0%

Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.2K

മൂർഖൻപാമ്പിനെയല്ല, രാജവെമ്പാലയേയായിരുന്നെടീ… എന്റെ ഒരുനുള്ളു വെഷം തികച്ചുവേണ്ട നിന്നെക്കൊല്ലാൻ….!!”””_ എന്നുംപറഞ്ഞു ഞാൻ
തിരിഞ്ഞുനടക്കുമ്പോൾ, എന്തുചെയ്യണമെന്നറിയാതെ എന്റുദ്ദേശമെന്തെന്നറിയാതെ കോളേജിന്റെ വരാന്തയിൽ പകച്ചുനിൽക്കാനേ മീനാക്ഷിയ്ക്കു കഴിഞ്ഞുള്ളൂ…

ഒരടിവെയ്ക്കാതെ എന്നെനോക്കിനിന്ന അവളോടായി തിരിഞ്ഞുനോക്കിയൊരു വെല്ലുവിളികൂടി ഞാൻനടത്തി:

“”…വാടീ… നീ വീട്ടിലേയ്ക്കു വാ… കാണിച്ചുതരാം ഞാൻ… ഇനിയാ ഞാനാരാണെന്നു നീ ശെരിക്കറിയാമ്പോണേ…!!””‘_ സത്യത്തിൽ അതെപ്പോഴത്തേയും പോലുള്ള വാക്കുകളിലൊതുങ്ങിയ വീരവാദം മാത്രമായ്രുന്നില്ല…

പലതും കൂട്ടിക്കിഴിച്ചശേഷമുള്ള ഉറച്ചവാക്കുകളായ്രുന്നു...

...തുടരും.!

❤️അർജ്ജുൻ ദേവ്❤️

💬 Comments

View all comments