0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2275

അമർത്തിയൊരുമ്മകൂടി കൊടുത്തു...

കള്ളിന്റേയും വാളിന്റേയും മണത്തോടുകൂടിയ വായ കവിളിലമർന്നതും ഒരറപ്പോടെ കവിളുതൂത്തുകൊണ്ട് ചേച്ചിയെന്നെ തിരിഞ്ഞുനോക്കി...

എന്നിട്ടിതൊക്കെന്താടാന്ന ഭാവത്തിൽ നിൽക്കുമ്പോഴാണ്,

""...ആഹാ.! കൊച്ചുഗള്ളി.! സാരിയൊക്കുടുത്ത് സുന്ദരിക്കുട്ടിയായ്ട്ട് നിൽക്കുവാ..!!"""_ ന്നുംപറഞ്ഞ് അവരുടെ ചന്തിയ്ക്കിട്ടൊരു പൊട്ടിക്കൽ...

പ്ധോം ന്നൊരു ശബ്ദത്തിലതുകേട്ടതും ഒരുനിമിഷം ഞെട്ടിപ്പോയ ഞാൻ ചേച്ചിയുടെനേരേ കണ്ണുകൾ പായിയ്ക്കുമ്പോൾ, അടികൊണ്ട വേദനയിൽ കക്ഷിനിന്നു തുള്ളുവായ്രുന്നു...

എന്റെ മുന്നിൽനിന്നും ചന്തിതടവാനുള്ള ചമ്മലുകാരണം വേദന കടിച്ചുപിടിയ്ക്കുമ്പോൾ സത്യത്തിലാ കരിമഷിയെഴുതിയ കണ്ണുകൾ നിറഞ്ഞിരുന്നു...

...ഊമ്പി.! തീർന്നു.! ഇന്നത്തോടീവീട്ടിലെ പൊറുതി തീർന്നു.!

മനസ്സങ്ങനെ അലമുറയിടുമ്പോൾതന്നെ രണ്ടാമതൊന്നാലോചിയ്ക്കാതെ മീനാക്ഷിയേമെടുത്ത് തോളിലേയ്ക്കിട്ടുകൊണ്ട് ഞാൻ റൂംലക്ഷ്യമാക്കി ഓടിയിരുന്നു...

...തുടരും.!

...കഥവായിയ്ക്കുന്നതും അഭിപ്രായമ്പറയുന്നതും നിങ്ങടെയിഷ്ടം... നിങ്ങടെ അഭിപ്രായം കിട്ടിയാലുമില്ലേലും എഴുതുകാന്നുള്ളത് എന്റേംസൗകര്യം.!

...അതുകൊണ്ട് ഇനിമേലിൽ അഭിപ്രായമ്പറയാതെ ബാക്കിമാത്രം ചോദിച്ചുവരുന്നവർ എന്നിൽനിന്നും റെസ്‌പോണ്ട്സും പ്രതീക്ഷിയ്ക്കരുത്.!

❤️അർജ്ജുൻ ദേവ്❤️

💬 Comments

View all comments