0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5.4K

കൊല്ലാനുള്ളദേഷ്യത്തോടെ
തിരിഞ്ഞുവരുമ്പഴേക്കും പിന്നിൽനിന്നുമവളുടെ
ഭീക്ഷണി ഞാൻകേട്ടു;

""...നീയല്ലേ പറഞ്ഞത്, ഇതെല്ലാം നിന്റെപ്ലാനാന്ന്... ഇനിയെന്റെ പ്ലാനെന്താന്ന്
ഞാനുങ്കാണിച്ചു തരാം... അതിന്റൊരു സാമ്പിളാ ഇപ്പൊക്കണ്ടെ... എന്റെമേത്തൊരു
മൊട്ടുസൂചിവീണാപ്പോലും പണിനിനക്കാ...
ഇപ്പൊക്കണ്ടതുമാത്രല്ല,
ഞാനാ ഹോസ്റ്റലിൽ
നാറിയതെങ്ങനെയാന്ന്, അതിന്റെ പലിശയടക്കന്നിന്നെ പഠിപ്പിച്ചിട്ടേ ഇനിയീ മീനാക്ഷിനിർത്തൂ... സത്യത്തിനിനിയിവടൊരു സ്ഥാനോമില്ല... മീനാക്ഷിയാരാന്ന്
ഇനിയാടാ നീ
അറിയാമ്പോണേ..!!"""

...തുടരും.!

❤️അർജ്ജുൻ ദേവ്❤️

💬 Comments

View all comments