0%
Chapter 1

എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev | Read All Parts | 👁 717 |

എന്റെ ഡോക്ടറൂട്ടി 26 Ente Docterootty Part 26 | Author : Arjun Dev | Previous Parts



“”…നീ പറ്റിയ്ക്കൂലാന്നൊറ പ്പൊണ്ടേ ഞാൻ കൂടെനിൽക്കാം..!!”””_ പറഞ്ഞശേഷം ഉറപ്പിനായി കൈനീട്ടിയതും രണ്ടാമതൊന്നാലോചിയ്ക്കാതെ മീനാക്ഷിയെന്റെ കയ്യിലേയ്ക്കു വലതുകയ്യമർത്തി…

ഉടനെ,

“”…എടീ ആരതീ… നിന്റെ തീ ദാ ആണഞ്ഞെടീ..!!”””_ എന്നും പുലമ്പിക്കൊണ്ട് ഞാനെഴുന്നേറ്റതും മീനാക്ഷിയെന്നെ തടഞ്ഞു...

""...നിയ്ക്ക്.! ഇതാപറയുന്നേ നീ വെറുംമണ്ടനാന്ന്... അവരിത്രേം നിസാരമായി നുണപറഞ്ഞെങ്കിൽ ഒന്നോർത്തേ, അവരെന്തോരം പ്ലാൻഡാന്ന്...
അപ്പൊ നമ്മളും വെൽ പ്ലാൻഡായ്രിയ്ക്കണം... വാ..!!"""_ പറഞ്ഞശേഷം അവളെന്നേയും പിടിച്ചു വീട്ടിലേയ്ക്കുനടന്നു...

അങ്ങനെ മീനാക്ഷിയ്ക്കൊപ്പം ഹാളിലൂടെ സ്റ്റെയറിനടുത്തേയ്ക്കു നടക്കുമ്പോഴാണ് പിന്നിൽനിന്നും,

""...ദേ പിള്ളാരേ..!!"""_ ന്നുള്ള ചേച്ചിയുടെ വിളികേൾക്കുന്നത്...

നോക്കുമ്പോൾ നനഞ്ഞിരുന്ന കൈ നൈറ്റിയിൽ തുടച്ചുകൊണ്ട് പുള്ളിക്കാരി ഞങ്ങൾടടുത്തേയ്ക്കു വന്നു...

""...അതേ... ഞാനിപ്പൊ നിങ്ങളോടുപറഞ്ഞതൊന്നും വേറാരോടും പറയണ്ടാട്ടോ... ജോക്കുട്ടനോടുപോലും
പറയരുത്..!!"""_ മുഖംകോട്ടിക്കൊണ്ട് ചേച്ചിയങ്ങനെ പറഞ്ഞതും
ഞാനും മീനാക്ഷിയും പരസ്പരമൊന്നുനോക്കി...

ശേഷം,

""...ഇല്ല ചേച്ചീ... ആരോടുമ്പറയില്ല..!!"""_ ന്ന് മറുപടികൊടുക്കുമ്പോൾ
ചട്ടമ്പിനാടിലെ സുരാജേട്ടന്റെ മുഖഭാവമായിരുന്നൂ എനിയ്ക്ക്...

അപ്പോഴേയ്ക്കും,

""...നീ വാ..!!"""_ ന്നുമ്പറഞ്ഞ് മീനാക്ഷി എന്നേംകൂട്ടി റൂമിലേയ്ക്കുവിട്ടു...

ശേഷം ബെഡ്ഡിൽക്കേറി ചമ്രമ്പടഞ്ഞിരുന്ന് എന്തൊക്കെയോ ചിന്തിയ്ക്കുമ്പോൾ അതുവരെയുണ്ടായിരുന്ന ആവേശമൊന്നും അവളിൽ കാണാനായില്ല...

""...ഡീ കോപ്പേ... നീയെന്താ വിശ്രമിയ്ക്കുവാണോ..?? പ്ലാമ്പറേടീ..!!"""_ അവളുടെ ഇരിപ്പുംഭാവവുമൊന്നും
ഇഷ്ടമാകാതെ ഞാൻചീറി...

ഉടനെ മുഖമുയർത്തി
എന്നെനോക്കിയ അവൾ,

""...അതാടാ ഞാനുമാലോചിയ്ക്കുന്നേ... എന്തായിപ്പൊ ചെയ്യേണ്ടേ..??"""_
ന്നൊരു ചോദ്യം...

കേട്ടതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുകേറി;

""...കുനിഞ്ഞു നിന്നൊരു ഊമ്പൂമ്പിക്കൊട്... ഒരു പ്ലാനുമില്ലാതാണോടീ മറ്റവളേ നീയെന്തൊക്കെയോ തൊലിയ്ക്കാന്നുമ്പറഞ്ഞ്
എന്നേങ്കൂട്ടി ഇങ്ങോട്ടുപോന്നേ..??"""

""...അതല്ലടാ... എന്തേലും പ്ലാൻചെയ്യാനാണെങ്കിലും
ഒരൈഡിയവേണ്ടേ..?? എന്നെ തെറിവിളിയ്ക്കാതെ നീയാദ്യം അതാലോയ്ക്കാൻ നോക്ക്..!!"""_ എന്റെ പെരുമാറ്റമിഷ്ടമാകാതെ അവൾ ചുണ്ടുകോട്ടിയശേഷം ഭിത്തിയോടു ചേർന്നുള്ള ഷെൽഫ്തുറന്നു...

""...എന്താലോയ്ക്കാൻ..?? ആലോയ്ക്കാനൊന്നും ഒന്നൂല്ല... നേരേചെന്നിട്ടാ തന്തേന്തള്ളേം പിടിച്ചുനിർത്തി കാര്യമങ്ങട് പറയണം... സംഗതിയുള്ളതാണേൽ രണ്ടിനേമപ്പോൾത്തന്നെ അടിച്ചിറക്കിവിടും... അതല്ല,
ഇനിയാ പെണ്ണുമ്പിള്ള വണ്ടിതള്ളിയതാണേൽ നമ്മളു പ്രാങ്കിയതാന്നുമ്പറഞ്ഞ് നൈസിനൂരാല്ലോ... ഏത്..??"""_ ഒന്നരയാഴ്ച്ച വീട്ടിൽനിർത്തി ഭക്ഷണംതന്നതിനും ശുശ്രൂഷിച്ചതിനുമൊക്കെയുള്ള നന്ദിസൂചിപ്പിയ്ക്കാനായി ഞാൻ തയ്യാറെടുത്തെങ്കിലും അതിന് മീനാക്ഷി സമ്മതിച്ചില്ല;

""...എടാ പൊട്ടാ... ഇതാണ്
പറയുന്നേ നീവെറും മണ്ടനാന്ന്... ഇന്നലെവന്നുകേറിയ നമ്മള് അവരെക്കുറിച്ചങ്ങനൊക്കെ ചെന്നുപറഞ്ഞാൽ അങ്കിളുമാന്റീം വിശ്വസിയ്ക്കോന്ന് നെനക്കു തോന്നുന്നുണ്ടോ..?? അതിനൊക്കേ തെളിവുവേണം..!!"""_ ഷെൽഫിൽനിന്നും ഇളംമഞ്ഞ നിറത്തിലുള്ള ഒരു ക്രോപ്പ്ടോപ്പ് കയ്യിലെടുത്തുകൊണ്ട് അവളെന്റെനേരേ തിരിഞ്ഞു...

""...പിന്നേ കോപ്പാണ്...
എന്നിട്ട് നീയന്നെന്റെ വീട്ടിവന്ന് എന്നെക്കുറിച്ചോരോന്നൊക്കെ പറഞ്ഞുകൊടുത്തപ്പൊ എന്റച്ഛൻ വിശ്വസിച്ചതോ..?? അപ്പൊ അങ്ങേര് തെളിവൊന്നും ചോദിച്ചില്ലല്ലോ... പിന്നിവർക്കുമാത്രമെന്താ കൊമ്പുണ്ടോ..??"""_ അവൾ പറഞ്ഞതത്ര സുഖിയ്ക്കാതെ വന്നപ്പോൾ ഞാൻവീണ്ടും കലിപ്പായി...

""...അതുപിന്നെ എല്ലാരും
നിന്നേംനിന്റച്ഛനേം പോലാവോ..?? ഈ ലോകത്ത് ബുദ്ധിയുള്ളോർക്കും ജീവിയ്ക്കണ്ടേ..??"""_ കയ്യിലിരുന്ന ടോപ്പ് ബെഡ്ഡിലേയ്ക്കിട്ടശേഷം വീണ്ടും ഷെൽഫിനുനേരേ തിരിയുമ്പോൾ ചുണ്ടുകൾ കടിച്ചുപിടിച്ച് ചിരിയടക്കാനായവൾ പണിപ്പെടുകയായ്രുന്നു...

""...ഉവ്വേ... കണ്ടവന്മാരെന്തോ പറഞ്ഞെന്നുകരുതി രെജിസ്റ്ററോഫീസിന്റെ പടിയ്ക്കൽ വലിച്ചെറിഞ്ഞേച്ചുപോയ നിന്റതന്തേടത്ര ബുദ്ധി ഞങ്ങൾക്കില്ല... അതോണ്ടാണല്ലോ പോണിടത്തെല്ലാം ഒരുമാതിരി
കെട്ടുകാഴ്ചപോലെ കൊണ്ടുനടക്കുന്നതും..!!"""_ അവൾടെ പരിഹാസത്തിൽ നല്ലസ്സലായി പൊളിഞ്ഞ ഞാൻ മുഖത്തുനോക്കി കുറച്ചു ഘനത്തിൽത്തന്നെ പുച്ഛിച്ചു...

അതേൽക്കുവേം ചെയ്തു...

അതുകൊണ്ടാവണം
എന്നെയൊന്നു നോക്കിയശേഷം പിന്നൊന്നും മിണ്ടാതെയവൾ ഷെൽഫിൽ തിരഞ്ഞുകൊണ്ടു നിന്നതും...

എന്നിട്ട് അതിൽനിന്നുമൊരു മെറൂൺകളർ ഹാഫ്പാവാടയുമെടുത്ത് കക്ഷി തിരിഞ്ഞശേഷം കക്ഷിതുടർന്നു...

""...അതുവിട്...
കഴിഞ്ഞതുകഴിഞ്ഞു... പക്ഷേ, നേരിട്ടുചെന്നവരോട്

💬 Comments

View all comments