Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]
പൂറീമ്മക്കളെ മുന്നിലിട്ടെന്നെ കളിയാക്കുമല്ലെടാ തായോളീ..!!"""_ ന്നൊന്നു മുരണ്ടതും ശ്രീക്കുട്ടനുൾപ്പെടെ തല്ലാനായി കൂട്ടുവന്നവന്മാരെല്ലാം അടുത്തേയ്‌ക്കോടിവന്നെന്നെ പിടിച്ചുമാറ്റി....
""...എന്താടാ..?? എന്താ പ്രശ്നം..?? നീയെന്തോത്തിനാ ഇവനെത്തല്ലുന്നേ..??"""_ രണ്ടു വശത്തുനിന്നുമായി പിടിച്ചു വെച്ചിരുന്നവന്മാരുടെ കൈവിടുവിയ്ക്കാനായി കുതറിക്കൊണ്ടാഞ്ഞ എന്റെനെഞ്ചിൽ കൈവെച്ച് പിന്നിലേയ്ക്കു തള്ളുന്നതിനിടയിൽ ശ്രീചോദിച്ചെങ്കിലും ഞാനതിന് മറുപടി കൊടുക്കാൻ പാകത്തിനായിരുന്നില്ല...
മൊത്തത്തിൽ നാറിയ കലി ആരുടെയെങ്കിലും നെഞ്ചത്തു തീർക്കണമെന്നേ എനിയ്ക്കപ്പോളുണ്ടായിരുന്നുള്ളൂ...
""...കാര്യമെന്താടാ..?? എന്തിനായിവൻ നിന്നെ തല്ലിയെ..??"""_ എന്റെ പക്ഷത്തുനിന്നും മറുപടികിട്ടാതായതും ശ്രീ കാർത്തിയുടെനേരേ തിരിഞ്ഞു...
""...ഈ കോപ്പന് പ്രാന്താടാ... വെറുതെയവളുമാരെല്ലാങ്കൂടി വാട്ടിയേന് എന്റെ നെഞ്ചത്തുകേറുവാ..!!"""_ ചാരിനിന്ന തൂണിൽനിന്നൊന്നു വിട്ടുമാറിയശേഷം ഷേർട്ടൊക്കെ നേരേയാക്കിക്കൊണ്ടവൻ എന്റെനേരേ ചാടി...
""...എടാ മൈരേ... നീ കൂടുതലിട്ട് മൂഞ്ചാതെ... അവള്മാരിട്ടു വാട്ടിയെങ്കിൽ കണക്കായിപ്പോയി... അതിനു നീയാരുടെ മുടികളയാനാ അവൾമാർക്കൊപ്പം ചേർന്നെന്നെയിട്ടു തൊലിച്ചെ..??"""_ ഞാനും വിട്ടുകൊടുക്കാതെ ചീറിക്കൊണ്ടവന്റെ നേരേയാഞ്ഞതും ശ്രീയെന്നെ വീണ്ടും പിന്നിലേയ്ക്കു വലിച്ചുതള്ളി...
""...ഒന്നടങ്ങ് മൈരുകളേ... എന്നിട്ടു കാര്യമെന്താന്ന് തെളിച്ചുപറ..!!"""_ ഞങ്ങളെ രണ്ടുപേരെയും മാറിമാറിനോക്കി ശ്രീ ശബ്ദമുയർത്തിയതും ഞാനൊന്നയഞ്ഞു;
""...അതൊന്നുവില്ലടാ... രണ്ടുമൂന്നു പെമ്പിളേളര് ഇവടിരിയ്ക്കുന്നേനെന്നെ കളിയാക്കി... അതിനിടയിലീ നാറിവന്നവൾമാർക്കൊപ്പം ചേർന്നെന്നെ വാട്ടാൻനോക്കി... അത്രേയുള്ളൂ..!!"""_ എന്റെ പഴയ വീരസാഹസ്യങ്ങളൊന്നും ശ്രീക്കുട്ടനറിവില്ലാത്തതുകൊണ്ട് ഞാൻ സംഗതിയുടെകിടപ്പൊന്ന് വളച്ചൊടിച്ചു...
""...അതു മാത്രവല്ലെടാ... അവൾക്കിവനെ നേരത്തേയറിയായ്രുന്നു... ഇവമ്പണ്ടാണ്ടെ ലവ് ലെറ്റർ കൊടുത്ത കേസൊക്കെ പറഞ്ഞാണ് കളിയാക്കിയെ..!!"""_ ഞാനൊരുവിധത്തിൽ അവനെയൊന്നു പറഞ്ഞു റെഡിയാക്കിയതായ്രുന്നു...
അപ്പോഴേയ്ക്കും കാർത്തിക്കോപ്പൻ എന്റെ നെഞ്ചത്താണിയടിയ്ക്കാനുള്ള തുടക്കമിട്ടു...
""...ലവ് ലെറ്ററൊക്കെ ഇവനിഷ്ടമ്പോലെ കൊടുത്തതാ... പക്ഷേ... അതിലിപ്പോളാരാടാ ഇവിടെ..??"""_ ശ്രീ ചുറ്റുമൊന്നു കണ്ണോടിച്ചിട്ടെന്നെ നോക്കി...
ഞാനാണെങ്കിൽ എന്തുപറയണമെന്നറിയാതുള്ള ആശയക്കുഴപ്പത്തിലുമായി...
""...മുനിയെപ്പോലിരിയ്ക്കാതെ വാതുറന്നു പറ മൈരേ..!!"""_ എന്റെമൗനം അലോസരപ്പെടുത്തിയതും അവൻ വീണ്ടുമെന്റെനേരേ ചാടി...
""...അതുടായ്പ്പൊന്നുമല്ലടാ.. പഴയേതോ കേസാ... ഒൻപതിലോ മറ്റോ
💬 Comments
View all comments