0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 5K

മതി... ഇതുപോലെ അടുക്കളേൽക്കിടന്ന് അലമ്പുണ്ടാക്കീട്ടാ എല്ലാത്തിനേം പിടിച്ചുപുറത്താക്കിയേ... എന്നിട്ടും ബോധമില്ലാന്നുവെച്ചാൽ..!!"""

""...അതലമ്പുവെച്ചിട്ടൊന്നുവല്ല, ചിലരുടെയൊക്കെ മുതുക്കുകൂത്താട്ടം സഹിയ്ക്കാമ്മയ്യാതെ വെളിയിലാക്കീതാ..!!"""_ മീനാക്ഷിയെ കണ്ണെറിഞ്ഞതുപറഞ്ഞതും കൃത്യമായവൾക്കിട്ടതു കൊണ്ടു...

""...മുതുക്കി നിന്റെ
മറ്റവളാടാ പട്ടീ..!!"""_ കയ്യിലിരുന്ന ടെഡ്ഡിയേയും മടിയിൽവെച്ച് സോഫയിലേയ്ക്കിരുന്നവൾ എടുത്തടിച്ചപോലങ്ങനെ പറഞ്ഞതും,

""...ഓ.! അപ്പൊ നീതന്നെ ഇള്ളവാവ... തക്കുടുവെഴീയ്ക്കുമ്പൊ പറഞ്ഞാമതി, ആ തൊട്ടിലിത്തന്നെ കിടത്തിയേക്കാം... പിന്നെ ചേച്ചീ.."""_ മീനാക്ഷിയെനോക്കി അത്രയുംപറഞ്ഞിട്ട് ചേച്ചിയുടെനേരേ തിരിഞ്ഞു;

""...ചേച്ചി ഫ്രീയാവുമ്പോൾ എന്റെമീനൂട്ടിയ്ക്കൂടെ മടിയിലിരുത്തി അമ്മിഞ്ഞകൊടുക്കാവോ..??"""_ എന്റെയാ ചോദ്യംകേട്ടതും ചേച്ചിയും മീനാക്ഷിയുമൊന്നുപകച്ചു...

എന്നാലപ്പോഴേയ്ക്കും അച്ചുവിന്റെ ചിരിയുച്ഛത്തിലായി...

""...കണ്ടവനൊക്കെ ചോദിയ്ക്കുമ്പോളേ ഊറ്റിയങ്ങുകൊടുക്കാനിത് മിൽമാബൂത്തല്ല, എന്റെ കെട്ട്യോളാ..!!"""_ ഒരാക്കിച്ചിരിയോടെയായ്രുന്നൂ ജോക്കുട്ടന്റെയാ മറുപടി...

അതുകൂടികേട്ടതും
അതിനടുത്ത കസേരയിലിരുന്ന് അവന്റെതോളിനിട്ടൊരു നുള്ള്കൊടുക്കാനും ചേച്ചിമറന്നില്ല...

""...വെറുതേ ഓശാരത്തിനുവേണ്ടടേ... കാശുതരാന്ന്..!!"""

""...കാശോ..?? എത്രവെച്ചുതരും..??"""

""...നെനക്കെത്രവെച്ചു വേണം..??"""_ അവന്റെസംശയത്തിന് ഒരുകൂസലുമില്ലാതെ മറുചോദ്യംചോദിച്ചതും,

""...ദേ... മിണ്ടാണ്ടിരുന്നോ... അല്ലേല് രണ്ടിനുമെന്റേന്നു മേടിയ്ക്കും... അടുത്തിരുന്ന് തോന്നിവാസംപറയുന്നോ..??"""_ ന്ന് ചേച്ചിയൊറ്റ ചീറൽ...

""...അതെന്താചേച്ചീ അങ്ങനൊരുവർത്താനം..?? ഒരിള്ളക്കുഞ്ഞിന് അമ്മിഞ്ഞകൊടുക്കുന്നത്
അത്രവലിയ തെറ്റാണോ..??"""_ ഞാനുംവിട്ടില്ല...

അതിനവര് കണ്ണുതുറിപ്പിച്ചതും അച്ചുവുമിടയ്ക്കുകേറി;

""...അല്ലപിന്നെ.! ഇപ്പൊത്തന്നെ മീനാക്ഷിയെന്തോരം കൊതിച്ചൂന്നാ മുഖംകാണുമ്പോളറിയാം..!!"""_ പറഞ്ഞതിനൊപ്പം ആക്കിയൊന്നു ചിരിയ്ക്കകൂടി ചെയ്തതും,

""...ഇവളുകൊതിച്ചതു പരമാർത്ഥമാണേ ചേച്ചികിടന്നുറങ്ങുമ്പോൾ ഉറപ്പായ്ട്ടുമിവളുവന്നു കട്ടുകുടിയ്ക്കും..!!"""_ ആ നഗ്നസത്യത്തെതുപ്പാനും മറന്നില്ല ഞാൻ...

""...അങ്ങനെയാണേ നമുക്കൊരിരുമ്പിന്റെ നൈറ്റിവാങ്ങിയാലോടീ... എന്നിട്ടതുപൂട്ടിവെയ്ക്കാം... പിന്നെയിവളെങ്ങനെ പാലുകുടിയ്ക്കോന്നറിയണോലോ..!!"""_ ജോക്കുട്ടൻകൂടി കിലുത്താൻതുടങ്ങീതും
ചേച്ചിയുടേം മീനാക്ഷീടേംനില പരുങ്ങലിലായി...

ചേച്ചിയിരുന്നു നാറുവാണെങ്കിൽ മീനാക്ഷി എന്നെനോക്കി കണ്ണുതുറിപ്പിയ്ക്കുന്ന തിരക്കിലും...

""...ദേ മിണ്ടാണ്ടിരിയ്ക്കുന്നുണ്ടോ..?? വെറുതേയെന്റെ സ്വഭാവംമാറ്റിയ്ക്കരുത്..!!"""_ ജോക്കുട്ടന്റെനേരേ ചേച്ചിചീറുമ്പോൾ അതു ഞങ്ങളെയെല്ലാരേം ഉദ്ദേശിച്ചാണെന്നമട്ടിൽ മീനാക്ഷിയൊന്നെക്കി ചിരിച്ചു...

പിന്നെക്കുറച്ചുനേരം മിണ്ടാതിരുന്നിട്ട് എന്റടുത്തായിക്കിടന്ന കസേരയിൽ പുറംചാരുന്നഭാഗത്തായി മുൻഭാഗംവരുന്ന നിലയ്ക്കിരുന്നെന്നെനോക്കി അച്ചുചോദിച്ചു;

""...എടാ എന്നാലുമെങ്ങനാടാ നിനക്കിവളുടെ മുഖത്തുനോക്കി മുതുക്കീന്നുവിളിയ്ക്കാൻ പറ്റുന്നേ..??"""_ ശേഷമവൾ

💬 Comments

View all comments