← Back to എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്] · approved reader discussion

Anjali • 02-10-2024 04:37

മനുഷ്യൻ്റെ ക്രിയേറ്റീവ് സൈഡിനെ നിയന്ത്രിക്കുന്നത് തലച്ചോറിലെ right hemisphere ആണ്....നിൻ്റെ right hemisphere വളരെ hyper active ആണ് മോനെ ....നിൻ്റെ ക്രിയേട്ടിവിറ്റിയെ വാഴ്ത്തി ഞാൻ വേണി മിസ്സ് എന്ന കഥയിൽ കമൻ്റ് ഇട്ടിരുന്നു മുന്നേ .....അത് ഞാൻ വേണ്ടും പറയുന്നില്ല....🔥

തുടക്കം past il നിന്നും പ്രസൻ്റിലേക്ക് വന്ന ആ transition വളരെ ഗംഭീരം ആയിരുന്നു. അതു അവതരിപ്പിച്ചതിൽ തന്നെ ഒരു സിനിമാറ്റിക് സ്റ്റൈൽ ഉണ്ടായിരുന്നു.....

characterisation പിന്നെ പറയേണ്ടത് ഇല്ലല്ലോ ....വേറെ ഉള്ള കഥകളിലിൽ നിന്നും എന്നെ നിൻ്റെ കഥയിലേക്ക് അല്ലകിൽ എഴുത്തിലേക്ക് ആകർഷിക്കുന്ന ഒന്നു അത് തന്നെ ആണ്.....well defined characters....
വേറെ പല കഥകളിലും ഞാൻ ശ്രദിച്ച കാര്യം ആണ്...ഒരു പാർട്ടിൽ ഒരു കഥാപാത്രം പെരുമാറിയ പോലെ ആയിരിക്കില്ല ആ കഥാപാത്രം അടുത്ത പാർട്ടില് വരുമ്പോൾ.....പല എഴുത്തുകാർക്കും കഥാപാത്രത്തെ ഒരു arc ൽ പിടിച്ചു നിർത്താൻ കഴിയാതെ പോയത് ആയി പല കഥകളിലും എനിക് തോന്നിയിട്ടുണ്ട്....but ,you did it well man...😘

ഈ പ്രണയം എഴുതി അവതരിപ്പിക്കാൻ വളരെ പാട് ആണ്...അൽപ്പം ഒന്ന് തെറ്റിയാൽ cringe അടിക്കും...പക്ഷെ അതിനെ black humour കൊണ്ട് നന്നായി maintain ചെയ്യുന്നുണ്ട്....serious അല്ലങ്കിൽ റൊമാൻ്റിക് ആയ ഒരു സന്ദർഭത്തിൽ ഇങ്ങിനെ കോമഡി എഴുതാൻ ഉള്ള കഴിവ് ഞാൻ തമിഴ് ഡയരക്ടർ നെൽസൺ ദിലീപ്കുമാർ ൽ മാത്രം ആണ് മുന്നേ കണ്ടിട്ടുള്ളത്...ഓരോ പേജും ...ഓരോ സീനും വളരെ ചിരിച്ച് ആസ്വദിച്ചു...

ഇനി കഥയിലേക്ക് വരാം...

മീനാക്ഷി വളഞ്ഞു എന്ന് എനിക് തോന്നുന്നുണ്ട്....തലയിലെ മുറിവ് നോക്കുന്ന ഭാഗത്തും , മല മുകളിൽ വെച്ച് സിദുവിൻ്റെ തോളിൽ തൂങ്ങി കിടക്കുന്ന സീനിലും എനിക് അങ്ങനെ ആണ് തോന്നിയത്....
പക്ഷെ സിദ്ധു പിടി തരുന്നെ ഇല്ല.... വാ തുറന്നാൽ അവളെ പൂര തെറി പറയും....എന്നിട്ട് മുതൽ എടുക്കാൻ കിട്ടുന്ന ചാൻസ് ഒന്നും കളയില്ല...സീൻ പിടിച്ചും , അവിടേം ഇവിടേം ഒക്കെ ഞെക്കിയും അമർത്തിയും ആസ്വദിക്കും...ഇത് ഒന്നും അത്ര നല്ലത് അല്ല കേട്ടോ ...

മുമ്പ് ആരോ ഇട്ട കമൻ്റിൽ ഞൻ  ഇവരുടെ ലൈഫ് മുന്നോട്ട് കൊണ്ടുപോയി ഒരു കുട്ടി ഉണ്ടാകുന്ന പോലെ ഒക്കെ സ്റ്റോറി devolop ആകണം ന്നു ...ഒന്ന് ശ്രമിച്ച് നോക്...ബുദ്ധിമുട്ട് ഉള്ള കാര്യം ഒന്നും അല്ലല്ലോ....പ്രത്യേകിച്ച് സിദ്ധുനു....😁

മല മുകളിലെ സീൻ ഒക്കെ വളരെ നന്നായി ആണ് നീ എഴുതിയത്...detailing poli ആയിരുന്നതു കൊണ്ട് correct ആയി visualise ചെയ്യാൻ പറ്റി..... കാറ്റ് വീശുന്ന സീൻ വായിച്ചപ്പോൾ ,  മുറിയിൽ ഇരിക്കുന്ന എനിക് ചുറ്റും കാറ്റ് വീശിയെ പോലെ തോന്നി.....

പിന്നെ എന്താ പറയുക.....ഒന്നും കിട്ടുന്നില്ലട...എൻ്റെ ഈ ത്വതിക അവലോകനം വായിക്കുമ്പോൾ എൻ്റെ തലക്ക് അസുഖം ആണ് ന്നു കരുതണ്ട.. ഒറ്റ ഇരുപ്പിന് മുഴുവൻ വായിച്ചതിൻ്റെ ഹാങ് ഓവറിൽ ആണ്....അത്രക്ക് ഉണ്ട് excitement....😆

സൃഷ്ടി എല്ലാവർക്കും പറ്റും....പക്ഷെ ഭൂരിപക്ഷം ആളുകളേം അത് കൊണ്ട് തൃപ്തി പെടുത്താൻ എല്ലാവരും കഴിയണം എന്നില.....അതിൽ നീ ultimate success ആണ്....അത് കമൻ്റ് വായിക്കുമ്പോൾ മനസ്സിലാകുമലോ....

എങ്കിൽ ശരി..അടുത്ത പാർട്ട് ഒരുപാട് വൈകിക്കണ്ട ....

...ഇനിയും കമൻ്റിൽ കൂട്ടി മുട്ടാം...പിന്നെ വേണിമിസ് കൂടെ ഒന്ന് പരിഗണിക്കണേ  സമയം പോലെ....

♥️♥️♥️

_ArjunDev • 02-10-2024 12:10

അഞ്ജലീ,

ഇവിടെനിന്ന് ബ്രേക്കെടുത്ത സമയത്ത് ഞാൻ ഏറ്റവുംകൂടുതൽ മിസ്സ്ചെയ്ത ഫാക്ടറാണ് തന്റെയീ കറതീർത്ത റിവ്യൂ... പലപ്പോഴും ഞാൻ പറഞ്ഞിട്ടുള്ള ഒന്നാണ്, ഒത്തിരി ലൈക്ക്സോ കമന്റ്സോ അല്ല എഴുതാനായി പ്രേരിപ്പിയ്ക്കുന്ന ഘടകം... മറിച്ച് ഇതുപോലെ ഹൃദയത്തിൽ തുളയ്ക്കുന്ന ഒന്നോരണ്ടോ റിവ്യൂസാണ്... ഇത്രേം വർഷമായ്ട്ടും പലവിധ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടും ഞാനിപ്പോഴും ഈ കഥ ഡിസ്കണ്ടിന്യൂ ചെയ്യാത്തതിന്റെ കാരണവും ഇതുപോലുള്ള വാക്കുകൾ നൽകുന്ന പ്രേരണയൊന്നുമാത്രമാണ്.. 💯

ഞാനീകഥ എഴുതിതുടങ്ങങ്ങുന്നത് ആദ്യത്തെ ലോക്ക്ഡൗൺ സമയത്താണ്... അന്ന് റൂമിൽനിന്നും പുറത്തിറങ്ങാതെ സീരീസും സിനിമയുംകണ്ട് സമയംകളയുന്നതിനിടെ ഒന്നു കീച്ചീതാ... ഒരു നാലോ അഞ്ചോ പാർട്ട്‌ കഴിഞ്ഞപ്പോൾപ്പിന്നെ റൂമിന്റെ ഏതുഭാഗത്തുനോക്കിയാലും ഇവറ്റകളെമാത്രമേ കാണാനുള്ളൂ... അവരു തുമ്മുന്നതും ചുമയ്ക്കുന്നതുംപോലും മനസ്സിൽകാണുവാ... പറഞ്ഞുവന്നത്, മറ്റേതുകഥയിലെ കഥാപാത്രങ്ങൾ എന്റെ കൈവിട്ടുപോയാലും ഇതുങ്ങള് പോവൂല.. 😂

എന്റെയീ റിപ്ലൈ കണ്ടിട്ട് എനിയ്ക്കെന്തേലും കാര്യമായി പറ്റിയോന്ന് താനും ചിന്തിയ്ക്കണ്ട... കമന്റ് വായിച്ച എക്സൈറ്റ്മെന്റ് തന്നാ.. 😂

ഈ വാക്കുകൾക്ക്, സ്നേഹത്തിന് ഒത്തിരിനന്ദി... ഇപ്പോഴും കൂടെയുള്ളതോർക്കുമ്പോൾ ഒത്തിരിസന്തോഷം.. 👍❤️❤️❤️

ഹർഷൻ • 02-10-2024 12:37

അതെ അഞ്ജലി..👍 അഞ്ജലി ഇവിടെ പറഞ്ഞത് തന്നെ ആണ് ഞങ്ങളെ പോലെ ഉള്ള മറ്റു വായനക്കാർക്കും പറയാൻ ഉള്ളത്.. ഹൈപ്പർ ആക്റ്റീവ് റൈറ്റ് ബ്രെയിൻ   അജ്ജു കാണണ്ട.. 😂സർകാസ്റ്റിക് റിപ്ലേ തന്നു നമ്മളെ തന്നെ മൂപ്പര് ആ ക്കിയെന്ന് ഇരിക്കും 😅 ഇത് പോലുള്ള  മാസ്റ്റർ പീസ് മറ്റു ആരെങ്കിലും കൊണ്ട് എഴുതിക്കാൻ പറ്റുമോ.. എന്നെ കൊണ്ട് ഏതായാലും പറ്റില്ല 😔 വൺ ആൻഡ്‌ ഒൺലി "അർജുൻ ദേവ് "❤👌👌👌

ഹർഷൻ

_ArjunDev • 02-10-2024 21:42

നിനക്കിതിന് ദിവസക്കൂലിയോ അതോ മാസക്കൂലിയോ..?? ഇത്രേം ആത്മാർത്ഥത സൈറ്റിലെ ഭായ്മാർക്ക് കാണൂലല്ലോ മോനേ.. 😂

ചിലസമയത്ത് നിന്റെ താങ്ങലുകാണുമ്പോൾ ശെരിയ്ക്കും ഇവനെന്നെ ഊക്കുന്നതാണോന്നൊരു തോന്നൽ എനിയ്ക്കും ഇല്ലായ്കയില്ല... 😌

Anjali • 03-10-2024 11:00

സത്യം അല്ലെ ഞാൻ പറഞ്ഞത്....കഴിഞ്ഞ പാർട്ട് വായിച്ച് തീർന്നപ്പോൾ ഇനി അടുത്തതു ഇങ്ങനെ ആയിരിക്കും ന്ന് ഒരു മുൻധാരണ ഇല്ലരുന്നോ നമുക്ക്....എന്നാൽ ഈ പാർട്ട് വായിച്ചപ്പോൾ ആ ധാരണ ഒക്കെ മാറിയില്ലേ...

അത് ആണ്.... "ദി റിയൽ ക്ലീഷെ ബ്രേക്കർ"

♥️♥️♥️

_ArjunDev • 03-10-2024 16:52

ഈ പാർട്ട് വായിച്ചപ്പോൾ അടുത്തതെങ്ങനെ ആയിരിയ്ക്കുമെന്നൊരു മുൻധാരണ വന്നില്ലേ..?? അതുപറ, മാറ്റിയെഴുതാനാ.. 🫣

Anjali • 03-10-2024 23:32

എൻ്റെ thoughts ഒക്കെ ക്ലീഷെ ആണ്....അത് പറഞ്ഞാലും പറഞ്ഞില്ലാകിലും നീ പൊളികും ന്നു എനിക് അറിയാം.....

♥️♥️♥️

_ArjunDev • 04-10-2024 11:48

ശെരിയ്ക്കുമ്പറഞ്ഞാൽ ഞാൻ ക്‌ളീഷെ ബ്രേക്ക് ചെയ്യുന്നതൊന്നുവല്ല... ഇത് ക്ളീഷേയാണ് എന്നുള്ള ബോധമുണ്ടേലല്ലേ ബ്രെക്കിങ് നടക്കുള്ളൂ... ഇത് അബദ്ധത്തിൽ പറ്റിപ്പോണതാന്നേ.. 😂

Devil With a Heart • 03-10-2024 23:48

പക്കാ പക്കാ..ഇത്രേം നന്നായിട്ട് പറയാൻ എനിക്കറിയത്തില്ല...സീൻ visualize ചെയ്യുന്ന കാര്യത്തിൽ നിലവിൽ ഈ സൈറ്റിൽ ഇവനെ കഴിഞ്ഞേ ആളുള്ളൂ.. അതേപോലെ..

_ArjunDev • 04-10-2024 11:50

ഞാനിന്ന് സണ്ണിയുടെ 'കുഞ്ഞോണം' ന്ന സ്റ്റോറി വായിച്ചപ്പോൾ അതിൽ ചിറ്റയെ വർണ്ണിച്ചവാക്കുകൾ കണ്ടപ്പോൾ പുള്ളിക്കാരി എന്റടുത്ത് ഇരിയ്ക്കുന്നപോലെ തോന്നിപ്പോയി... 😍

വൈകർത്തനൻ • 01-10-2024 23:43

Annoooii... Thankssss... ❤️❤️Present portion surprise ആയി പോയ്യ്.... കുറെ കാലം ആയിട്ട് കുട്ടൂസ് നേം മിന്നൂസ് നേം മിസ്സിംഗ്‌ aarnnuu അത് മാറ്റിയി kittyy.. 🔥🔥🫣🫣🫣
😍😍

ഇനീം ഇടക്ക് engane വന്നോട്ടെ രണ്ടാളും.. മുഴുവനായി വരുന്നതിനു മുന്നേ.. ❤️❤️❤️

_ArjunDev • 02-10-2024 11:50

നമുക്ക് റെഡിയാക്കാന്നേ... സമയമിനീമുണ്ടല്ലോ.. 😍😍

ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️

വൈകർത്തനൻ • 03-10-2024 23:24

❤️❤️❤️

_ArjunDev • 04-10-2024 11:50

😍

Midhun • 01-10-2024 21:14

😍😍😍

_ArjunDev • 01-10-2024 23:35

😍😍😍

Aswin • 01-10-2024 21:13

വെടിച്ചില് സ്റ്റോറി 🔥

_ArjunDev • 01-10-2024 23:35

😍😍❤️

ഹർഷൻ • 01-10-2024 20:50

അജ്ജു ഭായ് ഹൂയി.. 🖐️ ഇയാൾ ഇത് എപ്പോ ലാൻഡ് ചെയ്തു.. 🤗 മുഴുവനും വായിച്ചിട്ടു കമന്റ്‌ ഇടാന്ന് വച്ചതാ" പക്ഷേ നിന്റെ എഴുത്തിന്റെ വശ്യതകൊണ്ട്..! പേജ് 32 വരെ വായിച്ചു നിർത്തി ഒന്നും പറയാൻ ഇല്ല ബ്രോ സൂപ്പർ..  മീനാക്ഷിടെയും സിദ്ദുന്റെയും റൊമാൻസ് വായിക്കാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം (അവരുടെ ഡിങ്കോൽഫിയെകാൾ )  ഡ്രെസ്സിങ് ടേബിളിൽ കയ്യും കുത്തി കുനിഞ്ഞു നിന്ന മീനാക്ഷിയെയും അത്‌ കണ്ടു വെടി വയ്ക്കാൻ ആയി മുന്നോട്ടു വന്ന സിദ്ദുനെയും ഞെട്ടിച്ചു കൊണ്ട് ചെറിയമ്മേടെ ഒരു ഒന്നന്നര വരവ് 😅🤭 ചിരിച്ചു പോയി ബ്രോ..പിന്നെ നമ്മുടെ കീത്തു ചേച്ചി പുള്ളികാരത്തി ഒരു കേവലം അണ്ടർ റെഡറ്റഡ് കറക്‌റ്റർ അല്ല എന്ന് ഉറപ്പ്..😂 ഇനി ബാക്കി മുഴുവനും വായിച്ചട്ട് അടുത്ത കമന്റ്‌ മായി വരാം.. 👍

ഹർഷൻ

_ArjunDev • 01-10-2024 23:34

../മുഴുവനും വായിച്ചിട്ടു കമന്റ്‌ ഇടാന്ന് വച്ചതാ” പക്ഷേ നിന്റെ എഴുത്തിന്റെ വശ്യതകൊണ്ട്..! പേജ് 32 വരെ വായിച്ചു നിർത്തി/..

😂😂😂

ഇത് തിരിച്ചാണ് പറഞ്ഞതെങ്കിൽ കേൾക്കാനൊരു സുഖമുണ്ടായേനെ.. 😂 എഴുത്തിന്റെ വശ്യത കൂടിപ്പോയോണ്ട് വായനനിർത്തിയെന്ന്... നീ കൊള്ളാം.. 😂

കീത്തുവെന്നല്ല, എല്ലാർക്കും അവരവരുടേതായ സ്പെയ്സുണ്ടാവും... അതിന്റെ വശ്യതയിലും പകുതിയ്ക്കു നിർത്താൻ ഒരവസരമുണ്ടാക്കിത്തരാം.. 😂

ഹർഷൻ • 02-10-2024 06:11

എന്തുവാടെ ഒന്ന് അനുമോദിക്കാനും പറ്റിലെ.. 😂😂😂 പിന്നെ വശ്യത അല്ലാതെ..  നാലു വർഷമായി ഞങ്ങൾ നിന്റെ ഡോക്ടർന്റെ പുറകെ നടക്കുന്നത് സുമ്മാവാ.. എന്റെ ഡോക്ടരൂട്ടി 🥰 താങ്ക്സ് അജ്ജു ഞങ്ങൾക് ഇതു പോലെ ഒരു മാസ്റ്റർ പീസ് തന്നെതിന്..  കഥ ഇതുവരെ മുഴുവനും വായിച്ചില്ല പിന്നെ ചിലപ്പോ വശ്യത കാരണം ഇടയ്ക്ക് വന്നു ഇതിന്റെ താഴെ മൂന്നു നാലു കമന്റ്‌ ഇട്ടന്ന് ഇരിക്കും അങ്ങുന്നിനെ അറിയ്ക്കാൻ.. 😅

ഹർഷൻ

_ArjunDev • 02-10-2024 22:24

😂😂😂

സ്നേഹംമാത്രം മുത്തേ.. 😍😍

Tom • 01-10-2024 19:44

വേഗം അടുത്ത് episode tha..ente Arjun മുത്തെ...🫂🫂💞💞 അടുത്ത എപ്പിസോഡിൽ ഒരു presentil ഒരു കളി waiting waiting തരണേ.തുടകം drees മാറുന്ന scenes.ok വേറെ ലെവൽ temper.💞 കളി കാണുമെന്ന് വിചാരിച്ചു.. കുഴപ്പം ഇല്ലെ 23 കളി waiting

_ArjunDev • 01-10-2024 23:30

പ്രെസെന്റ് കണ്ടിന്യൂസ്ലി വന്നാൽ കഥ നീങ്ങില്ല ബ്രോ... അതാണ്‌ പാസ്റ്റിന് കൂടുതൽ മുൻഗണനകൊടുക്കുന്നത്... പിന്നെ കളിയാണേൽ കുറച്ചുകൂടി വെയ്റ്റ്ചെയ്താൽ പിന്നെ അതല്ലേ മെയ്ൻ.. 😂

George • 01-10-2024 19:28

മോനെ അർജുൻ,
ഇതാണല്ലേ ഒറിജിനൽ വേർഷൻ... നീ ഒറിജിനൽ വേർഷൻ എന്നൊക്കെ പറഞ്ഞപ്പോ... ഞാൻ വേറെ എന്തോ കരുതി.. 😄.. തേങ്ങ തേങ്ങാ.... 🤣🤣സ്വപ്നത്തിൽ പോലും തേങ്ങ സിത്തൂനെ വെറുതെ വിടുന്നില്ല... പ്രെസെന്റ് ഒക്കെ അടിപൊളി ആരുന്നു.. രണ്ടും കൂടി വാതിലടക്കാൻ പോലും മറന്നിട്ടു ജാതി റൊമാൻസ് 🤣🤣🤣.. അൽപ്പം കൂടി കഴിഞ്ഞിരുന്നേൽ ചെറിയമ്മേടെ ബാല്യവും കൗമാരവും വർദ്ധക്ക്യവും ഒക്കെ ഒരുമിച്ചു പകച്ചു പോയേനെ.. 🤣🤣🤣... ഭാഗ്യം...
മൂന്നാറിലെ തേങ്ങ ഇടീൽ സൂപ്പർ ആയിട്ടുണ്ട്.. എന്നാലും. ഇങ്ങനെ ഒക്കെ പറയാൻ സിത്തുന് മാത്രമേ കഴിയൂ പാവം ആ നേഴ്സ് 🤣.. ആരതി ചേച്ചിയോട് എന്താ ടെറർ ആയിരുന്നു... സിത്തു... അവര് അൽ സൈക്കോ ആന്നൂട്ടോ... സൂക്ഷിച്ചു നിക്കാൻ നോക്ക്.. കാലുവെട്ടിയാൽ കേസും നിക്കൂല.. കാരണം അവർക്ക് ഭ്രാന്ത് അല്ലെ 🤣🤣🤣🤣..
ജോക്കുട്ടന്റെ അച്ഛൻ ❤❤... ഓഹ് അതിന്റെ മീശ അൽപ്പം ചളുങ്ങി എന്ന്.  അതാണ് അച്ഛൻ... മക്കളെ അവരുടെ വീഴ്ചകളിൽ സപ്പോർട്ട് ആയി നിൽക്കുന്ന ആൾ.. Dr ഗോവിന്ദനും ജോക്കുട്ടന്റെ അച്ഛനും രണ്ടു എക്സ്ട്രീംസ്...
പിന്നെ മീനാക്ഷിക്ക് ഇളക്കം തുടങ്ങിയത് മൂന്നാറിലെ തണുപ്പിലാ 🤣🤣🤣.
തട്ടം താത്തയും ടീംസ്... 🤣🤣
പിന്നെ തക്കുടു.  സിത്തൂന്റെ പ്രബോധനം... ആരായാലും വീണു പോകും 🤣🤣🤣
ജോക്കുട്ടന്റ അല്ലെ വിത്ത്... കാടക്കോഴി ആയില്ലേൽ മാത്രം അത്ഭുതം. നഴ്സറി വിദ്യാർത്ഥി സ്കൂളിൽ പോകാതെ അപ്പന്റെ കൂടെ ടെസ്റ്റൈൽസിൽ പോയതായിരിക്കും.. 🤣🤣കളക്ഷൻ അവിടെ ഇഷ്ടം പോലെ ഉണ്ടല്ലോ..
എന്നാലും എന്റെ മിന്നൂസ്.. ആ രാമക്കൽ മേഡ് മലകേറാൻ നീ നിന്നല്ലോ..  നിന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് മനസ്സിലാകുന്നുണ്ട്.... സിത്തു നിന്നെ എടുത്തോണ്ട് ഇറങ്ങണം അല്ലെ...
മൊത്തത്തിൽ ❤❤❤❤❤❤❤..
സമയം പോലെ എഴുതൂട്ടോ... ഇപ്പോൾ ഇടയ്ക്കു വന്ന് നോക്കുന്ന കൊണ്ട് കണ്ട്... ഇന്നാ കണ്ടേ. 
അപ്പൊ നൻപാ...
ഇങ്ങനെ തന്നെ പോരട്ടെ...
❤❤❤😍😍😍😍.
സ്നേഹം മാത്രം.

_ArjunDev • 01-10-2024 23:28

ജോർജ്ജീ,

പിന്നേംകണ്ടതിൽ ഒത്തിരിസന്തോഷം... 😍😍😍

നീയങ്ങനെ ആരതിയേച്ചീടെ പേരുപറഞ്ഞ് ചെക്കനെ പേടിപ്പിയ്ക്കുവൊന്നും വേണ്ട... അവനും മഞ്ഞകാർഡൊക്കെ ഉള്ളതാ.. 😎

എന്തായാലും വീണ്ടും നിന്നെ പഴയപോലെ കമന്റ്ബോക്സിൽ കണ്ടപ്പോൾ നൊക്ളാച്ചിയ വരുന്നു... 😍

ഒത്തിരിസ്നേഹം ഡാ, കൂടെയുള്ളതിന്.. 😘😘😘

Knight rider • 01-10-2024 17:25

മുത്തുട്ടി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 🥰🥰🥰

_ArjunDev • 01-10-2024 21:30

താങ്ക്സ് ബ്രോ.. 👍❤️❤️

Hulk • 01-10-2024 17:11

Oru rakshemilla bro... Siddu nu meenunod ishttam okke ndalle... Ivdenn aavum avrde lyfle turning point... 😍 athnte idakk vanna thattam ini pani aavo? Siddu aayond valya scene aavilla... 😂
Nthayalum kalakkeettund bro❤️🫂🫂

_ArjunDev • 01-10-2024 21:30

അങ്ങനെ ഒരു സാനം ഞാൻ കൊടുത്തിട്ടുണ്ട്.. അതുകൊണ്ട് എന്തേലുമൊക്കെ പ്രതീക്ഷിയ്ക്കാന്നേ.. 😂

പിന്നെ തട്ടം അവിടെ കിടക്കട്ടേ... എപ്പോഴാണ് ഉപയോഗപ്പെടുകാന്ന് പറയാമ്പറ്റില്ലല്ലോ... ഏത്.. 😂

ഒത്തിരിതാങ്ക്സ് ബ്രോ, ഈ വാക്കുകൾക്ക്... 👍❤️❤️

Jack sparrow • 01-10-2024 16:34

നമ്മുടെ ചേച്ചി ആരാ മോള് 😂 അത് അവരെ അറിയുന്നവർക്കല്ലെ അറിയൂ 🔥
പിന്നെ സിദ്ധുവും മീനുവും 😂 ഒരു മാറ്റവുമില്ല...ഇതുങ്ങൾക്കേ ഇങ്ങനെ തല്ലു കൂടാൻ പറ്റത്തുള്ളൂ 😂 എത്രയൊക്കെ അടിയെന്നു പറഞ്ഞാലും അവരുടെ കളിയും ചിരിയും ഒരു രസമാണ്.😍😍
ഇങ്ങനെ ഒരു കഥ തന്നതിൽ ബ്രോ യോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല... അത്രക്ക് പൊളി 🔥

_ArjunDev • 01-10-2024 21:21

അതെ... ചേച്ചി സൈക്കോ... സിദ്ധൂംമോശമല്ല... രണ്ടൂടെചേരുമ്പോൾ മൊതലാവും.. 😂

എന്തായാലും ഈ വാക്കുകൾക്ക് ഒത്തിരിയൊത്തിരി സ്നേഹം ബ്രോ.. 👍❤️❤️

Fayiz Mohamed • 01-10-2024 15:49

അല്ല ബ്രോ ജോക്ക് ശെരിക്കെത്ര വണ്ടിയുണ്ട്? അതിലവൾ കൊണ്ടിടിച്ചത് ബൊലേറോ അല്ലെ പിന്നെങ്ങനെ അവനത് പോർച്ചിലുണ്ടെന്ന് പറഞ്ഞത് 😅

_ArjunDev • 01-10-2024 17:00

ജീപ്പിന് ജീപ്പെന്നും ബോലേറോയ്ക്ക് ബൊലേറോയെന്നും തന്നെയല്ലേ എഴുതിയേക്കുന്നേ..?? അക്ഷരം മാറീട്ടൊന്നുമില്ലല്ലോ.. 😂

Fayiz Mohamed • 01-10-2024 17:42

ശിഷ് ഇത് മുഴുവൻ കൺഫ്യൂഷൻ ആയല്ല 😑അപ്പ അവന് വേറെ ഒരു പോളോയുംകൂടി ഇല്ലായിരുന്നോ 🤔 അപ്പൊ മൊത്തം നാല് വണ്ടി സെറ്റ് 👍🏻

_ArjunDev • 01-10-2024 21:16

പോളോയുടെ കേസ് എനിയ്ക്കറിയൂല..

ശ്രീജിത്ത് • 01-10-2024 17:54

Hi അർജ്ജുൻ കുറച്ചു തിരാക്കിലായി പോയി അതു കൊണ്ടാണ് comments ഒന്നും ഇടാഞ്ഞത് അതിനു ക്ഷമ ചോദിക്കുന്നു. ഈ ഭാഗങ്ങൾ ഞാൻ pl ൽ ഒരു മൂന്നു തവണയെങ്കിലും വായിച്ചിട്ടുണ്ട് but ഇവിടെ ഇപ്പോൾ വായിച്ചപ്പോൾ അതിനേക്കാൾ അതിമനോഹരം ശരിക്കും പറഞ്ഞാൽ വർണ്ണിക്കാൻ വാക്കുകൾ ഇല്യാത്ത പോലെ അത്രക്കും ഗംഭീരം അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ് ആണ്

_ArjunDev • 01-10-2024 21:18

ഞാൻ ആദ്യമേ പറഞ്ഞിരുന്നല്ലോ ശ്രീജിത്തേ, അവിടെത്തേക്കാൾ വ്യത്യാസമുണ്ടാകുമെന്ന്.. 😍 കാരണം, ഇവിടെ ഇടാനായി ഒത്തിരി കണ്ടന്റ്സ് മനസ്സിലുണ്ടായിരുന്നു... എന്നാൽ അവിടെ അതൊന്നും ചെയ്യാൻപറ്റാതെ ഒഴിവാക്കിവിട്ടതാ... അതെല്ലാം ഇവിടെ തിരിച്ചുവരുമ്പോൾ സംഭവം സ്ട്രോങ്ങാവും... 😂

Gokul • 01-10-2024 15:42

മച്ചാനെ ഒന്നും പറയാനില്ല ഈ ഭാഗവും കിടിലം 🥰

_ArjunDev • 01-10-2024 16:56

താങ്ക്സ് ബ്രോ.. 👍❤️

സൂര്യ പുത്രൻ • 01-10-2024 15:24

Orupadu ishttayi

_ArjunDev • 01-10-2024 16:56

താങ്ക്സ് ബ്രോ.. 👍❤️❤️

Rahul • 01-10-2024 14:51

Thanks for the story

Ink • 01-10-2024 15:47

Adipoli

_ArjunDev • 01-10-2024 16:55

👍❤️

_ArjunDev • 01-10-2024 16:55

Thanks for the comment😍

Kalan • 01-10-2024 14:39

Ninne konde ithokke kootiyal koodathollu Arjun bro entha parayuka😶 Hats off mahn😍

_ArjunDev • 01-10-2024 16:53

ആദ്യത്തെയാ സെന്റൻസെന്തോ കൊള്ളിച്ച് പറഞ്ഞപോലെ.. 😂

ഒത്തിരിസ്നേഹം കാലാ.. 😍😍

നന്ദുസ് • 01-10-2024 14:37

ഉഫ് അർജ്ജു മുത്തേ പൊളിച്ചുട്ടോ.. 👏👏👏  എപ്പഴാത്തേമ്പോലെ അതിലുമുപരിയായി വായനക്കാരെ നിരാശരാക്കാതെ അവരുടെ യെല്ലാം മനസ്സുനിറച്ചു കുളിരേകിക്കൊണ്ട് ഹൃദയഹാരിയായ oru🙏പാർട്ടു കൂടി.. സന്തോഷം മച്ചു.....
സത്യം ചിരിച്ചു ചിരിച്ചു തല തല്ലിപൊളിച്ചില്ലന്നെ ള്ളൂ.. അത്രയ്ക്ക് ആസ്വദിക്കാൻ പറ്റിന്നുള്ളതാണ് ഈ ഭാഗം....കൂടെ കണ്ണും ഒന്ന് നനഞു സ്വന്തം അനിയനായിട്ടും കുഞ്ഞിനെ എടുക്കാൻ സമ്മതിക്കാഞ്ഞതിൽ....
ല്ലാത്തിനുകൂടെനിൽക്കുന്ന ചെറിയമ്മയെ രണ്ടളിന്റെയും പരിസരം മറന്നുള്ള കേളികൾക്ക് തടസ്സമായപ്പോ വാവടുത്ത മിനുട്ടി തള്ളേക്കേറി സാമദ്രോഹിന്നു വിളിച്ചത് മോശയിപ്പോയി... 😂😂
ആരതിയേച്ചിയും തക്കുടുവുമാണ് ഈ പാർട്ടിലെ പ്രധാന താരങ്ങൾ...
തുടക്കത്തിലെയുള്ള റൊമാൻസു കിടുക്കി ട്ടോ.. വായിച്ച ല്ലാരുടേം കാര്യമറില്ല ബട്ട്‌ ന്റെ മനസൊന്നു ചാഞ്ചാടി ട്ടോ.. 😜😜😜😜
ആ റൊമാൻസും ഇടയ്ക്കു കയറിയുള്ള കിത്തൂന്റെ കൃമികടിയും മിനുട്ടി കിതുനോട് sorry പറയാൻ പോകുന്ന പൊക്കിൽ കുട്ടൂസിന് കണികാണിച്ചു കൊടുത്തതും കൂടെ തന്നേ ഫ്ലാഷ്ബാക്കിലേക്ക് കഥമാറിയതും ല്ലാംകൊണ്ടും കെങ്കേമം ആയിട്ടുതന്നേ ആസ്വദിക്കാൻ പറ്റി..
ജീപ്പിടിക്കുന്നതും തേങ്ങാ ബോണറ്റിൽ വീഴുന്നതും അവിടുന്ന് പൊക്കിയെടുത്തു ഹോസ്പിറ്റലിൽ പോയി പരസ്പരബോധമില്ലാതെ സിത്തു ചാടികടിക്കുന്നതും, സിത്തു മിനുട്ടിയോട്വഴക്കുണ്ടാക്കുന്നതും മിനുട്ടിയെ യേശുക്രിസ്തുവാക്കുന്നതും കൂടെ സിത്തൂനെ മിനുട്ടി കുറിശാക്കുന്നതും, ആരതി ചേച്ചിയോട്വ
വഴക്കുണ്ടാക്കി അത് ചോദിക്കാൻ നിയരാന്നുള്ള ചോദ്യം ചോദിച്ചു മനസ് വിഷമിപ്പിക്കുന്നതും വീട്ടിൽ വന്നു സിത്തൂനെആരതിച്ചേച്ചി പേടിപ്പിക്കുന്നതും, സിത്തും മിനുട്ടിയും തമ്മിലുള്ള അടികളും,സംഭവിച്ചതിനു ല്ലാരോടും sorry പറയാൻ പോകുന്നതും,ജോകുട്ടന്റെപ്പനിൽ നിന്നും.. മനസിലുള്ളത് അതേപടി പ്രകടിപ്പിക്കുന്നവരെ എനിക്കിഷ്ടമാണ് nnu😂പറഞ്ഞു സിത്തുനു എയറിൽ കേറ്റുന്നതും,,
തക്കുടുവിനെ പറഞുപാട്ടിലാക്കി സിത്തു തനിപൊട്ടന്റെ അവതാരമെടുത്തുകൊണ്ട് പൊടികുഞ്ഞിനെ ഭീഷണിപ്പെടുത്തുന്നതും, പേടിപ്പിക്കുന്നതും അതുപോലെ തന്നേ ഒരു കൊച്ചുകുഞ്ഞിനോട്.. നിനക്കെന്നുമി നാലുച്ചുവരുകൾക്കിടക്കിരിന്നു ഒറ്റയ്ക്ക് കളിച്ചാൽ മതിയോ ന്നും ഒറ്റക്കിങ്ങനിരുന്നാൽ ചടക്കുലെന്നും,നിന്നെപോലുള്ള പൗരന്മാരിങ്ങനെ നാലുച്ചുവരുകൾക്കുള്ളിൽ കിടക്കാതെ പുറത്തോട്ടേക്കിറങ്ങി നടക്കണമെന്നും നാലാളെ കാണണ്ടെന്നും ചോദിച്ചുകൊണ്ട് ഒരു കൊച്ചുകുഞ്ഞിനോട്
കവലപ്രസംഗം നടത്തി ആളാകുന്നതും അസ്സൽ പൊട്ടത്തരം തന്നല്ലേ സിത്തു കാണിക്കുന്നത്...
പിന്നിടാ ബുള്ളറ്റിൽ കറങ്ങാൻ പോകുന്നതും മലകയറി പാറപ്പുറത്തുകയറുന്നതും അവിടെവച്ചുണ്ടാകുന്ന കെയറിങ്ങും, അടിയും റൊമാൻസും.. എല്ലാം സൂപ്പർ.. കിടിലം
ചില സമയങ്ങളിൽ സിത്തുനു മിനുട്ടിയോട് കെയറിങ്ങും സ്നേഹവും കൂടുന്നുണ്ട്.. മിനുട്ടിക്കും അതുപോലെ തന്നെയാണ്..
രണ്ടുപേർടെയും ഇടക്കുള്ള
മഞ്ഞുരുകിതുടങ്ങി എന്നാണ് തോന്നുന്നത്.. പക്ഷെ അർജ്ജു നീ തമ്മസിക്കില്ല അവരെ രണ്ട് പേരെയും വീണ്ടു അടിയുണ്ടാക്കി പിരിക്കും അതുറപ്പുള്ള കാര്യം തന്നെയാണ്... ന്തായാലും മച്ചു ഒരുപാടു ആസ്വദിച്ചു ഈയൊരു part അജ്ജാതി എഴുത്താണ് പഹയൻ പടച്ചുവിട്ടിരിക്കുന്നത്...
ആതിരെടെ രാമക്കൽമേട് മല പ്പാറ സൂപ്പർ 😂😂
ഒപ്പത്തിനൊപ്പം നിക്കുന്ന രണ്ട് fightersinte(സിത്തുവും മിനുവും) ഇടയിലേക്ക് അവരെ കവച്ചുവയ്ക്കാൻ, അല്ലെങ്കിൽ അവരെ മേയ്ക്കാൻ, നിയന്ത്രിക്കാൻ പോകുന്ന തരത്തിലുള്ള ഒരു റെഫറിയെ(ആതിരച്ചേച്ചി ) കൊണ്ടു വന്നു സ്ഥാപിക്കാനുള്ള അന്റെ ഈ പുത്തിയുണ്ടല്ലോ മച്ചു ഭീകരമാണ് കൊടുംഭികരം...
അംബാനെ ശ്രദ്ധിച്ചു അടിച്ചു കേറി വാ.. ❤️❤️❤️❤️❤️❤️❤️

ഇഷ്ടത്തോടെ സ്വന്തം നന്ദുസ് ❤️❤️❤️

_ArjunDev • 01-10-2024 16:52

ഇതിപ്പോ താഴേന്ന് മേലെവരെയെത്താൻ ഓട്ടോപിടിയ്ക്കണംല്ലോ നന്ദൂസേ.. 🫣

മീനൂട്ടിയായോണ്ട് സാമദ്രോഹീന്നേ വിളിച്ചുള്ളൂ... എനിയ്ക്കതല്ല, അതിലും വലുത് വിളിയ്ക്കാൻ ത്രാണിയുള്ളവൻ അപ്പോഴും എന്താണൊന്നും മിണ്ടാഞ്ഞതെന്നാ.. 🙄

ഇതിൽ ആരതിയുമുണ്ട്, ആതിരയുമുണ്ട്... എനിയ്ക്കു തമ്മിൽ മാറിയില്ല, പക്ഷെ നിനക്ക് മാറി.. 😂

നമുക്കുപിന്നെ അന്നും ഇന്നും പുത്തി നേരേ അല്ലാത്തോണ്ടാ ഇതൊക്കെ ഇങ്ങനെവരുന്നത്.. അല്ലായ്രുന്നേൽ രണ്ടിന്റന്ന് ഏട്ടാന്ന് വിളിപ്പിച്ച് വായനക്കാരെ കയ്യിലെടുപ്പിയ്ക്കായ്രുന്നു.. 😂

എന്തായാലും ഈ വാക്കുകൾക്ക് ഈ സ്നേഹത്തിന് ഒത്തിരിസന്തോഷം ഡാ... 😘😘😘 ശെരിയ്ക്കും നിന്റെയീ വാക്കുകൾ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒട്ടും ചെറുതല്ല.. 😍😍😍

നന്ദുസ് • 01-10-2024 22:12

ഡാ മച്ചു ഞാൻ വേണ്ട സ്ഥലത്തു തന്നെല്ലേ രണ്ട് പേരുടേം പേര് മാറാതെ ചേർത്തത്..
അല്ലെങ്കിൽ പോട്ടെ..
പിന്നെ അടിച്ചിറക്കിയ മെഷീൻ ശരിയല്ലെങ്കിൽ ഇതല്ല ഇതിനപ്പുറോം കാണേണ്ടിവരും... 😂😂😂😂
നോക്കണ്ടടാ അർജ്ജു ഇത് ഞാനല്ല.. 🏃‍♂️🏃‍♂️🏃‍♂️😂😂😂❤️❤️❤️

_ArjunDev • 01-10-2024 23:36

ബ്രാക്കറ്റിനകത്ത്.. 😂

Amal • 01-10-2024 13:51

ബ്രോ.. ഒരു കാര്യം ചോദിക്കണം എന്ന് വിചാരിച്ചു നടക്കായിരുന്നു.. Bro കഥകൾ. കോം ഇൽ കഥകൾ എഴുതുന്നുണ്ടോ?....

വേറെന്നൊല്ല അതോർ ലിസ്റ്റിൽ പോയപ്പോൾ ഈ പ്രൊഫൈൽ ഫോട്ടോ ഉള്ള ഒരാളെ കണ്ടു. വേറെ പേരിൽ.. അപ്പൊ bro ആണെന്ന് അറിയാൻ വേണ്ടി ചോദിച്ചതാ...

_ArjunDev • 01-10-2024 16:43

ടോവിനോയുടെ പിക്കല്ലേ, എനിയ്ക്കുമാത്രേ യൂസ് ചെയ്യാവൂന്നൊന്നുമില്ലല്ലോ... 😂

എന്തായാലും ഞാനല്ല ബ്രോ... ഇതുപോലും മാന്യമായ്ട്ട് എഴുതാനൊക്കാത്ത ഞാനാണോ വേറെ പേരില് വേറെ സൈറ്റിലൊക്കെ.. 😂

The tiger • 01-10-2024 13:41

ഹായ് അർജുൻ സുഖമാണോ നിനക്ക് ഓഡിറ്റിംഗ് എല്ലാം കഴിഞ്ഞോ ഈ ഭാഗം ഒരിക്കൽ കൂടി വായിക്കണം ചിരിച്ചു കണ്ണ് നിറഞ്ഞു കുറെ ഭാഗങ്ങൾ ശരിക്കും വായിക്കാൻ കഴിഞ്ഞില്ല. ചിരി ആയുസ്സ് കൂട്ടു വന്നല്ലോ ഇതൊരുമാതിരി ആയുസ്സ് കൂട്ടലായിപ്പോയി വിഭാഗവും അടിപൊളിയായി സൂപ്പർ ഒത്തിരി ഇഷ്ടമായി ജോലിത്തിരക്ക് കഴിഞ്ഞുവെങ്കിൽ അടുത്ത ഭാഗം വേഗം പോന്നോട്ടെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സസ്നേഹം the tiger

_ArjunDev • 01-10-2024 16:40

എനിയ്ക്ക് അസൈൻചെയ്ത വർക്ക്സൊക്കെ സെറ്റാണ്... 😍

ഓഡിറ്റിങ്ങേ കഴിഞ്ഞുള്ളൂ... ഓഡിറ്റിങ് ചെയ്ത സമയത്തെ ബാക്കി വർക്സൊക്കെ പെന്റിങ്ങാണ്.. 😢

എന്നാലും ഇനിയുള്ള ഭാഗങ്ങളും നമുക്ക് പെട്ടെന്നു സെറ്റാക്കാന്നേ... 😍 ഒത്തിരിസ്നേഹം ഡാ, ഈ വാക്കുകൾക്ക്... 👍❤️❤️

അഭിമന്യു • 01-10-2024 13:40

ഒരു രക്ഷേം ഇല്ല...! അടിപൊളി...! ❤️❤️❤️

_ArjunDev • 01-10-2024 16:38

താങ്ക്സ് ബ്രോ.. 👍❤️

വായിയ്ക്കാനുള്ള സമയമില്ലാത്തകൊണ്ടാട്ടോ ങ്ങടെ കഥ വായിയ്ക്കാത്തത്... സമയംപോലെ നോക്കാമേ.. 👍❤️❤️

അശ്വത്ഥാമാവ് • 01-10-2024 10:45

എന്റെ അർജുൻ ചേട്ടാ,

I literally have no words to describe this work of art.

ഞാൻ ഈ സൈറ്റിൽ പല കഥകളും വായിച്ചിട്ടുണ്ടേലും ഇത്രയ്ക്കും എന്നെ attached ആക്കി കളഞ്ഞ വേറെ ഒരു കഥയില്ല.

ഓരോ സീനുകളും അത്രേയ്ക്കും ഇമോഷണലി attached ആവാൻ പറ്റുന്നുണ്ട്.

ഓരോ സന്ദർഭത്തിലും ഒള്ള ഇമോഷൻസും, expressionsum ഒക്കെ എഴുതി പിടിപ്പിക്കാൻ നിങ്ങളെ കഴിഞ്ഞേ ഈ സൈറ്റിൽ വേറെ ആൾ ഒള്ളു. Escpecially സിത്തൂന്റെ sarcastic voice ഒരു രക്ഷയും ഇല്ല.

മീനാക്ഷിക്ക് സിത്തുവിനോട്  ചെറിയൊരു ഇളക്കം ഒള്ളത് പോലെ.
ആ കെട്ടിപ്പിടുത്തം scenes ഒക്കെ വായിച്ചപ്പോ എനിക്കും ആ ഇളക്കം വന്നു😁

പിന്നെ വണ്ടിയിടിപ്പിച്ച കാര്യം പറഞ്ഞാൽ തിരിച്ചു പണിയും എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് അങ്ങ് പൊട്ടി വന്നതാ,
പിന്നെന്തായാലും അവർ ഒന്നിക്കുല്ലോ എന്നോർത്തപ്പോ അവളോട്‌ ഷെമിച്ചു.

പിന്നെ
എന്റെ കസിൻ ചേട്ടൻ  ആർട്ടിക്കിൾഷിപ്
ചെയ്ത് നട്ടം തിരിയുന്നത് കണ്ട് കണ്ട്, CA ആവനൊള്ള ത്വര ഉപേക്ഷിച്ച ആൾ എന്നാ നിലയ്ക്ക്  എനിക്ക് ഒരു പരിധിവരെ broyde തിരക്ക് മനസിൽ ആവും.

Soo
തിരക്കൊക്കെ ഒഴിഞ്ഞു പതുക്കെ സമയം പോലെ നല്ല വൃത്തിയായി എഴുതി ഇട്ടാൽ മതി.

എങ്ങനെയേലും ഇതൊന്നും ഒരിക്കലും തീരല്ലേ എന്ന് മാത്രം ആണ് പ്രാർത്ഥന.

സസ്നേഹം
അശ്വത്ഥാമാവ്.....

_ArjunDev • 01-10-2024 13:57

ഞാനെപ്പോഴും എന്റെ ലേറ്റസ്റ്റ് വന്ന സ്റ്റോറീടെ പേജ് ബുക്ക്മാർക്ക് ചെയ്തുവെയ്ക്കലാ പതിവ്... അതുകൊണ്ട് പൊതുവെ സൈറ്റിലെ അപ്ഡേറ്റ്സൊന്നും നോക്കാറില്ല... എന്നാൽ ഈ പാർട്ട്‌ പോസ്റ്റ്‌ചെയ്യാൻ ഞാൻ ഹോംപേജ് വഴികേറിയപ്പോൾ അതിൽ നിന്റെ കഥ കണ്ടിരുന്നു... എന്താണ് സംഭവമെന്നറിയാൻ ഒരു പേജ് നോക്കി... പിന്നെ ബാക്കിറങ്ങി പോയി... നല്ല കഥകൾ വായിച്ചുതുടങ്ങിയാൽ അതിനായി കാത്തിരിയ്ക്കുന്നത് ചടങ്ങാ.. 😂

പറഞ്ഞുവന്നത്, അത്രയും കഴിവുള്ളൊരു എഴുത്തുകാരന്റെ വാക്കുകളാണ് മേലെയുള്ളത് എന്നോർക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമോ അഭിമാനമോ ഒക്കെ തോന്നുവാണ്... സീരിയസ്ലി.. 💯

ആർട്ടിക്കിൾഷിപ്പും ഫൈനലിനുള്ള പഠിത്തവും രണ്ടും ഒരുമിച്ചാണ്... അതിന്റെയാണ് ഈ ഡിലെ... എന്നാലും ഒത്തിരി താമസിയ്ക്കാതെ അടുത്തഭാഗം സെറ്റാക്കാം.. 👍❤️

കഥയുടെ ക്ലൈമാക്സ്‌ ആവട്ടെ, എന്നിട്ടുവേണം നിന്റെകഥ വായിയ്ക്കാൻ.. 😍😍😍

അശ്വത്ഥാമാവ് • 01-10-2024 14:40

എന്റെ കഥക്ക് നിങ്ങൾ wait ചെയുന്നു എന്നോ

ശിവ ശിവ

Thanks ഫോർ the സപ്പോർട്ട്

ഞാൻ ആ കഥ മൊത്തത്തിൽ ഒന്നൂടെ പൊളിച്ചു rewrite ചെയ്ത് ഒരു 100 പേജ് ഒള്ള കഥയായിട്ട് ഇറക്കാം എന്നാണ് വിചാരിക്കുന്നത്.

_ArjunDev • 01-10-2024 16:36

ഒറ്റ പാർട്ടായ്ട്ടോ..?? 🙄 സ്റ്റാൻഡ് എലോൺ സ്റ്റോറിയ്ക്ക് ഒത്തിരി പരിമിതികൾ ഉണ്ടാവും... എല്ലാ ഡൈമൻഷൻസും കവർഅപ്പ് ആകണമെന്നില്ല... അതുകൊണ്ട് ഏതാണോ കയ്യിൽനിൽക്കുന്നത്, ആ രീതിയിൽ ചെയ്യുക.. 👍❤️

അശ്വത്ഥാമാവ് • 01-10-2024 16:53

ശ്രെമിക്കാം

നിങ്ങൾ ഒക്കെ സപ്പോർട്ട് ചെയ്യുമ്പോൾ പിന്നെങ്ങനെ എഴുതാതിരിക്കും.

തുടർകഥയെഴുതി അത് complete ആക്കിയില്ലേൽ എനിക്ക് ഒറക്കം വരില്ല.
So
Risk എടുക്കാൻ വയ്യാത്തോണ്ടാ
ഒറ്റ പാർട്ട്‌ ആക്കി ഇടാമെന്ന് കരുതിയെ.
ആക്ച്വലി ഒരു 5-6 പാർട്സ് എഴുതാൻ ഒള്ള വകുപ്പുണ്ട്.

പിന്നെ ഞാൻ ജനുവരി മുതൽ ഉപരി പഠനത്തിനായി പോവാൻ സാധ്യത കാണുന്നു.
എന്റെ കഥ വായിച്ചു ഒരാൾ എങ്കിലും interested ആയാൽ അയാളെ വെറുപ്പിക്കാൻ വയ്യ.

Anyways i will try

_ArjunDev • 01-10-2024 23:38

ഓക്കേ ബ്രോ... കവർ ചെയ്തെടുക്കാമെങ്കിൽ അതാണ് നല്ലത്... അതുപോലെ സെറ്റാക്കൂ... എല്ലാവിധ ആശംസകളും.. 😍😍😍

സോജു • 01-10-2024 09:53

വായിച്ചു തീർന്നു... ഗംഭീരം❤️👌
അടുത്ത പാർട്ട്‌ വൈകാതെ തരണേ...

🕰️wa8ing⏳

_ArjunDev • 01-10-2024 13:09

താങ്ക്സ് ബ്രോ.. 👍❤️❤️

Anoop • 01-10-2024 09:27

മഞ്ഞുരുകി മഴ പെയ്യാൻ തുടങ്ങിയല്ലേ? അടിപൊളി ❤️

_ArjunDev • 01-10-2024 13:09

അങ്ങനൊക്കെ പറയാനായ്ട്ടുണ്ടോന്ന് നോക്കാം.. 🫣

N • 01-10-2024 13:31

ഇത് കറക്റ്റ് മീറ്ററാടാ. ഇനി വലിയ ഉടക്ക് വേണ്ട. പെട്ടന്ന് കേറി ഇഷ്ടോം പറയണ്ട.

_ArjunDev • 01-10-2024 13:47

നുമ്മ വേറെ ഡാ... വേറെ.. 😂

Angel • 01-10-2024 09:08

നിനക്ക് മാത്രം പറ്റുന്ന ചിലതുണ്ട്...അതാണ്‌ ഇത്....
ഗംഭീരം ബ്രോ....

_ArjunDev • 01-10-2024 13:08

താങ്ക്സ് ബ്രോ.. 😍😍

Guna • 01-10-2024 09:00

Nee oru sambhavam thanne

_ArjunDev • 01-10-2024 13:08

ഏറെക്കുറെ.. 😂

Rocky • 01-10-2024 08:56

😍😍😍

_ArjunDev • 01-10-2024 13:08

😍😍

Deadpool • 01-10-2024 08:55

ആ ഒരു പഴയ ലെവലിലേക്ക് കേറി മച്ചൂ... ഇനി നീ തകർക്കും 😂

_ArjunDev • 01-10-2024 13:08

അല്ലപിന്നെ.. 😂

Arrow • 01-10-2024 08:53

Polli sanam
Aduthathu eppola…? kaathirikkaan vayyaaa😿

_ArjunDev • 01-10-2024 13:07

ഒരു മാസത്തിനുള്ളിൽ... 😍😍

ചെകുത്താൻ • 01-10-2024 08:49

മോനേ പൊളിച്ച്...ബാക്കി പൊന്നോട്ടേ 😍😍😍

_ArjunDev • 01-10-2024 13:07

വോക്കെ ബ്രോ.. 😂😍

Abhi • 01-10-2024 08:47

അരെ വാ..... പൊളി സാനം 🔥

_ArjunDev • 01-10-2024 13:07

താങ്ക്സ് അഭീ... ❤️

Lalu • 01-10-2024 08:43

ഇത് പിന്നേം തുടരുന്നതിന് നന്ദി ബ്രോ ❤️❤️❤️

_ArjunDev • 01-10-2024 13:06

തുടരാതെ വഴിയില്ലല്ലോ.. 😍😍

Antony • 01-10-2024 08:42

❤️❤️❤️❤️

_ArjunDev • 01-10-2024 13:06

❤️❤️❤️

Han • 01-10-2024 08:41

മച്ചാനെ ഒരു രക്ഷയും ഇല്ല ഈ പാർട്ടും പൊളിച്ചു. ❤️❤️❤️
ഒരുപാട് ഇഷ്ട്ടം ആയി.. 👌👌👌

_ArjunDev • 01-10-2024 13:06

താങ്ക്സ് ബ്രോ.. ❤️❤️❤️

Dr DOOM • 01-10-2024 08:37

എന്റെ പൊന്നോ..... ഇജ്ജാതി 😂😂😂

സിദ്ധുന്റെ ഹോസ്പിറ്റലിലെ പേർഫോമൻസ് 😂 അതുപോലെ തക്കൂനോട് പറയുന്ന ഡയലോഗ്😂

_ArjunDev • 01-10-2024 13:05

😂😂😂

സ്റ്റീഫൻ നെടുമ്പള്ളി • 01-10-2024 08:31

ഒന്നും പറയാനില്ല വേറെ ലെവൽ🔥കീത്തു നെ പിടിച്ചു വച്ച സീൻ ചിരിച്ചു മരിച്ചു 🤣 എന്നാലും കീത്തു നു എന്തിനാവും ഇത്രേം ദേഷ്യം🤔

പിന്നെ മീനൂട്ടിയും സിത്തുവും as usual ❤️❤️❤️

_ArjunDev • 01-10-2024 13:05

അല്ലപിന്നെ.. 😂

Robin • 01-10-2024 03:50

അന്നും ഇന്നും മോനേ നീ ക്ലാസാട്ടോ 🔥🔥🔥🔥🔥

_ArjunDev • 01-10-2024 13:05

😍😍😍

Captain america • 01-10-2024 01:27

ഒറ്റവാക്കിൽ ഗംഭീരം 🔥

_ArjunDev • 01-10-2024 07:15

താങ്ക്സ് ബ്രോ.. 👍❤️❤️

രാവണൻ • 01-10-2024 01:18

Bro ningal paranja seriyaa ithu mattethil vaayichathilum poli aanu kidilan 😍😍😍

_ArjunDev • 01-10-2024 07:14

താങ്ക്സ് ബ്രോ.. 👍❤️❤️❤️

വിനു • 01-10-2024 01:16

എന്റെ പൊന്ന് മോനേ.. നീയൊരു ജിന്നാട്ടാ.. എന്ത് ഭംഗിയാടാ നിന്റെ എഴുത്ത് 😍😍😍😍ലയിച്ചിരുന്നു പോവും 😘😘😘

_ArjunDev • 01-10-2024 07:14

താങ്ക്സ് വിനൂ.. 👍❤️❤️❤️

ലിയോ • 01-10-2024 00:35

പൊളി ❤️❤️❤️❤️❤️❤️

_ArjunDev • 01-10-2024 07:14

👍❤️❤️

യാമിക • 01-10-2024 00:31

കഴിഞ്ഞു 🤗😘അടിപൊളി 😘🫰🏻

_ArjunDev • 01-10-2024 07:14

താങ്ക്സ് ബ്രോ.. 👍❤️❤️

Oppie • 01-10-2024 00:25

പൊളി സാധനം... റീമേക്ക് ചെയ്ത് ഇറക്കിയത് കിടിലൻ ആയി... മുൻപ് വായിച്ചതിനേക്കാൾ ഗംഭീരം... ഇത് ഒരുപാട് ഇഷ്ടായി

_ArjunDev • 01-10-2024 07:13

താങ്ക്സ് ബ്രോ.. 👍❤️❤️

LJ • 01-10-2024 00:17

Wow...!!!

_ArjunDev • 01-10-2024 07:12

❤️

Minister sasi • 01-10-2024 00:00

Bro adutha part vgm tharane ennum vannu noakum kanand aavambo oru veshamam

_ArjunDev • 01-10-2024 07:12

വായനക്കാർടെ ആവശ്യംനോക്കിയേ പെട്ടെന്നിടണോ വേണ്ടയോന്ന് ആലോചിയ്ക്കാൻ പറ്റുള്ളൂ ബ്രോ.. 👍❤️

ലിയോ • 30-09-2024 23:53

പൊന്നു മോനെ  ഒടുക്കം  നീ  ഇട്ടു അല്ലെ  വായിച്ചിട്ട്  ബാക്കി പറയാം  😘😘😘😘😘😘

_ArjunDev • 01-10-2024 07:10

വോക്കെ ബ്രോ.. 👍❤️❤️

Sneha • 30-09-2024 23:42

Next annu varum waiting as usual adipoli

_ArjunDev • 01-10-2024 07:10

താങ്ക്സ് സ്നേഹ.. 👍❤️

രൂപേഷ് • 30-09-2024 23:42

മീനൂട്ടി 😍😍😍

_ArjunDev • 01-10-2024 07:10

😍😍

Shamnaz • 30-09-2024 23:24

Machane pwolichu adipoli

_ArjunDev • 01-10-2024 07:10

താങ്ക്സ് ബ്രോ.. 👍❤️

ദാവൂദ് • 30-09-2024 23:23

കീത്തു ഒരു രക്ഷേമില്ല 😂 പിന്നെ ഇതുങ്ങള് പണ്ടേ പൊളിയാണല്ലോ. എവിടെയൊക്കെയോ രണ്ടും അടുത്ത് വരാണല്ലോ. ഇനി നീ ആയിട്ട് പിരിക്കോ 😢

_ArjunDev • 01-10-2024 07:09

ചിലപ്പോളൊക്കെ എനിയ്ക്കൊരു കൗതുകം തോന്നായ്കയില്ല.. 😂😂

Devil With a Heart • 30-09-2024 23:23

എന്റെ പൊന്നുമോനെ ഇങ്ങനെ ഒരു ഭാഗത്തിന് വേണ്ടിയാ കാത്തിരുന്നത്.. എന്തൊരു എഴുത്താടായിത്.. എന്നെങ്കിലും ഒരു സിനിമക്ക് പറ്റിയ സ്ക്രിപ്റ്റ് എഴുതാൻ നിന്നെക്കൊണ്ട്കഴിയട്ടെ.. അത്രയ്ക്ക് അടിപൊളിയായിട്ടാ നിന്റെ എഴുത്ത്.. അത്ര engaging ആണ്.. വെറുതെ ഒരു കമ്പി കഥയായി എനിക്കിത് feel ആയിട്ടില്ല ഇതുവരെ.. ഇന്നുവരെ ഈ കഥയിലെ എന്റെ ഏറ്റവും ഇഷ്ടപെട്ട ഭാഗം ഇപ്പൊ ഇതാണ് ... ഒപ്പത്തിനൊപ്പം നിക്കുന്ന രണ്ടു characters ന്റെ നടുവിലേക്ക് അവരെ കവച്ചു വെക്കാൻ പാകത്തിനൊരു കഥാപാത്രത്തെ കൊണ്ട് പ്ലേസ് ചെയ്തയാ ബുദ്ധി🙏🔥.. എന്താടാ പറയണ്ടേ.. പൊളി പൊളി പൊളി🥺❤️.. സ്നേഹം മാത്രം.. പറ്റുന്നത്രേം കാലം നീ എഴുതണം എങ്ങും പോസ്റ്റ്‌ ചെയ്തില്ലെങ്കിൽ പോലും എഴുതണം.. അത്ര talented ആണളിയാ നീ.. വെറുതെ പൊക്കി പറയണതല്ല.. എന്റെ ഉള്ളിൽ തോന്നിയത് കുറിച്ചതാ.. സിതുവിനെയും മീനുവിനെയും കഥയിൽ മീറ്റ് ചെയ്യിപ്പിച്ചിടം മുതൽ ഇതുവരെ ഉള്ള അവരുടെ മാറ്റങ്ങൾ ഒക്കെ എന്നാ പൊളിയാ 🥺🔥... നീ പറഞ്ഞപോലെ ഒറ്റയടിക്ക് ഒക്കെ ഒരാളുടെ സ്വഭാവം മാറില്ലല്ലോന്ന് ഉള്ള കാര്യം നീ എഴുതി പ്രൂവ് ചെയ്യുന്നതിനൊക്കെ എത്ര appreciate ചെയ്താലും തീരൂല മോനേ...ഇതിലെ നായകനും നായികയോടും തോന്നുന്നതിനേക്കാൾ സ്നേഹമാണ് എഴുതുന്ന നിന്നോട് തോന്നുന്നത്.. Lub u aliya 😘❤️

_ArjunDev • 01-10-2024 07:08

എന്താണെന്നറിയില്ല, ഈ കമന്റുകണ്ടപ്പോൾ വല്ലാത്തൊരു സന്തോഷംതോന്നി... അതെന്നെ തള്ളിക്കേറ്റിയതു കൊണ്ടല്ലാട്ടാ.. 😂 കഥയെയറിഞ്ഞ് മുന്നോട്ടു പോണവരെ കാണുമ്പോഴുള്ള ആ ഒരു സന്തോഷം...

പിന്നെ ഞാനൊരു പ്രൊഫഷണൽ എഴുത്തുകാരനൊന്നുമല്ലടാ...

എനിയ്ക്കെന്റെ മൂഡ് സെറ്റാവുമ്പോൾ എന്തേലുമെഴുതിയാ കൊള്ളാന്നുതോന്നും... അങ്ങനെ അപ്പോഴത്തെ മെന്റൽ സാറ്റിസ്ഫാക്ഷനായി എന്തേലും വെച്ച് കീച്ചുന്നു... അതുകൊണ്ടാണ് ഓരോ പാർട്ടും ഒരു ക്രമവുമില്ലാതെ തോന്നുമ്പോഴൊക്കെ ഇടുന്നത്... 😂

എന്തായാലും പറഞ്ഞ ഓരോ വാക്കും ഹൃദയത്തിൽക്കൊണ്ടു മുത്തേ... 😍

ഒത്തിരിസ്‌നേഹം... ഒത്തിരിയൊത്തിരി.. 😘😘😘

ലബ് യൂ കർളേ.. 😘

Mojo • 30-09-2024 23:19

❤️❤️❤️

_ArjunDev • 01-10-2024 06:54

👍❤️❤️