Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
മനസ്സിലോരോന്നു
ചിന്തിയ്ക്കുമ്പോഴേയ്ക്കും
മീനാക്ഷി ഡോറുതുറന്നു...
""...എന്താ മോളേ..?? നിങ്ങളൊന്നും കഴിയ്ക്കുന്നേം കുടിയ്ക്കുന്നൊന്നുമില്ലേ..??
എന്തായാലും കഴിഞ്ഞതുകഴിഞ്ഞു... ഇനിയതുമോർത്തിരിയ്ക്കണ്ട... മോള് വാ..!!"""_ അമ്മ
മരുമോളെയടുത്തേയ്ക്കു പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ എന്റെ രക്തംതിളച്ചു...
സ്വന്തംമോനിവിടെ മൂഞ്ചിക്കുത്തി പഴംപോലെ നിയ്ക്കുമ്പഴാണ് മരുമോളെ ഊട്ടാൻവിളിക്കണത്...
എന്നാലന്നേരം എന്നെക്കാളും തിളച്ചുമറിയുന്നവസ്ഥയിൽ അമ്മയുടെ പിന്നിലായി നിൽക്കുവായ്രുന്നൂ
കീത്തു...
""...അല്ലമോളേ... ഇതെന്തോപറ്റീതാ
ഈ ചുണ്ടേല്..?? എവിടേലും പോയിടിച്ചോ..?? നല്ലപോലെ
മുറിഞ്ഞിട്ടുണ്ടല്ലോ..!!"""_ പെട്ടന്നവളുടെ പൊട്ടിചോരവന്ന ചുണ്ടുനോക്കി അമ്മചോദിച്ചതും ഉള്ളസത്യംതുറന്നുപറഞ്ഞ് കീത്തുവിന്റെമുന്നിലെങ്കിലും നിരപരാധിചമയാമെന്ന തയ്യാറെടുപ്പോടെ മനസ്സിനെ പാകപ്പെടുത്തുമ്പോഴേയ്ക്കും, അമ്മയുടെ
മുഖത്തൂന്നുകണ്ണുമാറ്റി മീനാക്ഷിയെന്നെ നാണത്തോടെയൊന്നു നോക്കി...
അവൾടെമുഖത്തു
കലിപ്പിനുപകരം നാണംകണ്ട
ഞെട്ടലിൽ സംഗതിയെന്തെന്നു മനസ്സിലാക്കാൻ ഞാൻ വല്ലാതെപാടുപെട്ടു...
""...നീയിതെന്താടീ ചോദിയ്ക്കുന്നേ..?? ഒന്നുമറിഞ്ഞൂടാത്തപോലെ... ഇങ്ങോട്ടുവന്നേ നീ..!!"""_ അടുത്തുനിന്ന ചെറിയമ്മ അമ്മയെ പിടിച്ചുവലിച്ചുകൊണ്ടു
പറഞ്ഞശേഷം
ഞങ്ങൾക്കുനേരേ തിരിഞ്ഞു;
""...അതേ... ഇടയ്‌ക്കൊന്നു താഴേയ്ക്കിറങ്ങിവന്നാൽ എന്തേലുംകഴിച്ചേച്ചും
വരാങ്കേട്ടോ..!!""" ആക്കിയചിരിയോടെ ചെറിയമ്മ പറഞ്ഞതുകേട്ടതും,
""...ശ്ശോ.! ഈ ചെറിയമ്മ..!!"""_ എന്നുംപറഞ്ഞ് മീനാക്ഷി ഇതിൽപരമില്ലാത്ത നാണത്തോടെന്നെ
മലർന്നുനോക്കി...
ഞാനാണേൽ അന്നേരമെന്തോ ചെയ്യണോന്നറിയാത്തവസ്ഥയിൽ മൊത്തത്തിലങ്ങു പൊളിഞ്ഞുപോയി...
ചെറിയമ്മ അമ്മയേംകൂട്ടി താഴേയ്ക്കുപോയതും അവളെന്റെ നേർക്കുതിരിഞ്ഞു;
""...എന്നാലുമിതെന്തോ കടിയാകടിച്ചേ..?? ഇത്രേമാക്രാന്തം പാടില്ലാട്ടോ...
ഞാനിവിടെത്തന്നെയില്ലേ..?? ഇനി നാളെ ഞാനെങ്ങനാ അവരുടൊക്കെ മൊഖത്തുനോക്കണേ..??"""_
ചോദിച്ചുകൊണ്ട് അവളകത്തേയ്ക്കുപോയതും വാതിൽക്കൽനിന്നെന്നെ കട്ടകലിപ്പോടെനോക്കുന്ന
കീത്തുവിനെ ഞാനൊരു ഞെട്ടലോടെകണ്ടു...
അപ്പോഴാണെനിയ്ക്കു സംഗതിയെന്തെന്നുപോലും
മനസ്സിലായത്...
ഞാനളേവക്കേറി പൂശിയപ്പോൾ കടിച്ചുപറിച്ചേന്റെ ബാക്കിയാണതെന്ന്
കീത്തൂനെ കേൾപ്പിക്കാൻ നോക്കീതാണാ പുണ്ടച്ചി...
""...കീത്തുവേച്ചീ... ഞാൻ..."""_ ഒരാവശ്യവുമില്ലാതെ സ്വയം ന്യായീകരിയ്ക്കാനായി അവളെ
വിളിച്ചുനോക്കിയെങ്കിലും കലിയടങ്ങാതെ ചവിട്ടിക്കുലുക്കിക്കൊണ്ടവൾ മുറിയിലേയ്ക്കുകയറി ഡോറുവലിച്ചടച്ചു...
...മ്മ്മ്.! എത്രേം പെട്ടെന്നവൾക്കൊരു ക്യാമറ മേടിച്ചുകൊടുക്കണം... ഒളിഞ്ഞിരുന്നു പടംപിടിയ്ക്കുന്നേൽ ഇവളുനന്നായി ഷൈൻചെയ്യോന്നു തോന്നുന്നു... എങ്കിലും
ആവശ്യമുള്ളതൊന്നുമീ മൈര് കാണുന്നില്ലല്ലോന്നാണ്...
കീത്തുവും
അമ്മയുമൊക്കെ കൂടുതലെന്നെ സംശയിച്ചതിന്റെ കലിപ്പിൽ,
💬 Comments
View all comments