികഴിയുമ്പോൾ ഇടും.. ❤️

N • 12-10-2024 22:29

🤣🤣🤣

_ArjunDev • 18-10-2024 09:06

🫣

Babu • 10-10-2024 08:28

അർജ്ജുനാ നീ മുത്താടാ

_ArjunDev • 12-10-2024 15:14

👍❤️❤️

N • 12-10-2024 15:50

കഴിഞ്ഞ പാർട് വന്നിട്ടു 12 ദിവസമേ ആയിട്ടുളളൂ. അവന് ഇത് മാത്രമല്ല ജോലി,കഥ എഴുതി കുപ്പീലിട്ട് വച്ചേക്കുവല്ല ചോദിക്കുമ്പോൾ എടുത്ത് തരാൻ. അവന് ടൈം കൊടുക്കൂ...pls.

_ArjunDev • 18-10-2024 09:07

ഈ ലോകംതന്നെ സ്വാർത്ഥതയ്ക്കു പിന്നാലേ ഓടുകയാണ്.. 🫣

Devarkonda • 10-10-2024 00:03

Bro next part eppozha

_ArjunDev • 12-10-2024 15:17

എനിയ്ക്കുകൂടി തോന്നട്ടെ.. 😌

ഉണ്ണിക്കുട്ടൻ • 09-10-2024 20:05

എന്റെ മോനെ അടിപൊളി🔥🔥. Waiting ഫോർ next part. ഇത്തിരി സമയമെടുത്ത് എഴുതിയാലും മതി. But നിർത്തരുത്. എന്നാലും ആകാംഷ കൊണ്ട് ചോദിക്കുവാ അടുത്തതിന് ഉദ്ദേശം എത്ര ദിവസമെടുക്കും?

_ArjunDev • 12-10-2024 15:13

എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ... അധികംവൈകാതെ ഇടാം.. 👍❤️

നല്ലവാക്കുകൾക്ക് സ്നേഹംബ്രോ.. 👍❤️❤️

Unknown • 08-10-2024 22:50

ഈ സ്റ്റോറിക്ക് ആണോ ഏറ്റവും കൂടതൽ like കിട്ടിയിട്ട് ഉള്ളേ

_ArjunDev • 09-10-2024 16:50

അതൊക്കെ ആര് മൈൻഡ് ചെയ്യുന്നു.. 😂

Ziya • 07-10-2024 23:48

നവാവധു സ്റ്റോറി part 3 yezhuthumo

_ArjunDev • 09-10-2024 16:51

അതൊക്കെ ഒന്നും രണ്ടും എഴുതി ആൾടടുക്കെ പറ ബ്രോ.. 👍❤️

_ArjunDev • 09-10-2024 16:51

*എഴുതിയ

Ziya • 09-10-2024 22:06

Sorry

_ArjunDev • 12-10-2024 15:19

👍

N • 07-10-2024 09:15

തേങ്ങയല്ല… മാങ്ങ.!🤣🤣
മീനാക്ഷിയെ വെറും കൂതറയാക്കിയാടാ നീ...

_ArjunDev • 09-10-2024 16:52

അതൊക്കെ നിന്റെ ചിന്താഗതിയുടെ പ്രശ്നമാണ്... നേരേ ചിന്തിയ്ക്കൂ.. 🫣

Rudra • 07-10-2024 01:24

Bro jokkuttande story evdiya vayikkan pattua??

_ArjunDev • 09-10-2024 16:52

ഇവിടെത്തന്നെ ഉണ്ടല്ലോ... 'നവവധു'

Kurian • 06-10-2024 15:54

Ivan Anand mahidra alu anu ... Katha motham mahindrayude andikal sho vandikal

_ArjunDev • 09-10-2024 16:54

പെയ്ഡ്പ്രോമോഷനാണ്.. 😂

N • 06-10-2024 07:34

ഞാനിപ്പോഴും ആ അവസാന വരിയിൽ കുടുങ്ങി കിടക്കുവാ. തിര തല്ലുന്ന ചിരി...മീനു അവനെ ഇഷ്ടപ്പെടാൻ തുടങ്ങിയെന്ന്  ഒരു തോന്നൽ ..by the way മുതലാളീ ഈ ചിരിയാണോ അവനെ കണി കാണിച്ച ശേഷം ചിരിച്ച ചിരി?
ഞാൻ മുമ്പൊരു പാർട്ടിൽ നിന്നോടു ചോദിച്ചു മീനാക്ഷിയുടെ povയിൽ കഥ ഉണ്ടോ എന്ന്...അന്ന് നീ ഇല്ല  എന്ന പറഞ്ഞത്,പക്ഷേ എപ്പോഴെങ്കിലും നീ അവളുടെ ഭാഗത്തു നിന്നു ഒരു കാര്യം പറയാമോ..അന്ന് കോളേജിൽ വച്ച് ചെറിയമ്മ പറഞ്ഞിട്ടാ വന്നതെന്ന് സിദ്ധു പറയുമ്പോൾ അവൾ എന്തിനാ കരഞ്ഞതെന്നു.
പറ്റുവാണേൽ മതി.

_ArjunDev • 06-10-2024 13:51

കഥ എഴുതിത്തുടങ്ങിയത് ഫസ്റ്റ്പേർസൻ നരേഷനിലല്ലേ... അപ്പോൾ ഇടയ്ക്കതീന്ന് മാറിപ്പോണത് ശെരിയല്ലാത്തത് കൊണ്ടാണ് അന്നുചോദിച്ചപ്പോൾ നോ പറഞ്ഞത്...

എന്നാൽ മീനൂന്റെ pov യിലൂടെ കഥ പോകാതെതന്നെ അവൾക്കു പറയാനുള്ളതും അവൾടെ മനസ്സിലുണ്ടായ്രുന്നതുമൊക്കെ നമുക്ക് പുറത്തുകൊണ്ടു വരാന്നേ... നീ പറഞ്ഞതുൾപ്പെടെ പല സാനങ്ങളും അങ്ങനെ ഡിസ്ക്ലോസ് ചെയ്യാമല്ലോ... നീയെന്നെ വിശ്വസിയ്ക്ക് ചക്കരേ... 😍

N • 06-10-2024 15:31

ഉറപ്പായും മൊയലലളീ ❤️❤️

N • 07-10-2024 09:12

മതി...അതുമതി..❤️❤️❤️

_ArjunDev • 09-10-2024 16:54

👍❤️❤️

ചെമ്പൂർ പട്ടേരി • 13-10-2024 14:56

❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍❤️❤️❤️❤️❤️
അണ്ണൻ ക്ഷമിക്കണം റിവ്യൂ എഴുതാൻ അറിയാത്ത കൊണ്ടാണ് എന്നാലും നിങ്ങള് പൊളിയാണ് നിങ്ങടെ കഥയും സൂപ്പറാ പെരുത്ത് ഇഷ്ട്ടം mathraമാത്രം

_ArjunDev • 18-10-2024 09:08

റിവ്യൂ ഒന്നും വേണ്ട സഹോ, എന്തേലും രണ്ടുവാക്ക് കുറിച്ച് കാണുമ്പോൾ ആരേലുമൊക്കെ കാത്തിരിക്കുന്നുണ്ട് എന്നൊരു തോന്നലിൽ എഴുതാൻകഴിയും... അത്രേയുള്ളൂ... ഒത്തിരിസ്നേഹം മുത്തേ.. 😘😘😘

Vishnu • 05-10-2024 23:58

Ee part n enda itra like kurav 🤔

_ArjunDev • 06-10-2024 07:11

ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ലന്നേ.. 😂

N • 06-10-2024 07:38

കഥ വായിക്കാൻ തുടങ്ങിയാ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല സാറേ..😁😁😁

_ArjunDev • 06-10-2024 13:52

🫣🫣🫣

യുധിഷ്ഠിരൻ • 05-10-2024 23:32

അർജുൻ ബ്രോ, അടുത്ത പാർട്ട്‌ ഇനി എപ്പോഴാ?

_ArjunDev • 06-10-2024 07:10

ഞാനിപ്പോൾ എത്ര പെട്ടെന്ന് കൊണ്ടിട്ടാലും താങ്കൾക്കൊക്കെ ഇതേ ചോദിയ്ക്കാനുണ്ടാവൂ... അതുകൊണ്ട് മെനക്കെട്ടിരുന്ന് വേഗത്തിൽ എഴുതാനൊന്നും പോണില്ല... 😌

ഹർഷൻ • 06-10-2024 15:58

""ഒരു നിമിഷം ഞാൻ തമിഴ്നാട്ടിലോട്ട് വീഴുന്നതും മൂക്കിൽ പഞ്ഞിയും വച്ചു എന്നെ അണ്ണാച്ചിമാർ കസേരപുറത്തു ഇരുത്തി ഡാൻസും കളിക്കുന്നതും  ലൈവ് ആയി ഞാൻ മനസ്സിൽ കണ്ടുപോയി ..."" 🤣🤣🤣 എന്തുവാടെ ഇത്  ..  പൊക്കോണം..!😂  കഥ സോറി "അവരുടെ ജീവിതം"  ഇന്നാണ് മുഴുവനും വായിക്കാൻ സമയം കിട്ടിയത് എന്താ അജ്ജു ഇതിന് ഞാൻ പറയേണ്ടത് ശരിക്കും രാമക്കൽ മേട്ടിലോട്ട് സിദ്ദുവും മീനാക്ഷിയും കൂടാതെ ഞാനും അവർക്കൊപ്പം ആ മലകേറിയ ഫീൽ 🥰 പിന്നെ.. ആ പയ്യന്മാരുടെ അസ്ഥാന നോട്ടം സിദ്ദുന് അത് അത്ര പിടിക്കാതെ പോലെ.. 😄 പിന്നെയുള്ളത് ... "കണ്ടത് മതി വാ നമ്മുക്ക് മല ഇറങ്ങാം.. എന്ന് പറഞ്ഞപ്പോ " മീനാക്ഷിയുടെ ഒരു അമ്പരപ്പ് " സോംതിങ് മീൻ മണക്കുന്നു.. 🤔 എന്തായാലും തിരുവോണംത്തിന് സദ്യ കഴിച്ച ഫീൽ ആണ് നിന്റെ ഡോക്ടരൂട്ടി വായിക്കുമ്പോൾ കിട്ടുന്നത് ഇനി അടുത്ത പാർട്ട്‌ എപ്പോഴാരാടാ ഗെഡി ..

ഹർഷൻ

_ArjunDev • 09-10-2024 16:55

എന്തേലുമൊക്കെ കാട്ടട്ടേന്ന്.. 😂

ഒത്തിരിസ്നേഹം ഡാ.. ഈ വാക്കുകൾക്ക്.. 😍😍😍

ഹർഷൻ • 09-10-2024 21:47

അജ്ജു ഭായി.. 🖐️🖐️🖐️ ഹൂയ്‌ ഇവിടെ.. ഒത്തിരി തിരക്ക് കാണുമെന്നു അറിയാം. സിദ്ദുന്റയും മീനാക്ഷിയുടെയും ജീവിതം മാത്രം മുന്നോട്ടു പോയാൽ പോരല്ലോ.. ഇത് എഴുതുന്ന നിന്റെയുംകൂടി പോണോലോ...☺️  എന്നാലും ഞാൻ ചോദിച്ചോട്ടെ അടുത്ത പാർട്ട്‌ പെട്ടന്ന് വരാൻ വല്ല സാധിത ഉണ്ടോ. അത്ര അഡിക്റ്റഡ് ആയി പോയി അജ്ജു.. ഉരുള്ളയ്ക്ക് ഉപ്പേരി അല്ല "ഉമ്മിക്കരി" ഇട്ടു കൊടുക്കുന്നത് "സിദ്ദു" അല്ലന്ന് അറിയാം,, പുറമെ അഹങ്കാരിയെന്ന് തോന്നിപ്പിക്കുമെങ്കിലും സ്നേഹിക്കാൻ മാത്രം അറിയാവുന്ന  "മീനാക്ഷിയെയും,, പാവക്കാരൻ പാവകളെ ചലിപ്പിക്കുന്നത് പോലെ മറ്റു ഓരോ കഥപാത്രങ്ങളെയും മുന്നോട് ചലിപ്പിക്കുന്ന മഹാ മാന്ത്രികൻ "അർജുൻ ദേവ് " നിന്റെ എഴുത്തിനെ വർണിക്കാൻ വാക്കുകൾ എനിക്ക് കിട്ടുന്നില്ല 👌 ഇനി എന്റെ കമന്റ്‌ കണ്ടിട്ട് നിന്നെ ഞാൻ ഒട്ടിക്കുകയാണെന്ന് ദയവ്ചെയ്ത് വിചാരിക്കല്ലേ ബ്രോ 😅 അപ്പൊ ഇനി അധികം താമസിക്കില്ലെന്ന് കരുതിക്കോട്ടെ ഞങ്ങൾ..

ഹർഷൻ

_ArjunDev • 12-10-2024 15:19

താങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️❤️❤️

ഹർഷൻ • 06-10-2024 16:04

അങ്ങനെ പറഞ്ഞു കൊടുക്കു രാമണ്ണ.. 😂

_ArjunDev • 09-10-2024 16:55

🫣🫣

Han • 06-10-2024 19:07

Angine parayalle bro akamshakondu chodhikkunathalle. Ninglude ezhuthine eshttapettathu kondalle ❤️

_ArjunDev • 09-10-2024 16:56

ഇട്ട പാർട്ടിന് ഒരു രണ്ടുവാക്ക് കുറിയ്ക്കാതെ ബാക്കിമാത്രം ചോദിയ്ക്കുന്നവരോട് ഇങ്ങനെയൊക്കെ പറയുള്ളൂ... ശീലമായതാ.. 😂

Guna • 17-10-2024 11:20

മുത്തേ എവിടെ പോയി. ഒന്ന് വേഗം ഇടുമോ കുട്ടാ

_ArjunDev • 18-10-2024 09:09

റെഡിയാക്കാന്നേ.. 😍😍

Abhi • 05-10-2024 23:07

Ivarde sneham kaanumbol aanu single aayi poyathinte vishamam kooduthanth

_ArjunDev • 06-10-2024 07:09

😂😂😂

ഹർഷൻ • 06-10-2024 16:07

ഇപ്പൊ ഒറ്റയക് കഴിയുന്നത് അല്ലേ അഭി ഒരു ട്രെൻഡ് നിനക്കും ആകണ്ടേ ചിക് മാ ബോയ് 😊

_ArjunDev • 18-10-2024 09:09

😂

Raz • 05-10-2024 19:43

ഹായ് അർജുൻ ഞാൻ ഒരിക്കലും ഇതിൽ ഒരു കമൻ്റ് പോലും പോലും ചെയ്തിട്ടില്ല,ഇതിൽ മാത്രമല്ല ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ഞാൻ കമൻ്റ് ചെയ്യാറില്ല പക്ഷെ ഞാനിപ്പോൾ ഒരു ലൂപ്പിൽ പെട്ട അവസ്ഥയിലാണ്,എന്നെക്കൊണ്ട് മീനക്ഷിയുടെയും സിദ്ദുവിൻ്റെയും ലൈഫിൽ നിന്നെനിക് പുറത്ത് വരാൻ കഴിയുന്നില്ല,എന്നെ അത്രയധികം ഈ കഥ സ്വാധീനിച്ചിരുന്നു, എത്രയും പെട്ടന്ന് ഇതിൻ്റെ അടുത്ത ബാഗം വായിക്കാനായി കാത്തിരിക്കുന്നു,കാമമല്ല അവരുടെ പ്രണയം എന്നെ,എനിക് പറയാൻ വാക്കുകളില്ല,എങ്ങനെ അത് പറഞ്ഞ് മനസ്സിലാക്കണം എന്ന് എനിക്കറിയില്ല,ഉറക്കമില്ലാത്ത ഒരു അവസ്ഥ അത്രത്തോളം ഞാൻ അവരുടെ ജീവിതവുമായി...എനിക് പറയാൻ കഴിയുന്നില്ല അർജുൻ.... YOU ARE REALLY GREAT ARJUN... THANK YOU FOR THIS TREMENDOUS WORK...അടുത്ത ഭാഗത്തിനായി വളരെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു...lots of love dear brother..............

_ArjunDev • 06-10-2024 07:08

ശെരിയ്ക്കും നിങ്ങൾടെയൊക്കെ ഇതുപോലുള്ള വാക്കുകൾ നൽകുന്ന ആവേശംതന്നെയാണ് എന്നെ വീണ്ടുംവീണ്ടും എഴുതിയ്ക്കുന്നത്... മനസ്സുനിറച്ച വാക്കുകൾ ഒരുപാടൊരുപാട് സ്നേഹം ബ്രോ.. 👍❤️❤️

Tom • 05-10-2024 15:40

കൈകുടഞ്ഞ നിലവ് കമ്പി കഥ ആണോ rajavee

_ArjunDev • 05-10-2024 16:28

അല്ല... കമ്പിപോയിട്ട് അതിലെ ക പോലും തികച്ചില്ല...

N • 06-10-2024 15:33

അത് ഇവിടെയില്ലല്ലോ?

N • 07-10-2024 09:18

അത് നിന്റെ ലിസ്റ്റിൽ കാണുന്നില്ലല്ലോ?...

_ArjunDev • 09-10-2024 16:57

അതൊക്കെ റിമൂവ് ചെയ്തതാ... 😢

Ast • 05-10-2024 12:04

കൊള്ളാമെടാ അർജു,, ഇതു ++ ഇടുന്നതിലും ഫീൽ ഇപ്പോഴാണ് കിട്ടിയത്.

_ArjunDev • 06-10-2024 07:06

അതു ഞാൻ ആദ്യമേപറഞ്ഞൂലോ.. 😂

രാമൻ • 05-10-2024 00:44

അടുത്തത് ഇനി എന്നാണ് ബ്രോ

_ArjunDev • 05-10-2024 16:28

അധികം വൈകില്ലാന്നാണ് പ്രതീക്ഷ.. 👍❤️

Han • 06-10-2024 19:08

❤️❤️

_ArjunDev • 27-10-2024 06:54

👍❤️

Kiran • 04-10-2024 17:58

പൊളി ഐറ്റം ബ്രോ

_ArjunDev • 05-10-2024 16:27

താങ്ക്സ് ബ്രോ.. 👍❤️❤️

ARM • 04-10-2024 16:46

Kidu story bro❤️

_ArjunDev • 05-10-2024 16:27

താങ്ക്സ് ബ്രോ.. 👍❤️❤️

ഷാജി പാപ്പൻ • 04-10-2024 16:43

പൊളി കഥയാണ് ബ്രോ നിങ്ങടെ.. ഒരു പ്രണയകഥയാണ് എന്ന് തോന്നുമില്ല കമ്പിക്കഥ ഇട്ട് അല്ലേം താനും സത്യത്തിൽ എന്താണ് ഇത് 😂

_ArjunDev • 05-10-2024 16:26

എന്തരോ എന്തോ.. 😂

Hyder Marakkar • 04-10-2024 05:35

അർജു മുത്തേ😘😘😘
അങ്ങനെ കാത്തിരുപ്പിന് വിരാമം... നിന്റെ ഈ എഴുത്ത് അതിന്റെ റോ ഫീലിൽ കിട്ടില്ലെന്ന് കരുതിയാണ് മറ്റൊരിടത് എഴുതുന്നുണ്ടെന്ന് അറിഞ്ഞിട്ടും അങ്ങോട്ട് വരാഞ്ഞത്..തെറിയും പറിയുമില്ലാതെന്ത് സിത്തു... ആ അവതരണശൈലിയൊക്കെ പഴയ പോലെ തന്നെ,ചുണ്ടിന്റെ കോണിലൊരു ചിരിയില്ലാതെയിത് വായിക്കാൻ കഴിയില്ല...
ജോയുടെ നവവധു,സാഗറിന്റെ രതിശലഭങ്ങൾ എന്നൊക്കെ പറയുന്നത് പോലെ നിന്റെ പേരിനോട് കൂട്ടി പറയാൻ കഴിയുന്ന ക്ലാസിക് ഐറ്റമാണിത്.. അത് വീണ്ടും തിരിച്ചുകൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം
പിന്നെ സിത്തുവും ചേച്ചിപെണ്ണും ഒരൊന്നൊന്നര കോമ്പിനേഷനാണ് ട്ടോ, മീനു പറഞ്ഞത് പോലെ സൈക്കോ മത്സരത്തിൽ സിത്തുന് കട്ടകോംപെറ്റീഷൻ... ആശുപത്രിയിൽ നിന്ന് വന്ന ശേഷം സിത്തുവിനെ ഞെട്ടിക്കുന്ന സീൻ വായിച്ചപ്പോൾ നവവധു മനസിലൂടെ കടന്നുപോയി... എന്തായാലും പാസ്റ്റും പ്രെസന്റും തമ്മിലുള്ള ദൂരം കുറഞ്ഞു വരുകയാണെന്ന് തോന്നുന്നു,ബാക്കി വായിക്കാൻ കാത്തിരിക്കും♥️

Anjali • 04-10-2024 14:10

ഇവിടെ കിടന്നു കറങ്ങാതെ എന്തേലും സർപ്രൈസ് താടോ.....🙂🙂

ഗൗരിഏടത്തി പകുതിക്ക് നികുവാണ്....പുലിവാൽ കല്യാണത്തിന് നല്ല ഒരു എൻഡിങ്ങും കിട്ടിയില്ല..ചെറിയമ്മക്ക് ഇനിയും സ്കോപ് ഉണ്ട്....

Come on man...!

♥️♥️♥️

Fayiz Mohamed • 04-10-2024 19:47

എന്റെ പൊന്ന് ബ്രോ പുലിവാൽ കല്യാണം ഒന്നുകൂടി പരിഗണിച്ച് എഴുതണം 🙏🏻 ഒരാധകന്റെ അപേക്ഷയാണ് 🙂

Hyder Marakkar • 05-10-2024 06:27

സോറി ഫ്രണ്ട്സ്
എഴുതാനുള്ള സാഹചര്യവും മനസ്സും ഇപ്പോഴില്ല

_ArjunDev • 06-10-2024 07:12

അതെന്താ നിനക്ക് എഴുതാനുള്ള സാഹചര്യമില്ലാത്തേ.. 🤨

_ArjunDev • 05-10-2024 16:26

മുത്തേ.. 😍😍😍

വാക്കുകൾകൊണ്ട് വിശേഷിപ്പിയ്ക്കാൻ കഴിയാത്തൊരു അനുഭവമാണിത്... നിന്നെ പിന്നേം കമന്റ്ബോക്സിൽ കാണാൻകഴിയുക, അതും ഈ തിരക്കിനിടയിൽ... ഒത്തിരി സന്തോഷം ഡാ.. 😍😍

നവവധു മനസ്സിലൂടെ കടന്നുപോയി എന്നുപറയുന്നതിനേക്കാൾ വല്യ അംഗീകാരമൊന്നും എനിയ്ക്കിവിടെ കിട്ടാനില്ല... മറ്റൊരാൾടെ കഥയും കഥാപാത്രങ്ങളുമാണ്... അവരെ എക്സിക്യൂട്ട്ചെയ്യുമ്പോൾ ഒരു പരിധിയുണ്ട്... ആ പരിധിയ്ക്കുള്ളിൽ ഇത്രയൊക്കെ സാധ്യമായി എന്നുകേൾക്കുമ്പോൾ ഒത്തിരി സന്തോഷം.. 😍😍😍

ഒരിയ്ക്കൽക്കൂടി സ്നേഹം ഡാ, ഈ വാക്കുകൾക്ക്... സ്നേഹത്തിന്.. ❤️❤️👍👍

Akhilesh P • 03-10-2024 23:04

തർക്കുത്തരം എന്ന വാക്ക് കണ്ടു പിടിച്ചത് സിദ്ധു ആണ് എന്ന എനിക്ക് തോന്നുന്നത്

_ArjunDev • 04-10-2024 11:34

😂😂😂

Samson • 03-10-2024 20:54

മുത്തേ അർജുനെ വായിക്കാൻ വൈകി ഇന്നാണ് വായിച്ചത്  അതിൽ എനിക്ക് നല്ല വിഷമം ഉണ്ട് വായിച്ചപ്പോൾ അത് മാറി കിട്ടി മനസ്സ് നിറഞ്ഞു. ലാസ്റ്റ് പേജിൽ മീനാക്ഷി ചിരിച്ചപോലെ ഞാനും ചിരിക്കുക ആയിരുന്നു  ഈ പാർട്ട് വായിച്ചു തീർന്നപ്പോൾ അത്രക്ക് ഇഷ്ടം ആയി
Waiting for next part
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤ നിന്നെ മാത്രം അല്ല നിന്റെ വീട്ടുകാരെയും
Love you ചക്കരെ 😘

_ArjunDev • 04-10-2024 11:36

ഒത്തിരിസ്നേഹം ഡാ മുത്തേ.. 😍😍😍

ഞാൻ പ്രതീക്ഷിച്ചിരുന്നു... കാണാതെവന്നപ്പോൾ വിഷമവും തോന്നിയിരുന്നു... ഇപ്പോൾ പെരുത്ത്സന്തോഷമായി.. 😍😍😍

നല്ല വാക്കുകൾ സ്നേഹത്തിന് ഒത്തിരിയൊത്തിരി സ്നേഹം മുത്തേ.. 😘😘😘

Geethanjali • 03-10-2024 19:04

Bro Jo m aayii enthelm contact undel aa Sreebhadram continue cheyyan paray

_ArjunDev • 04-10-2024 11:38

അവന്റെ കഥകൾടെ കമന്റ്ബോക്സ് ഓപ്പണാണല്ലോ... അതിൽ നേരിട്ട് പറയാവുന്നതല്ലേ.. 🙄

കോമളൻ • 03-10-2024 17:14

അര്‍ജുന്‍ ബ്രോ നമസ്കാരം
      പണ്ട് ഈ കഥയുടെ കുറച്ചു വായിച്ചിരുന്നു പിന്നെ കഴിഞ്ഞില്ല; ഇതിന്റെ പേരുപോലും അറിയാതെ ഡോക്ടറെയും ക്രിക്കറ്റ് കളിക്കാനേയും തേടിയലഞ്ഞു കണ്ടെത്തിയില്ല അപ്പോളാണ് വീണ്ടും വന്നത്‌
  കഴിഞ്ഞ ഭാഗത്തിലെ കമന്റില്‍ ഞാൻ പറഞ്ഞതുപോലെ വല്ലാത്ത ഫീലാണ് പഹയാ ഒരുരക്ഷയുമില്ല 101 ഒന്നും ഒരു നമ്പര്‍ അല്ല എത്ര പേജിലെഴുതിയാലും മതിയാവില്ല
     ജോലി തിരക്കാണ് എന്നറിയാം എന്നാലും ആകാംക്ഷ കൊണ്ട്‌ പറയുവാണ് ബാക്കി പോരട്ടേ..... പോരട്ടെ😆

_ArjunDev • 04-10-2024 11:39

നമുക്ക് റെഡിയാക്കാന്നേ.. 😍😍

ഒത്തിരിസ്നേഹം മുത്തേ, ഈ സ്നേഹത്തിന്.. വാക്കുകൾ.. 😘

Arakkal abu • 03-10-2024 15:49

Ningl nth ezhuthiyalum namml vaayikum athaanu ningde level of writing

_ArjunDev • 03-10-2024 17:17

സ്നേഹംമാത്രം ബ്രോ, ഈ വാക്കുകൾക്ക്.. 👍❤️❤️

നിധീഷ് • 03-10-2024 15:00

പ്രത്യേകിച്ച് ഒന്നും പറയാനില്ല...സിത്തൂന്റേംമീനാക്ഷീടേം കൂടെ ഞാനും അങ്ങ്കൂടി.. ❤❤❤❤❤

_ArjunDev • 03-10-2024 17:03

അതേതായാലും നന്നായി 😂

Prem • 03-10-2024 14:21

അർജു നെക്സ്റ്റ് പാർട്ട്‌ മിക്കവാറും അടുത്ത ആഴ്ച ഉണ്ടാകുമോ....   ദിവസം 2നേരമാണ് ചെക്ക് ചെയ്യുന്നത്., നെക്സ്റ്റ് പാർട്ട്‌ വന്നിട്ടുണ്ടാകുമോ എന്നും നോക്കി.... എഴുതാൻ തുടങ്ങിയോ

_ArjunDev • 03-10-2024 17:02

ഈ രണ്ടുംമൂന്നും നേരം ചെക്ക് ചെയ്യുന്ന സമയത്ത് വായിച്ചതിനെപ്പറ്റി മിണ്ടാൻ തോന്നിയില്ലേലും ബാക്കി അടുത്താഴ്ച വരോന്നൊക്കെ ചോദിയ്ക്കാനുള്ള മനസ്സ് കാണിച്ചല്ലോ... 😂

മൊതലാളി • 03-10-2024 11:11

എന്റെ ആശാനെ കണ്ടായിരുന്നോ 🥲

_ArjunDev • 03-10-2024 17:00

കളഞ്ഞുപോയടത്ത് തപ്പിനോക്ക് സഹോ.. 👍❤️

Anjali • 03-10-2024 10:56

മകനേ.....

ആ വേണീമിസിന് എന്ത് പറ്റി.....ക്ലാസ്സിൽ വെച്ച് ആ പൈയ്യന് പരസ്യം ആയി ഉമ്മ കൊടുത്തിട്ട് പോയതാ....പിന്നെ യാതൊരു അറിവും ഇല്ല....

♥️♥️♥️

_ArjunDev • 03-10-2024 16:59

വരുമെന്നേ... എല്ലാംകൂടി മാറ്റീംമറിച്ചുമിട്ടാൽ ഞാനിതൊക്കെ തീർക്കോന്ന് വായനക്കാർക്കും ഇതൊക്കെ എങ്ങനെ തീർക്കോന്ന് എനിയ്ക്കും സംശയമാകും.. 👍❤️❤️

Anjali • 03-10-2024 23:30

Good decision....

വേറെ ഒന്നും കൊണ്ട് പറഞ്ഞതല്ല..... പഠിക്‌ന്ന സമയത്ത് ഫിസിക്സ് ടീച്ചറോട് ചെറിയ ക്രഷ് ഉണ്ടായിരുന്നു.... വേണിമിസ്സ് വായിച്ചപ്പോൾ കുറച്ചൂടെ റിലേറ്റ് ചെയ്യാൻ പറ്റി....അപ്പോൾ സ്റ്റോറി മുഴുവൻ ആയി അറിയണം ന്നു തോന്നി..അത്കൊണ്ട് ആണ്.....(പിന്നെ....എൻ്റെ ക്രശിന് ഫാമിലി ആൻ്റ് കുട്ടികൾ ഒക്കെ ഉണ്ടായിരുന്നു.....ചുമ്മാ ഒരു ഇൻഫാക്‌ച്ച്വേഷൻ മാത്രം ..... തെറ്റിദരിക്കല്ലേ )

♥️♥️♥️

_ArjunDev • 04-10-2024 11:42

ഞഞ്ഞായി.. 😂

അല്ലേലും നമ്മളെപ്പോഴും കുടുംബോം കുഞ്ഞുങ്ങളുമൊക്കെയുള്ള ടീംസിനെവേണം ട്യൂൺചെയ്യാൻ... തലേലാവാതിരിയ്ക്കാൻ അതാണ്‌ സേഫ്... 😌

D'cruiz • 03-10-2024 09:39

❤️❤️❤️

_ArjunDev • 03-10-2024 16:58

❤️

രാവണൻ • 03-10-2024 07:42

കഥാപാത്രങ്ങൾക്ക് താങ്കൾ കൊടുക്കുന്ന ഒരു ലൈഫ് ഉണ്ടല്ലോ, അതൊരു അസാധ്യ കഴിവാണ് ബ്രോ. അത് ഇനി ഏത് കഥയിൽ ആണെങ്കിൽ പോലും.

അതുപോലെ സംഭാഷണങ്ങൾ, ഒട്ടും artificial അല്ലാതെ തനിമയോടെ പറഞ്ഞു പോകാൻ താങ്കൾ കഴിഞ്ഞേ ആളുള്ളൂ

Keep going bro ❤️

_ArjunDev • 03-10-2024 16:57

ഈ വാക്കുകൾക്ക്, സ്നേഹത്തിന് ഒത്തിരിയൊത്തിരി നന്ദി ബ്രോ.. 👍❤️❤️

Itachi • 02-10-2024 23:22

രതിശലഭത്തിനു ശേഷം ഇതുപോലെ enjoy ചെയ്ത് വായിച്ച വേറെ story ഇല്ല മച്ചാനെ❤️‍🔥. keep continue

_ArjunDev • 03-10-2024 16:57

ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️

കൃഷ്ണ • 02-10-2024 23:20

കുറച്ച് നേരം ഞാൻ ആ വാക്കുകളിൽ ഇരുന്നുപോയി🥲

"അവളുടെ ആ തിരതല്ലുമ്പോലുള്ള
പൊട്ടിച്ചിരിയിൽ..♥️"

ഒന്ന് ചോദിച്ചോട്ടെ അർജ്ജുൻ വായിച്ചിട്ടുള്ള കുറച്ച് നല്ല നോവലുകളുടെ പേര് പറഞ്ഞു തരാമോ??

കവി • 03-10-2024 09:14

അതെന്തിനാ.. അർജ്ജുൻ ചേട്ടനോട്‌ ചോദിക്കുന്നേ... ഞാൻ പറഞ്ഞു തരാലോ...

പാത്തുമ്മയുടെ ആട് : Vaikom Muhammad Basheer,

അന്നയും റസൂലും : Muslim taxi driver, Rasool,

രണ്ടിടങ്ങഴി :Thakazhi Sivasankara Pillai

രണ്ടാമൂഴം : MT Vasudevan Nair

അഗ്നിസാക്ഷി : Lalithambika Antarjanam

ഉമ്മാച്ചു : മതിലുകൾ : Vaikom Muhammad Basheer,

ബാല്യകാല സഖി : Vaikom Muhammad Basheer,

Ram C/o Anandhi : Akhil p dharmajan

പ്രേമലേഖനം : Vaikom Muhammad Basheer,

_ArjunDev • 03-10-2024 16:56

ഇവിടെയുള്ളതാണോ..??

കൃഷ്ണ • 03-10-2024 22:38

ഏതായാലും മതി ലൈബ്രറിയിൽ കിട്ടുന്നതായാലും കുഴപ്പമില്ല ☺️

_ArjunDev • 04-10-2024 11:46

മേലെ കവിപറഞ്ഞ സാനങ്ങളൊക്കെ നോക്കിയ്ക്കോന്നേ... 😍

കവി • 11-10-2024 20:16

ഞാനും അത് തന്നെയാ ആ പെണ്ണിനോട് പറഞ്ഞേ.. കുഞ്ഞിന്റെ വായീന്ന് തന്നെ കേക്കണം ന്ന്ച്ചാ.. എന്താ ചെയാ... 🙂🥰

നായകൻ ജാക്ക് കുരുവി • 02-10-2024 21:23

കൈക്കുടന്ന നിലാവ് മുതൽ എന്റെ ഡോക്ടറൂട്ടി വരെ നിങ്ങൾ വിസ്മയിപ്പിച്ചിട്ടേ ഉള്ളു ഓരോ കഥ കഥ kazhiyumbozhum ഇഷ്ടം കൂടി കൂടി വന്നിട്ടേ ullu ഇടക്ക് എല്ലാം ഡിലീറ്റ് ചെയ്തു പോയപ്പോൾ നല്ല ദേഷ്യം തോന്നി പിന്നെ ഇപ്പോൾ ഇട്ടു തുടങ്ങിയപ്പോൾ വായിക്കണ്ടാന്ന് ഉറപ്പിച്ചതാ എന്നിട്ടും comments കണ്ടപ്പോൾ വായിക്കാതിരിkkaan കഴിഞ്ഞില്ല വായിച്ചു തുടങ്ങുമ്പോൾ വരെ ഉണ്ടായിരുന്ന ദേഷ്യം ഇപ്പോൾ എവിടെയാണെന്ന് അറിയില്ല അതുപോലെയാണ് ബ്രോ നിങ്ങളുടെ ezhuth എത്രയോക്കെ വർണ്ണിച്ചാലും പോര

ഈ talent ദൈവം തന്നതണ് അതിനേ നശിപ്പിച്ച് കളയല്ലേ 🥰

സ്നേഹപൂർവ്വം ഒരു ആരാധകൻ

_ArjunDev • 03-10-2024 16:56

ആത്മാർത്ഥമായ വാക്കുകൾക്ക് ഒത്തിരിനന്ദി സഹോ... ശെരിയ്ക്കും അന്നങ്ങനെ സംഭവിച്ചു, ഇന്നിങ്ങനേം... ഒന്നും മനഃപൂർവ്വമല്ലല്ലോ... ദേഷ്യമൊക്കെ വിട്ടേക്കന്നേ... ഇനിയെന്തായാലും ഇങ്ങനൊരു ദേഷ്യത്തിന് ഇടവരുത്താതിരുന്നാൽ മതിയല്ലോ.. 👍❤️

Sonu • 02-10-2024 21:09

എന്താ കഥ...എന്താ എഴുത്ത്...എന്റെ മോനേ നീ ശെരിക്കും ഒരു പ്രതിഭാസമാട്ടോ 😘

_ArjunDev • 03-10-2024 16:53

ശെരിയ്ക്കും..?? ഇനി മാറ്റിപ്പറയല്ലേട്ടാ.. 😍😍

സുധ • 02-10-2024 20:13

എന്റെ പൊന്ന് അർജ്ജുനെ, ഇത്രയും നാളായി ഓരോ പാർട്ടുകളായി വന്ന് കൊണ്ടിരുന്നപ്പോൾ മുതൽ ഈ ഭാഗത്തിന് വേണ്ടി കാത്തിരിക്കുവായിരുന്നു. എവിടെ നിർത്തിയോ, അവിടെ നിന്നും അത് വരെയുണ്ടായിരുന്ന അതേ ഭാവത്തോടെയും തനിമയോടെയും വീണ്ടും തുടരുകയെന്ന് പറഞ്ഞാൽ, അസാധ്യം. നിന്റെ മനസ്സിൽ അത്രമേൽ ആഴത്തിൽ സിദ്ധുവും മീനാക്ഷിയും വേരുറപ്പിക്കാതെ ഇങ്ങനെ ഞങ്ങളെ അവരുടെ കൂടെ തളച്ചിടാൻ സാധിക്കില്ല. നിന്റെ ശ്വാസത്തിലും നിശ്വാസത്തിലും അവരുണ്ട്. നിന്റെ കൂടെത്തന്നെയുണ്ട് അതുറപ്പാണ്. ഓരോ കഥക്കും നീയെടുക്കുന്ന effort, അത് അനുഭവിച്ചറിയുന്നത് വായനക്കാരായ ഞങ്ങളാണ്. അനുഭവിച്ചറിയുക എന്നതിനേക്കാൾ അവർക്കൊപ്പം ജീവിക്കുക, അല്ലെങ്കിൽ അവരുടെ ജീവിതം കണ്മുന്നിൽ കാണുകയെന്ന അനുഭൂതി നുകരുകയാണ് ഞങ്ങൾ. നിന്റെ കഥകളിൽ ഏറ്റവും പ്രിയവും ഡോക്ടറൂട്ടി തന്നെ. അല്പം വൈകിയാലും ചാന്ദ്നി അസോസിയേറ്റ്സിനും വേണി മിസ്സിനും വേണ്ടിയുള്ള കാത്തിരിപ്പും തുടരുന്നു. സ്നേഹം മാത്രം നേരുന്നു.

_ArjunDev • 02-10-2024 22:23

ഹായ് സുധ... സുഖമാണെന്ന് കരുതുന്നു... വീണ്ടും കണ്ടപ്പോൾ ഒത്തിരിസന്തോഷം.. 😍

പറഞ്ഞതൊക്കെയും ശെരിയാണ്... ജീവിതത്തിലെ കയ്പ്പുള്ള പലസാഹചര്യങ്ങളിലും നമുക്കേറെ പ്രിയമുള്ളവരുടെ പ്രസന്റ്സ് തേടാറില്ലേ... അതുപോലെതന്നെ...

ഈ പറഞ്ഞ വാക്കുകൾ കണ്ടപ്പോൾ ഒത്തിരിസന്തോഷം.. 👍❤️

ചാന്ദ്നി എഴുതുമ്പോൾ പെട്ടെന്ന് ബ്രേക്കെടുക്കുവാണേൽ പിന്നെ ആ ഫ്ലോ കിട്ടാൻ ബുദ്ധിമുട്ടാണ്... ഇപ്പോഴത്തെ തിരക്കിനിടയിൽ ഒറ്റയിരിപ്പിന് ചെയ്യാനും കഴിയില്ല...😌

പിന്നെ വേണി, അതൊന്നുകൂടി ഡെവലപ്പ്ചെയ്ത് താമസിയ്ക്കാതെ തന്നെ സെറ്റാക്കാം.. 😍

അപ്പോൾ ഒരിയ്ക്കൽക്കൂടി ഈ വാക്കുകൾക്ക് സ്നേഹം സുധ.. 👍❤️

സുധ • 06-10-2024 19:45

സുഖം തന്നെ അർജ്ജുൻ. തിരക്ക് പിടിച്ചു ഒന്നിലേക്കും കടക്കണ്ട. കടക്കില്ലെന്നറിയാം. കാരണം എഴുത്തിലെ പെർഫെക്ഷനിൽ നീ കണിശക്കാരനാണെന്നറിയാം. വേണിയിലേക്ക് കടക്കണമെങ്കിൽ നീ ഇവരെ രണ്ടിനേം റൂമിൽ നിന്നും ഇറക്കി വിട്ട് കോളേജിലേക്കോ ഹോസ്റ്റലിലേക്കോ മാറേണ്ടി വരും. അത് പോലെയല്ല ചാന്ദ്നി. ഒരുപാട് കഥാപാത്രങ്ങളുടെ കൂട്ടപ്പൊരിച്ചിലല്ലേ ആ ഓഫീസ് മുറിയിൽ. സാവധാനം സമാധാനത്തോടെ മതി. സ്നേഹം

_ArjunDev • 09-10-2024 17:00

ഒരു കഥാപാത്രത്തിൽ നിന്നും മറ്റൊരു കഥാപാത്രത്തിലേയ്ക്കുള്ള പരകായപ്രവേശനം എളുപ്പത്തിൽ സാധ്യമാക്കാൻ പ്രൊഫഷണൽ റൈറ്റെസിനേ കഴിയൂ... നമുക്കൊക്കെ അതുനോക്കി വെള്ളമിറക്കാനേ യോഗമുള്ളൂ.. 😂

Amkk • 02-10-2024 16:56

92 : അതോടെ ജട്ടിയ്ക്കുള്ളിൽക്കിടന്ന എന്റെ ചെക്കൻ വാളെടുത്തെഴുന്നേറ്റു…

…യുദ്ധമെങ്കി യുദ്ധം.! ന്ന്..🤣🤣🤣🤣🤣🤣🤣🤣🤣

_ArjunDev • 02-10-2024 22:14

യുദ്ധമൊന്നും നടക്കൂല, കൂടിപ്പോയാലൊരു കൊല.. 😂

മണിക്കുട്ടൻ • 02-10-2024 16:26

പൊളി എഴുത്ത്🔥 ഒന്നും പറയാനില്ല💯

_ArjunDev • 02-10-2024 22:11

താങ്ക്സ് മണിക്കുട്ടാ.. 😘😘😘

വിനോദൻ • 02-10-2024 15:01

ടാ അളിയാ സുഖല്ലേ മോനേ!!!! കഥ വായിച്ചു ഒരോ ഭാഗം കഴിയും തോറും മീനൂട്ടി കേറി കേറി പുവ്വാ... അതിൻ്റെ ഇടയിൽ ഉള്ള കമ്പി ശോ.. എനിക്ക് വയ്യ സംഭവം കലക്കിട്ടുണ്ട് By the Way
നീ time എടുത്ത് മെല്ലെ Develop ചെയ്യതാ മതി ട്ടാ!! സംഭവം ബോറാവാൻ ചെറിയ ഒരു അശ്രദ്ധ മതി ഇപ്പോളത്തെ മീറ്ററിൽ പോയാമതിട്ടാ...
അടുത്ത ഭാഗത്തിനായി ഞാൻ കാത്തിരിക്കും
എന്ന് മീനുൻ്റെ❤️ സ്വന്തം,
വിനോദൻ❤️

_ArjunDev • 02-10-2024 22:11

ശെരിയ്ക്കുപറഞ്ഞാൽ നിങ്ങളൊക്കെത്തരുന്ന ഈ സ്നേഹം... അതുകൊണ്ടുതന്നെയാവണം പലപ്പോഴും എഴുതിയാലിട്ടൊരു പൂർണ്ണതതോന്നാത്തതും, വീണ്ടുംവീണ്ടും അതിലിട്ട് പണിയുന്നതും, ഡിലെ ആവുന്നതും... എന്നാലും അതിനുവേണ്ടി കാത്തിരിയ്ക്കാൻ ആരേലുമൊക്കെ ഉണ്ടല്ലോന്നുള്ളൊരു സന്തോഷത്തിന്റെ പുറത്തല്ലേ ഈ കഷ്ടപ്പാട് മുഴുവൻ... അങ്ങനെയുള്ളപ്പോൾ അങ്ങനെയിങ്ങനെ ഒരു അശ്രദ്ധ കാണിയ്ക്കാൻ കഴിയോ..?? പിന്നെ മൻസനല്ലേ പുള്ളേ.. 😂

എനിവേ ഒത്തിരിസ്നേഹം ഡാ, ഈവാക്കുകൾക്ക്.. 😘😘🫣

Siddu • 02-10-2024 12:57

" രണ്ടെണ്ണത്തിനേം ഇവടന്നു പുറത്താക്കീലേൽ എന്റെപേര് പട്ടിയ്ക്കിട്ടോ..!!”””_ ഞങ്ങളെ മാറിമാറിനോക്കി കീത്തുചീറി…

“”…മ്മ്മ്.! എന്നിട്ടുവേണം ബാക്കിയുള്ള പട്ടികളെല്ലാങ്കൂടി അതിനെയോടിച്ചിട്ട് കടിയ്ക്കാൻ..!!”””_

അടിച്ചു കേറി വാ ബ്രോ...
മിന്നുവിന്റെയും സിത്തുവിന്റെയുമിടയിലെ മഞ്ഞുരുകിയ രംഗങ്ങൾക്കായി കാത്തിരിക്കുന്നു. അതുപോലെ കീത്തുവിന്റെ പരിഭവങ്ങൾക്ക് പരിഹാരത്തിനായും.

_ArjunDev • 02-10-2024 22:06

താങ്ക്സ് ബ്രോ.. 😍

നമുക്ക് മെല്ലെ സെറ്റാക്കാന്നേ... ഒത്തിരിസ്നേഹം ബ്രോ... 👍❤️❤️

Rajesh • 02-10-2024 10:03

ഇനി അടുത്ത പാർട്ടും ലേറ്റ് ആകുമോ bro

_ArjunDev • 02-10-2024 22:01

സ്വിച്ചിട്ടാലുടനേ ടെക്സ്റ്റായി കൺവെർട്ട്ചെയ്യുന്ന മെഷീനും സെറ്റാക്കി ബ്രോയിങ്ങ് പോര്... നമുക്ക് പെട്ടെന്ന് റെഡിയാക്കാം.. 👍

Hercules • 02-10-2024 09:35

എടാ അർജുവേ. നീയീ പാർട്ട്‌ വായിക്കണോന്ന് പറഞ്ഞപ്പോ അവിടിട്ടതിന്റെ ബാക്കിയാന്നാ ഞാനോർത്തെ. പക്ഷെയാ ഇമ്പ്രൂവൈസ് ചെയ്ത പോർഷൻ സെറ്റ് ആയിരുന്നു 😌❤️. പാസ്റ്റിൽ കുടുങ്ങിക്കിടന്ന ഡോക്ടരേം സിത്തൂനേം പ്രസൻട്ടിലോട്ട് തിരിച്ചു കൊണ്ടുവന്നത് നൈസ് ആയി.  എന്താ പറയണ്ടേ എന്ന് അറിയില്ലടാ…സംഭവം ഇറുക്ക് ❤️😌.

_ArjunDev • 02-10-2024 21:59

ഞാൻ നിന്നോട് വായിയ്ക്കാൻ പറഞ്ഞത് മറ്റൊരു കാര്യത്തിനാ... അതിപ്പോൾ ക്ലിയറായി.. 😂

താങ്ക്സ് ഡാ... പിന്നെ സുഖമല്ലേ..?? 😍

JOSEPH • 02-10-2024 09:10

ഇട്ട കമന്റ്‌ കാണുന്നില്ലല്ലോ

_ArjunDev • 02-10-2024 21:56

ഈ താഴെയുള്ളതല്ലേ..??

JOSEPH • 02-10-2024 09:07

ഈ പാർട്ട്‌ തൊട്ട് അല്ലെ പുതിയ പാർട്ട്‌ എഴുതി തുടങ്ങിയത് ആശാനെ.

_ArjunDev • 02-10-2024 21:55

അതേന്നേ... 😍

ഐഷു • 02-10-2024 08:46

ഇത്രയും നാൾ ജീപ്പ് ഇടിച്ചതിൻറെ ബാക്കിക്ക് കാത്തിരുന്നു ഇനി ഇതിന്റെ ബാക്കിക്ക് കാത്തിരിക്കണം 😂

_ArjunDev • 02-10-2024 21:55

ഇതൊക്കെയൊരു സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കന്നേ.. 🫣

Ahmed • 02-10-2024 08:44

Nyce writing bro.... Chummaa vayich irunn povum athra adipolii aayi aahn oro linum sooprr sooper

_ArjunDev • 02-10-2024 21:54

താങ്ക്സ് അഹമ്മദ്... വാക്കുകൾക്ക് ഒത്തിരിസ്നേഹം.. 👍❤️❤️

അനന്ദു • 02-10-2024 08:11

അണ്ടിയിൽ കാക്ക കൊത്തിയത് തന്നെ 😂

എന്റെ മോനേ ചിരിച്ചു തല ഭിത്തിയിൽ ഇടിച്ചു

ആഞ്ജനേയ ദാസ് ✅ • 02-10-2024 19:32

All Kerala Thakkudu Fans and Welfare Association... Kochi ഘടകം...

ഞങ്ങൾ അസംതൃപ്തർ ആണ്......
തക്കുടൂന് കൂടുതൽ screen presence കൊടുക്കാൻ മേൽ ഘടകത്തോട് ഞങ്ങൾ ആവശ്യപ്പെടുന്നു.👶

_ArjunDev • 02-10-2024 21:53

എന്റമോനേ.. 😂😂😂 അവസാനത്തെയാ ഇമോജി 😂

_ArjunDev • 02-10-2024 21:50

അടുത്തപാർട്ടുമുതൽ അനക്കുള്ള ഡിസ്ക്ലൈമർ, കഥ വായിയ്ക്കുന്നതൊക്കെ കൊള്ളാം ഭിത്തിയുടെ സൈഡീന്ന് മാറിയിരിയ്ക്കണംന്ന്.. 🫣

Captain marvel • 02-10-2024 08:08

ഹായ് അർജ്ജുൻ

ഇന്നലെ രാത്രിയിൽ ആണ് വായിക്കാൻ പറ്റിയത്. എന്താ പറയുക, എല്ലാത്തവണയും പോലെ ഗംഭീരം😍

മീനൂട്ടി സിദ്ധുവിനോട് അടുക്കുന്നത് വല്ലാത്തൊരു ഫീലോടെയാണ് വായിച്ചത്. പലപ്പോഴും ചുണ്ടിൽ ചെറിയൊരു ചിരിയോടെ വായിച്ചു വന്നത് പൊട്ടി ചിരിയിലേക്ക് പോലും വഴി മാറി. അത്ര ആസ്വദിച്ചു ഞാൻ😍

ഇനിയും നന്നായി എഴുതാൻ കഴിയട്ടെ അർജ്ജുൻ എല്ലാവിധ ആശംസകളും ❤️

_ArjunDev • 02-10-2024 21:48

എനിയ്ക്കെന്തോ അത്ര താല്പര്യമില്ലാത്തൊരു ക്യാരക്ടറാണ് ക്യാപ്‌റ്റൻ മാർവൽ... പക്ഷെ തന്റെയീ കമന്റ് കണ്ടപ്പോൾ ആ ക്യാരക്ടറിനോടുള്ള ഇഷ്ടക്കേടുപോലും വഴിമാറി.. 🫣 ഞാനൊരു സംഭവംതെന്നെ.. 😎

എന്തായാലും പറഞ്ഞ ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം ബ്രോ... നിങ്ങളുടെയൊക്കെ സപ്പോർട്ടുണ്ടേൽ ഇനിയും ഇതുപോലൊക്കെ എഴുതാൻകഴിയും എന്നാണെന്റെ പ്രതീക്ഷ.. 👍❤️