0%

Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1920

രണ്ടു സ്വർണ്ണപാദസരം, അരക്കെട്ടിനെ ആരാലും മോഹിപ്പിയ്ക്കാൻ പാകത്തിനൊരു സ്വർണ്ണഅരഞ്ഞാണവും...

അരഞ്ഞാണത്തിന്റെ കൊളുത്തിട്ടിട്ട് ഞാന്നുകിടന്ന ശേഷിച്ചകണ്ണികൾ അരക്കെട്ടിനും വലതുതുടയ്ക്കുമിടയിൽ സ്ഥാനവുംപിടിച്ചിരുന്നു...

...ഏഹ്.! ഇവൾക്ക് അരഞ്ഞാണമൊക്കിണ്ടാർന്നോ..??

അടിച്ചുമാറ്റി പോക്കറ്റിൽകേറ്റിയാലോ..??

അപ്പോഴാണ് പുറത്തെന്തോ ശബ്ദം കേട്ടത്...

അതിലൊന്നു ഞെട്ടിപ്പോയ ഞാൻ പെട്ടെന്നവൾടെ ജെട്ടി മറ്റു ഡ്രസ്സുകൾക്കൊപ്പം ബക്കറ്റിലേയ്ക്കിട്ടിട്ട് ഒരുവിധത്തിൽ ടീഷർട്ടും പാവാടയും ധരിപ്പിച്ച്
താങ്ങിപ്പിടിപ്പിച്ചു മുറിയിലെത്തുമ്പോഴാണ് അടുത്ത തൊല്ല...

അവളിട്ട വാൾപൂക്കളം ബെഡ്ഡിലങ്ങനെ സുഗന്ധംപരത്തി നീണ്ടുവിടർന്നു കിടക്കുന്നു...

അത്രയുംനേരം കൊണ്ടുകിട്ടിയ സർവ്വമൂഡും ആ ഒറ്റസീനിനാൽ പോയിക്കിട്ടി...

...ഉഹ്.! എന്നാവളിച്ച സാധനവാണോ കുത്തിക്കേറ്റീത്..?? എന്തൊരു നാറ്റവാ.! കൊണ്ടോയാ വാളിലേയ്ക്കുതന്നെ തള്ളിയാലോ..??

...അല്ലേവേണ്ട.! പിന്നേം കുളിപ്പിയ്ക്കേണ്ടിവരും.!

...കോപ്പ്.! പ്രാകിക്കൊണ്ടവളെ ഭിത്തിയിലേയ്ക്കു ചാരിവെച്ചിട്ട് വാളുവീണ ബെഡ്ഷീറ്റുമെടുത്തോണ്ടുപോയി ഡ്രെസ്സുകളിട്ട ബക്കറ്റിലേയ്ക്കുമുക്കി...

...ഉഫ്.! എന്നാലുമെനിയ്ക്കു
വന്നൊരു ഗതികേടേ..??
ഏതോപട്ടീടെ തലേവരച്ചതുവെട്ടീട്ട് എനിയ്ക്കിട്ടുവെച്ചതാ കള്ളബഡുവ.!

പോണയാപ്പോക്കിൽ ഡൈബംസെറിനെപ്രാകാനും ഞാൻമറന്നില്ല...

അതിനിടയിൽ,

...അതുകൊണ്ടല്ലേടാ നാറീ നിനക്കിന്നുകിട്ടിയപോലുള്ള
ഫ്രീഷോസ് കിട്ടുന്നേന്നുള്ള
മനസാക്ഷിത്തെണ്ടീടെ ചോദ്യം ഞാൻ സൗകര്യപൂർവ്വം കേട്ടില്ലാന്നു നടിയ്ക്കുവായ്രുന്നു...

...എന്തു ഷോകിട്ടിയാലെന്ത്..?? കണ്ടോളുമാരുടെ വാള് വാരിയ്ക്കണോ..??

പല്ലുകടിച്ചുകൊണ്ടു തിരിഞ്ഞുനോക്കുമ്പോൾ ഒന്നുമറിയാതെ നിഷ്കളങ്കമായ മുഖത്തോടെ നിന്നുറങ്ങുവാണ് മീനാക്ഷി...

""...ഇപ്പൊ നീയുറങ്ങ്.! കെട്ടെറങ്ങി എഴുന്നേൽക്കുവല്ലോ... നിന്നെയപ്പോളെടുത്തോളാ..!!"""_ അതേകോലത്തിൽ കൊണ്ടോയി കട്ടിലിൽകിടത്തുന്നതിനിടയിൽ ഞാനൊരു ഭീഷണിമുഴക്കി...

ശേഷം,
നനഞ്ഞഡ്രെസ്സുമഴിച്ചിട്ട് ഒന്നു കുളിച്ചുറെഡിയായി വരുമ്പോഴാണ് ഡോറിലൊരു മുട്ടലുകേട്ടത്...

""...സിദ്ധൂ... എങ്ങനുണ്ടടാ അവൾക്ക്..??"""_ പിന്നാലേ അമ്മയുടെ ചോദ്യവുമെത്തി...

അതോടെ തെക്കുവടക്കുകിടന്ന മീനാക്ഷിയെ നേരേയാക്കി നന്നായൊന്നു പുതപ്പിച്ചു കിടത്തിയ ശേഷം ഡോറുതുറക്കുമ്പോൾ അത്രയുംനേരം പുറത്തുകാത്തുനിന്ന അമ്മ അകത്തേയ്ക്കുവന്നു...

""...വാളുവെച്ചു... അങ്ങനെയൊന്നു കുളിപ്പിച്ചതാ..!!"""_ അവരെന്തേലും ചോദിയ്ക്കുന്നതിനുമുന്നേ അങ്ങോട്ടുകേറി ഞാൻപറഞ്ഞു...

""...മ്മ്മ്.! മുടി നന്നായ്ട്ടുണക്കീലേ..??"""_ ചോദിച്ചശേഷം അമ്മ അവൾടടുത്തേക്കിരുന്നു...

കുറച്ചുനേരം അവൾക്കടുത്തിരുന്നെങ്കിലും മുറി വൃത്തിയാക്കാൻ അവരെ വിളിക്കാഞ്ഞതിലുള്ള പരിഭവമായിരുന്നു പറഞ്ഞതുമുഴുവൻ...

കുറേക്കഴിഞ്ഞമ്മ ചായയെടുക്കാനായി താഴേയ്ക്കുപോയതും ഞാനും പിന്നാലെ വിട്ടു ...

...എന്താണവിടത്തവസ്ഥ എന്നറിയണോലോ..??

ചെയ്തുകൂട്ടിയേന് ഇന്നിവടന്നിറങ്ങേണ്ടി
വരോന്നുപോലും സംശയമില്ലാതില്ല...

അതോണ്ടെങ്ങനേലും ചെന്ന് ഇതെല്ലാമുണ്ടാക്കീത് മീനാക്ഷിയാന്നും മനസ്സാവാചാകർണ്ണാടകാ എനിയ്ക്കിതിലൊരു പങ്കുമില്ലെന്നുമവരെ ബോധിപ്പിയ്ക്കണം.!

അതിനായി ഒന്നും സംഭവിയ്ക്കാത്തമട്ടിൽ ചങ്ക് കല്ലാക്കിക്കൊണ്ടുതന്നെയാണ് ഞാനങ്ങോട്ടേയ്ക്കു ചെന്നത്...

ഡൈനിങ് ഹോളിലെത്തുമ്പോൾ ജോക്കുട്ടനിരുന്നു ചായകുടിയ്ക്കുന്നു...

മടിയിൽ തക്കുടുവുമുണ്ട്...

അവനെക്കണ്ടതും,

""...ആഹാ.!
ജോക്കുട്ടനോ..?? മ്മ്മ്..?? നീയെന്താനേരത്തെ..??"""_ ന്ന് കുറച്ചു ഗൗരവത്തിൽതന്നങ്ങ് ചോദിച്ചു...

അതിന്,

""...നിന്റെ പെമ്പറന്നോത്തിയ്ക്കൊരു ചെറുതുമായ്ട്ട്

💬 Comments

View all comments