0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2.8K
പഠിയ്ക്കുമ്പോഴുള്ള... അവൾടെ പേരുമെന്തോ പറയണകേട്ടായ്രുന്നു, മീനാക്ഷീന്നോ മറ്റോ..!!"""_ കാർത്തി തെല്ലൊരു നിമിഷമാലോചിച്ചശേഷം അവൾടെ പേരുകൂടി പറഞ്ഞവസാനത്തെ ആണികൂടിയടിച്ചപ്പോൾ നിനക്കിത്രേക്കെയായിട്ടും മതിയായില്ലല്ലേന്ന ഭാവത്തിൽ ഞാനവനെയൊന്നു നോക്കി... ""...മീനാക്ഷിയോ..?? ഏതു മീനാക്ഷി..??"""_ കാർത്തിയുടെ മുഖത്തുനിന്നും എന്റെ മുഖത്തേയ്ക്കു നോട്ടംമാറ്റുന്നതിനിടയിൽ അവൻ ചോദിച്ചു... ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ കൂടെയുള്ളവന്മാരും അതാരാന്നറിയാൻ നോക്കിനിൽപ്പുണ്ട്... എന്നാൽ ശ്രീയുടെ തനിസ്വഭാവമറിയുന്നതുകൊണ്ട് എന്തെങ്കിലും കള്ളംപറഞ്ഞു തടിയൂരാനുംപറ്റില്ല... സംശയംതോന്നിയാൽ അവൻ കോളേജിൽകേറി ചികയാൻപോലും മടിയ്ക്കത്തില്ല... ""...എടാ.! അത്... അതു പഴേ..."""_ ഞാൻ പറഞ്ഞുപൂർത്തിയാക്കാതെ അവനെനോക്കി... ""...ഇട്ടു ലാഗടിപ്പിയ്ക്കാതെ പറ കോപ്പേ..!!"""_ കൂട്ടത്തിലൊരുവൻ പറഞ്ഞതും ഞാൻ മൊത്തത്തിൽസെഡായി... ഇന്നേതു പൂറീമ്മോനെയാണാവോ കണികണ്ടത്..?? ""...എടാ... ഏത് മീനാക്ഷിയാന്ന്..??"""_ ശ്രീ വീണ്ടും നിർബന്ധിച്ചതോടെ ഇനിയും പിടിച്ചുനിൽക്കാനാവില്ലെന്ന് ബോധ്യമായി... അതോടെ, ""...എടാ... അതു പഴേ... പഴേ മീനുവേച്ചിയാടാ... കീത്തൂന്റെ കൂട്ടുകാരി..!!"""_ എന്നുംപറഞ്ഞു ഞാൻ ലേശമൊന്നുപിന്നിലേയ്ക്കു മാറി... ഇനി കൈയോങ്ങിയാലും എത്തരുതെന്നെനിയ്ക്കു വാശിയുണ്ടായ്രുന്നു... ""...ഡാ... അവളോ..??"""_ എന്റെ മറുപടികേട്ടതും അവൻ വിശ്വാസംവരാതെന്നെ നോക്കി… ""...മ്മ്മ്..!!""" ""...എടാ മൈ... നിന്നെ..."""_ വെയ്റ്റിങ് ഷെഡ്ഡിലേയ്ക്കാളുകൂടുന്നതുകണ്ടതും അവൻ പറയാനൊരുങ്ങിയ മലയാളം മുഴുവൻവിഴുങ്ങി മറുപടി ദഹിപ്പിയ്ക്കുന്നൊരു നോട്ടത്തിലൊതുക്കി... ""...അതാരാടാ..?? മീനാക്ഷി..??"""_ ഞങ്ങടെ വർത്താനത്തിൽനിന്നും ആളെപിടികിട്ടാതെ വന്നതും കാർത്തിയും ഞങ്ങൾക്കൊപ്പമിരുന്നു... ""...ഈ മീനാക്ഷീന്നു പറയുന്നത് ആ കുണ്ണന്റെ ചേച്ചിയാ..!!"""_ ഞങ്ങൾക്കൊപ്പം ക്ലബ്ബിൽ കളിയ്ക്കുന്നതിനാൽ കാർത്തിയ്ക്കും കണ്ണനെയറിയാം, കണ്ണനുമായുള്ള പണ്ടു മുതൽക്കേയുള്ള ഞങ്ങൾടെയുടക്കും... ""...ആഹാ.! അടിപൊളി.! അപ്പൊ ശത്രൂന്റെപെങ്ങടെ പിന്നാലെയാണാടാ മൈരേ നീയൊലിപ്പിച്ചോണ്ടു നടന്നേ..??"""_ അവനങ്ങോട്ടു നെഞ്ചുവിരിച്ചതും എനിയ്ക്കു പൊളിഞ്ഞു; ""... കൂടെ നിന്നിട്ടൊറ്റിയ പൂറീമോനേ…. നിന്നോടെനിയ്‌ക്കൊരു മൈരുമ്പറയാനില്ല..!!"""_ കാർത്തിയെയൊന്നു ചെറഞ്ഞു നോക്കിയശേഷം ഞാൻ ശ്രീയുടെനേരേ തിരിഞ്ഞു; ""...ഡാ... അതു നീ കരുതുമ്പോലൊന്നുവല്ല... വെറുതെയൊരു

💬 Comments

View all comments