0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.9K

നാട്ടുകാരറിഞ്ഞതാ… എന്നിട്ടു കല്യാണങ്കഴിഞ്ഞുടനേ തെറ്റിപ്പോയീന്നുകൂടി അറിഞ്ഞാൽ അവരെന്തൊക്കെ പറഞ്ഞുണ്ടാക്കോന്നു ഞാമ്പറയാതെ നിങ്ങൾക്കറയത്തില്ലേ…??”””_
ആ പറഞ്ഞതിന് മീനാക്ഷിയിരുത്തി ചിന്തിയ്ക്കുന്നതു കണ്ടപ്പോളെനിയ്ക്കു കലികേറി...

ഞാനിവടെ തലപുകഞ്ഞാലോചിച്ചിട്ടും ഒരു മൈരും തോന്നാത്തിടത്ത് എന്തു മൂഞ്ചാനാ ഇവള് ചിന്തിയ്ക്കുന്നത്…??

എനിയ്ക്കു പൊളിഞ്ഞുവന്നു...

അതിനിടയ്ക്ക് മൈൻഡ് പൂറീമ്മോൻ,

“”…ഓടിച്ചെന്നവളെയൊരു ചവിട്ടു വെച്ചോട് മൊതലാളീ…”””_ ന്നുള്ള ഓഡറുകൂടിയിട്ടപ്പോൾ ഞാനാകെയൊന്നാടിയുലഞ്ഞു…

പക്ഷേ, കുറച്ചുമുന്നേ മീനാക്ഷീടേം ചെറിയമ്മേടേം കയ്യീന്നു കിട്ടിയതിന്റെ ഫലമായി കവിളുപൊട്ടി വായ്ക്കുള്ളിൽ ചോര നിറഞ്ഞതോർമ്മവന്നപ്പോൾ ചെറുതായൊന്നു തവിഞ്ഞെന്നു മാത്രം…

“”…മോളേ… മോള് ചെറിയമ്മ പറയുന്നതൊന്നു കേൾക്ക്… നടന്നതെല്ലാം മോളു മറക്കണം… അല്ലേത്തന്നിതൊക്കെ പറഞ്ഞാലിനി ആരേലും വിശ്വസിയ്ക്കോ… മോളു തന്നൊന്നാലോചിച്ചു നോക്ക്… ഇതൊക്കെ എനിയ്ക്കിപ്പോ മോളോടല്ലേ പറയാമ്പറ്റൂ… മോളൊന്നഡ്ജസ്റ്റ് ചെയ്… ഒന്നൂല്ലേലും മോളിവനോടു ചെയ്തതിനല്ലേ ഇവന്തിരിച്ചു ചെയ്തുള്ളൂ… അപ്പോളോരോ വീട്ടിലൊക്കെ നടക്കുന്നതോ…?? എന്തൊക്കെ പറഞ്ഞാലും നമ്മളു പെണ്ണുങ്ങളു കുറേയൊക്കെ കണ്ടില്ലെന്നു
നടിയ്ക്കണം… എങ്കിലേയൊരു കുടുംബത്തെ മുന്നോട്ടു കൊണ്ടോവാമ്പറ്റുള്ളു മോളേ…!!”””_ എന്നുപറഞ്ഞു ചെറിയമ്മ കുറേ മോളേ വിളിച്ചവളെ പൊക്കിയപ്പോൾ മീനാക്ഷിയെന്തു പറയണമെന്നറിയാതെ പതറി…

ഇനിയിതെങ്ങനെ തല്ലിപ്പിരിയ്ക്കുമെന്നറിയാതെ ഞാനും.!

“”…ഇനിയിപ്പൊ നിങ്ങളിതെല്ലാരേം പറഞ്ഞു വിശ്വസിപ്പിച്ചു ഡിവോഴ്സു മേടിച്ചൂന്നു തന്നെയിരിയ്ക്കട്ടെ… പിന്നെന്തു ചെയ്യാനാ നിങ്ങടെഭാവം…?? കെട്ടിയ പെണ്ണിനേമുപേക്ഷിച്ചു നടക്കുന്ന നിനക്കിനിയാരേലും പെണ്ണുതരോ..??
നാടുമൊത്തം ചീത്തപ്പേരുമായി വീട്ടീന്നുപോലുമിറക്കിവിട്ട
ഇവളെയിനിയാരേലും കെട്ടുവോ…?? അഥവാ നിങ്ങളിനിവേറേ കെട്ടിയാൽത്തന്നെ ആ കെട്ടുന്നവരും നിങ്ങളെപ്പോലെയല്ലാന്നാരു കണ്ടു..?? അവരും ഇതേപോലെയാണെങ്കിൽ വീണ്ടുമ്പോയി നിങ്ങളു ഡിവോഴ്സു മേടിയ്ക്കോ..??”””_

ശേഷം,

“”…എന്റെ പിള്ളേരേ… എന്തോരമൊക്കെ വളർന്നൂന്നു പറഞ്ഞാലും നമ്മുടെ നാട്ടിലിപ്പോഴും കെട്ടുപിരിഞ്ഞാൽപ്പിന്നെ രണ്ടാംകെട്ടു തന്നെയാ…!!”””
അതുമ്പറഞ്ഞു ഞങ്ങളെനോക്കിയ ചെറിയമ്മയ്ക്കു ഞങ്ങടെ കൺഫ്യുഷൻ ശെരിക്കും മനസ്സിലായിക്കാണണം...

“”...അല്ലേലും എനിക്കറിയാം…”””_

ചെറിയമ്മ തുടർന്നു:

“”...മോൾക്കവനോടിഷ്ടോക്കേണ്ട്… ഇല്ലേൽ

💬 Comments

View all comments