Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
മീനാഷീ.. ഫ്ലാഷോണാക്കിയേടീ... അല്ല, ഈ നെടുനീളൻവീട്ടില് ഒരിൻവേട്ടറുപോലുമില്ലേ..??"""_ എനിയ്ക്കങ്ങട് ദേഷ്യംവന്നു...
ഇൻവേർട്ടറില്ലാത്ത വീട്ടിൽ ഇനിയൊരു നിമിഷംപോലും
ഞാൻ നിൽക്കൂലാന്ന് പറയാനായിത്തുടങ്ങിയെങ്കിലും, എന്നാ നീ നിൽക്കണ്ടന്നാങ്ങണം ആരേലുമ്പറഞ്ഞാൽ ഈ നട്ടപ്പാതിരായ്ക്കു വയറേലെഴഞ്ഞ് ഞാനെങ്ങടുപോവും..??
അതോർത്തോണ്ടുമാത്രം ഞാനൊന്നങ്ങടടങ്ങി...
""...പിന്നേ... അകത്തുണ്ട്.! ഉറങ്ങിക്കിടക്കുവാ...
അല്ലപിന്നെ..!!"""_ എന്റെ ഡയലോഗുകേട്ടതും കലിപ്പായ അച്ചുതുടർന്നു;
""...എടാ... ഞാനുണ്ടല്ലോ, ഞാനൊരായിരം പ്രാവശ്യമീ നായിന്റെമോനോട് പറഞ്ഞതാ ഒരിൻവേർട്ടർ വാങ്ങടാ... വാങ്ങടാന്ന്... മുറ്റംനിറച്ചു വണ്ടി മേടിച്ചുകൂട്ടാനവനേക്കൊണ്ട് പറ്റും... എന്നാ വീട്ടിലേയ്ക്കൊരിൻവേർട്ടർ മേടിയ്ക്കാൻ പറ്റത്തില്ല... ഒരുദിവസം കറന്റുപോയിക്കഴിഞ്ഞാ ഫോൺ ചാർജ്ചെയ്യാൻ വല്ലവന്റേം വീട്ടിൽചെന്നിരക്കണം... നാറി..!!"""
""...നിന്റെ കോപ്പുകുത്തണോങ്കി നീ നിന്റെവീട്ടിപ്പോടീ... അല്ലെങ്കിനിന്റെ കെട്ട്യോന്റെവീട്ടിപ്പോ... അല്ലപിന്നെ... മിന്നാമിനുങ്ങിന്റെ കുണ്ടീലെ ലൈറ്റുമിട്ട് വീട്ടിലിരുട്ടത്തിരിയ്ക്കുന്നോളാ ഇവിടെനിന്ന് പ്രസംഗിയ്ക്കുന്നത്... ഇനിയത്രയ്ക്കു ദണ്ണവാണെങ്കി നിന്റെതന്തയോടുപറേടീ ഒരെണ്ണം മേടിച്ചോണ്ടുവരാൻ... അല്ലെങ്കിൽ മോളെക്കെട്ടിയേന്റെ സ്ത്രീധനക്കാശ് തരാമ്പറ... നിന്റെയരയ്ക്കുചുറ്റും മേടിച്ചുകെട്ടിത്തരാം, ഇൻവേർട്ടറ്..!!"""_ ജോക്കുട്ടനും വിട്ടില്ല...
ഉടനേ,
""...എടാ മരുമോനെ...
നിനക്കെന്തേലും പറയാനുണ്ടെങ്കിലത് നേരിട്ടുപറയെട്ടോ..!!"""_ ന്നുള്ള ചേച്ചിയുടച്ഛന്റെ സ്വരംകേട്ടു...
അപ്പോഴാണ് ഞങ്ങളുകിടന്നലമ്പുന്നതൊക്കെ കേട്ട് എല്ലാരും പിന്നിലുണ്ടായ്രുന്നെന്ന ബോധ്യംവന്നത്...
""...എന്തായാലുമിനി ഇൻവേർട്ടറൊക്കെ നമുക്കു നേരംവെളുത്തിട്ടുപോയി മേടിയ്ക്കാം... തല്ക്കാലം കറന്റുവരുന്നവരെ മക്കളെല്ലാംകൂടി ഇവിടെത്തന്നിരുന്നോ..!!"""_
ടോർച്ചടിച്ച് ഇരിയ്ക്കാനായി സ്ഥലംകാണിച്ചുകൊണ്ട് അച്ഛൻപറഞ്ഞപ്പോൾ
ഓൾറെഡി ചമ്മിനാറി നാശക്കോടാലിയായതിനാൽ ആർക്കുമൊന്നും പറയാനുണ്ടായില്ല...
പകരം തപ്പിപ്പിടിച്ചുപോയി സോഫയിലേയ്ക്കു കുണ്ടികുത്തുവായ്രുന്നു...
""...ഹലോ... പൂയ്... എണീയ്ക്ക്... നേരംവെളുത്തു..!!"""_ ആരോ കുലുക്കി വിളിയ്ക്കുന്നതറിഞ്ഞാണ് പിന്നെ ഞാൻകണ്ണുതുറന്നത്...
തല ചെരിച്ചുനോക്കുമ്പോൾ എന്റെതലയ്ക്കു മുകളിൽ മറ്റൊരുതല...
ഇതെന്താടാന്നമട്ടിൽ ഞെട്ടിപിടഞ്ഞെണീയ്ക്കാൻ ശ്രെമിച്ചപ്പോൾ അതിനുംസാധിയ്ക്കുന്നില്ല...
സംഭവമെന്താന്നു
മനസ്സിലാകാതെ തലയുയർത്തി കാലിന്റെഭാഗത്തേയ്ക്കു നോക്കുമ്പോൾ, മീനാക്ഷി തുടകൾകൊണ്ടെന്നെ കവർചെയ്തശേഷം രണ്ടുകൈകൊണ്ടുംചുറ്റി നെഞ്ചത്തേയ്ക്കു ചേർത്തുപിടിച്ചിരിയ്ക്കുവായ്രുന്നു...
...ഈശ്വരാ.! അപ്പോളിത്രേംനേരം ഞാനിവൾടെ അമ്മിഞ്ഞയിലാണോ തലയിണയെന്നുകരുതി കടിച്ചുപിടിച്ചിരുന്നേ..?? അയ്യേ.!
മനസ്സിലതുമ്പറഞ്ഞ് ഒരിയ്ക്കൽക്കൂടി പാളിനോക്കുമ്പോൾ റ
ടീഷർട്ടിനുമീതേ വീർത്തൂന്തിനിൽക്കുന്ന
മാർക്കുടങ്ങൾ എന്നെവീണ്ടും കൈകാട്ടി വിളിയ്ക്കുന്നപോലൊരു തോന്നൽ...
പിന്നിലാരോ നിൽപ്പുണ്ട്... നോക്കരുതെന്നൊക്കെ ആഗ്രഹമുണ്ടായ്ട്ടും
ടീഷർട്ടിന്റെ ഇറങ്ങിക്കിടന്ന കഴുത്തിലൂടെ മുലക്കുന്നുകളെ ഭംഗിയായി വേർതിരിച്ചയാ വിടവിന്റെകാഴ്ച, അതിനെന്നെ സമ്മതിച്ചില്ല...
കൂട്ടത്തിൽ ലോക്കുചെയ്തു പിടിച്ചിരുന്ന നഗ്നമായതുടകൾടെ മൃദുത്വംകൂടിയായപ്പോൾ ഞാനങ്ങട് ത്രിശങ്കുവിലെത്തി...
ഒരുതരത്തിൽ തലതിരിച്ചുനോക്കുമ്പോൾ കോൾഗേറ്റിന്റെ പരസ്യത്തിലെപ്പോലെ
ചിരിച്ചുകൊണ്ട് നിൽക്കുവാണ് സീതാന്റി...
""...അതേയ്...
നേരംവെളുത്തുകേട്ടോ...
എണീയ്ക്ക്... എന്നിട്ടെല്ലാരേംവിളിച്ചോ..!!"""_ അവരുപറഞ്ഞതും,
""...എല്ലാരേമോ..??"""_ ന്ന് സംശയത്തോടെ പിറുപിറുത്തുകൊണ്ട്
കെട്ടിപ്പിടിച്ചുകിടന്ന മീനാക്ഷിയെ തള്ളിയെറിഞ്ഞു ഞാൻ
ചാടിയെണീറ്റു ചുറ്റുംനോക്കി;
💬 Comments
View all comments