0%

Chapter Title : എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.5K
എനിയ്ക്കേതാണ്ടു തീട്ടത്തിൽ ചവിട്ടിയപോലാ... ആ അവളെ ഞാൻ പ്രേമിയ്ക്കാനോ..?? നടക്കുന്നകാര്യം വല്ലോമുണ്ടേപ്പറ കുണ്ണേ... ഇല്ലേലാ മൊണഞ്ഞ വായുംവെച്ചു മിണ്ടാണ്ടിരി..!!"""_ അവന്റെവർത്താനം കേട്ടതുമെനിയ്ക്കു പൊളിഞ്ഞുവന്നു... വണ്ടിപ്പുറത്തല്ലായ്രുന്നേൽ സത്യായ്ട്ടും ഞാനവനെ പിടിച്ചിടിച്ചേനെ... ""...എന്റപൊന്നേ... നീയൊന്നടങ്ങ്.! ആദ്യം മൊത്തംപറയുന്ന കേക്ക്... എന്നിട്ടിട്ടൊണ്ടാക്ക്..!!"""_ ആ പറഞ്ഞതും ഞാൻ സൈലന്റായി... അപ്പോളവൻ വീണ്ടുംതുടർന്നു; ""...ഡാ... നീയവളെ സീര്യസായി പ്രേമിയ്ക്കണോന്നല്ല ഞാമ്പറഞ്ഞേ... അങ്ങനെ ആക്ടുചെയ്യണം... അപ്പൊനിന്നെ പിള്ളേരുടെ മുന്നിലിട്ടൂഞ്ഞാലാട്ടിയതിനു പകരവുമാവും... നാട്ടുകാരറിഞ്ഞാ മൊത്തത്തിലൊന്നു നാറുവേംചെയ്യും... കുണ്ണനിട്ടുമൊരു പണിയുമാവും... ഒരുവെടിയ്ക്കു മൂന്നുപക്ഷി.! എന്തുപറയുന്നു..??"""_ ചില തമിഴ്സിനിമയിലൊക്കെ കാണുന്ന ക്ലീഷെപ്ലാൻ അവനെന്റടുക്കെ വിശദീകരിച്ചു.... ""...മൂന്നോ..?? മൂന്നാമത്തെയെന്താ..??""" ""...എടാ... നീയവളെക്കേറി പ്രേമിക്കുവാന്നാ കുണ്ണനറിഞ്ഞാ അവനൊന്നു പൊളിയൂലേ..?? അതു ചോദിയ്ക്കാനവൻ വരുവേംചെയ്യും... അപ്പൊളന്നു ഗ്രൗണ്ടിലിട്ട് നമ്മളെചാമ്പിയതിന് തിരിച്ചും കൊടുക്കാലോ..??"""_ അവൻ പറഞ്ഞുനിർത്തി... സംഗതിയവന്റെ വിസ്താരമൊക്കെ എനിയ്ക്കുംസുഖിച്ചു... എന്നാലുമെന്തോ ഒരു വല്ലായ്ക.... ""...എടാ സംഗതിയൊക്കെ എനിയ്ക്കുമിഷ്ടായി... എന്നാലും കരുതിക്കൂട്ടിയൊരു പെണ്ണിനെ നാണം കെടുത്തുവാന്നൊക്കെ പറയുന്നത് മോശവല്ലേ..??""" ""...മോശമല്ലേന്നല്ല... ഏറ്റ ചീപ്പാണ്... എന്നാ നിന്നെ അവളെല്ലാരുടേം മുന്നിലിട്ട് തൊലിയുരിച്ചപ്പോ അവൾക്കങ്ങനെ തോന്നീലല്ലോ..?? പിന്നെ നീയെന്തിനാ കൺസിഡർ ചെയ്യുന്നേ..??""" ""...ഏയ്‌.! കൺസിഡറേഷനും കോപ്പുവൊന്നുമല്ല... അവളെന്നെപ്പറഞ്ഞേന് ഞാന്തിരിച്ചുംകൊടുത്തില്ലേ..?? പിന്നെയിതിന്റേക്കെ ആവശ്യമുണ്ടോ..??""" ""...അതിനു നീയല്ലേപറഞ്ഞേ, അവളെന്തോ ആനയാണ് പുലിയാണ് പൂറാന്നൊക്കെ... അപ്പൊപ്പിന്നെ നീയവൾടെ കോളേജിക്കേറി അത്രേമ്പേരുടെ മുന്നിലിട്ടവളെ തളിച്ചസ്ഥിതിയ്ക്ക് അവളു നിന്നെയങ്ങ് വെറുതെവിടോന്ന് തോന്നുന്നുണ്ടോ..?? പണിയും... ഉറപ്പായും പണിയും... ഒന്നൂല്ലേല്ലുമാ കുണ്ണൻതായോളീടെ ചേച്ചിയല്ലേ, ആ തന്തക്കൊണമവള് കാട്ടാതിരിയ്‌ക്കോ..?? അതാണ്‌ ഞാമ്പറഞ്ഞേ, അവളടുത്ത പണി ചിന്തിച്ചുതൊടങ്ങുന്നേനു മുന്നേ തലയ്ക്കിട്ടുതന്നെ താങ്ങണോന്ന്..!!"""_ അവൻ വാക്കുകൾക്കു ഫുൾസ്റ്റോപ്പിട്ടുകൊണ്ട് വണ്ടിയുടെവേഗം കൂട്ടിയപ്പോൾ ഞാനതേ പറ്റിയുള്ള ചിന്തയിലേയ്ക്കാർന്നിരുന്നു.... ...തുടരും.! ❤അർജ്ജുൻ ദേവ്❤

💬 Comments

View all comments