0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6227

സ്കൈബ്ലൂ നിറത്തിലെ ചുരിദാർടോപ്പ് വടിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ഒരുനിമിഷം എന്റെകണ്ണുകൾ അവൾടെ തെറിച്ചു തുളുമ്പിനിന്ന ചന്തിപ്പന്തുകളിലേയ്ക്കും വെള്ളലെഗ്ഗിൻസിൽ വീർത്തുകെട്ടിയ തുടക്കൊഴുപ്പുകളിലേയ്ക്കും പതിഞ്ഞു...

അതവളു കാണുകയുംചെയ്തു...

...കോപ്പ്.! വേണ്ടീരുന്നില്ല.!

മനസ്സിൽ പിറുപിറുത്തശേഷം പിന്നെഞാനാ വശത്തേയ്ക്കേ നോക്കീല...

കായലിൽ ചാടിക്കളിയ്ക്കുന്ന പിള്ളേരേം
വിത്ത് കുടയുമായ്രുന്ന് സൊള്ളുന്ന കപ്പിൾസിനേമൊക്കെ വായുംനോക്കിയിരിയ്ക്കുമ്പോൾ മീനാക്ഷി മൗനംഭേദിച്ചു...

""...നിന്റൊപ്പം ഇവടെയിങ്ങനെ വന്നിരിയ്ക്കോന്നു ഞാൻ സ്വപ്‌നത്തിപ്പോലും വിചാരിച്ചതേയല്ല..!!"""

...അതെന്താണ്ടീ
അങ്ങനൊരുടോക്ക്..??
ഞാനത്രയ്ക്കും
ഊംഫനാന്നാണോ..??_ മനസ്സിൽചോദിച്ചച്ചോദ്യം പുറത്തുകേൾക്കാതിരുന്നതുകൊണ്ട് മീനാക്ഷിതുടർന്നു;

""...സത്യത്തിലിതൊക്കെ എനിയ്ക്കിപ്പഴും വിശ്വസിയ്ക്കാമ്പറ്റീട്ടില്ല... നിന്നോടെനിയ്ക്കത്രയ്ക്ക് അറപ്പുണ്ടായ്രുന്നു... നീയന്നു കാണിച്ചുകൂട്ടീതും നിന്റെ വായീന്നുവീഴുന്നതുമൊന്നും എനിയ്ക്കക്സെപ്റ്റു ചെയ്യാമ്പോലും പറ്റാത്തതായ്രുന്നു... അതിന്റെകൂട്ടത്തിൽ അന്നുനീയെന്നെ റേപ്പുകൂടിചെയ്തപ്പോൾ നിന്നെ കൊന്നിട്ടുപോകാൻ തന്നെയായ്രുന്നെന്റെ ഉദ്ദേശംമുഴുവൻ... അത്രയ്ക്കു വെറുപ്പായ്രുന്നു നിന്നോടെനിയ്ക്ക്..!!""''_ കഴിഞ്ഞതൊക്കെ
ഓർത്തെടുത്തവൾ എന്നോടുള്ള ഇഷ്ടക്കേടുകൾ നിരത്തുമ്പോൾ പതിവിനുവിപരീതമായി ഞാനപ്പോൾ നിശബ്ദനായി...

മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ കായലിലേയ്ക്കു നോക്കിയിരിയ്ക്കുകമാത്രം
ചെയ്തു...

""...പിന്നെ എപ്പോഴാണെന്നൊന്നും അറിയില്ല... കൂടെയിങ്ങനെ നടന്നപ്പോൾ, ചുമ്മാ തല്ലുകൂടിയപ്പോൾ,
ചൊറിയാനായ്ട്ട് ഓരോന്നൊക്കെ ചെയ്തപ്പോൾ വെറുപ്പൊക്കെ പയ്യെപ്പയ്യെമാറിവന്നു... പിന്നന്നു ചേച്ചിപിടിച്ചുനിർത്തി ഉപദേശിച്ചപ്പോൾ ചേച്ചിയേംജോക്കുട്ടനേം തമ്മിൽതെറ്റിയ്ക്കാനായി ഇറങ്ങിപ്പുറപ്പെട്ടപ്പോഴാ ചേച്ചിപറയുന്നേലും
എന്തൊക്കെയോ സത്യമുണ്ടെന്നു മനസ്സിലാക്കീത്... അതുഭയങ്കര ഇഷ്ടമൊന്നുമായില്ലേലും കൂടുണ്ടായാൽ നന്നായ്രിയ്ക്കുമെന്നൊരു
തോന്നൽ... എന്നാലും നിന്നെ മനസ്സുകൊണ്ടംഗീകരിയ്ക്കാനൊരു മടി... നിന്റെയാസംസാരവും ചെയ്തുമൊക്കെ അക്സെപ്റ്റുചെയ്യാൻ പറ്റുന്നുണ്ടായില്ല... മാത്രോമല്ല, എന്തോഒരു വിശ്വാസക്കുറവും...
പക്ഷേ, ഇന്നലെ.."""_ ഓരോന്നോരോന്നായി പെറുക്കിപ്പെറുക്കി
പറയുന്നതിനിടയിൽ അവളൊന്നുനിർത്തി...

അത്രയുംനേരമെല്ലാം
മൗനംപൂണ്ട് കേട്ടിരുന്നഞാൻ അപ്പോഴാണവൾടെ
മുഖത്തേയ്ക്കുനോക്കീത്...

""...ഇന്നലെ..??"""_ ബാക്കിയറിയാനുള്ള കൗതുകത്തോടെ ഞാൻതിരക്കീതും മീനാക്ഷിയുടെയാ ഉണ്ടക്കണ്ണുകളും എന്റെമേലെ വീണു...

""...അതുപിന്നെ ഇന്നലെ നീയാ ടെഡ്ഡിയെ വാങ്ങിക്കൊണ്ടുവന്നതും അതിന്റെപേരില് അവരൊക്കത്രേംപറഞ്ഞിട്ട് മറുത്തൊന്നുംപറയാതെ നിൽക്കേംകൂടിചെയ്തപ്പോളാ നീയെനിയ്ക്ക് എന്തേലുമൊക്കെചെയ്തെന്നും ചെയ്യൂന്നും എനിയ്ക്കൊരു വിശ്വാസംവന്നേ..!!"""

""...ഓഹ്.! അപ്പൊ
ഞാനിതുവരെ നിനക്കൊന്നും ചെയ്തുതന്നിട്ടില്ലാന്നാണോ..?? അപ്പൊപ്പിന്നന്ന് ഫുഡ്ഡൊണ്ടാക്കിത്തന്നതോ..??"""

""...അതുപിന്നെ ഞാനന്നു
കരഞ്ഞു കാലേവീണിട്ടല്ലേ..??"""_ അവൾ തിരിച്ചുചോദിച്ചു...

മറുത്തെന്തേലുംപറഞ്ഞാൽ അവടെക്കിടന്ന് അടിയായാലോന്നുപേടിച്ച്
ഞാൻ വാതുറന്നില്ല...

കുറച്ചുനേരത്തേയ്ക്കു പിന്നെ അവളുമൊന്നും മിണ്ടീല...

ശേഷം കുറച്ചുകൂടി എന്നോടുചേർന്നിരുന്നു...

""...എടാ... രണ്ടുപേരുടെഭാഗത്തും ഒത്തിരിത്തെറ്റുകൾ ഉണ്ടായ്ട്ടുണ്ട്... അത് നമുക്കുരണ്ടുപേർക്കും ഒത്തിരിഹർട്ടായ്ട്ടുമുണ്ട്... അതെല്ലാംമറന്ന് എന്നെ അക്സെപ്റ്റുചെയ്യാൻ നെനക്കുപറ്റോ..??"""_
എടുത്തവായിൽ അവളങ്ങനെചോദിച്ചതും
ഒരുനിമിഷം ഞാനതെവടെയാണെന്നു കൂടി അറിയാതെപോയി...

ഒരിയ്ക്കലും അങ്ങനൊരുനീക്കം മീനാക്ഷിയിൽനിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതേയില്ല...

അതുകൊണ്ടുതന്നെ പെട്ടെന്നൊരു മറുപടിപറയാനെന്റെ നാവുവഴങ്ങീതുമില്ല...

...ഞാനിപ്പെന്താ
മറുപടിപറയേണ്ടേ..?? എനിയ്ക്കും ഇഷ്ടമാണെന്നോ..?? അതോ ഞാനക്സെപ്റ്റു ചെയ്യുന്നെന്നോ..?? എന്തുപറഞ്ഞാലും അതുകേവലം മീനാക്ഷിചോദിച്ചതിനുള്ള മറുപടിമാത്രമല്ലേ ആകുള്ളൂ... അവളിപ്പോൾ ചോദിച്ചതുകൊണ്ട് ഞാൻപറഞ്ഞൂന്നല്ലേ അവൾചിന്തിയ്ക്കുള്ളൂ... പിന്നെന്താപറയുക..??

എന്തായാലുമതിനു
മറുപടിയൊന്നുംപറഞ്ഞില്ല... ഉള്ളിലുണ്ടായ ഞെട്ടലിൻപുറത്ത് കണ്ണുംതുറിപ്പിച്ചവളേംനോക്കി ഒരിരുപ്പിരുന്നു...

""...നീയെന്നെ
നോക്കുവൊന്നുമ്മേണ്ട... എനിയ്ക്കിതെങ്ങനാ ചോദിയ്ക്കേണ്ടേന്നൊന്നും അറിയത്തില്ല... നെനക്കു പറ്റോങ്കിൽ സമ്മതമ്പറഞ്ഞാമതി..!!"""_ ഒന്നുനിർത്തിയ അവൾകൂട്ടിച്ചേർത്തു;

""...നിന്നെ നിന്റമ്മേടെമാതിരിയോ ചെറീമ്മേടെമാതിരിയോ നോക്കാമ്പറ്റോന്നൊന്നും

💬 Comments

View all comments