0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3.1K
അവൾ വീണ്ടുമെന്റെ കയ്യിൽചുരണ്ടി... ""...അതേ... കാണണ്ടേ..??"""_ ഇല്ലാത്ത നാണത്തെ കഷ്ടപ്പെട്ടു വരുത്തിക്കൊണ്ടുള്ള അവളുടെ ചോദ്യംകേട്ടപ്പോൾ അതിന്റെയർത്ഥമറിയാതെ ഞാൻമുഖംതിരിച്ചു... ""...മറന്നോയോ..?? മെനിഞ്ഞാന്നെന്നോടെ പറഞ്ഞില്ലേ, ന്റെ തന്റേടങ്കാണണോന്നൊക്കെ... ഇപ്പോളാണേൽ അടുത്തൊന്നുവാരുവില്ലല്ലോ... കാട്ടിത്തരട്ടേ..?? ഒരുവട്ടം..??"""_ അവൾ കൃത്രിമനാണത്തോടെ എന്നോടുചോദിച്ചതും തോല് പൊളിഞ്ഞവസ്ഥയിലായ ഞാൻ മെയിൻറോഡിൽനിന്നും ആളൊഴിഞ്ഞൊരു ഭാഗത്തായി വണ്ടിയൊതുക്കിയിട്ട് അവള്ടെ നേരേതിരിഞ്ഞു... ""...എന്താടീ മൈരേ..?? എന്താ നിന്റുദ്ദേശം..??"""_ അത്രയുംനേരം ഉള്ളിലടക്കിവെച്ചിരുന്ന അമർഷമെല്ലാം എന്റെയാ ചോദ്യത്തിൽനിറഞ്ഞിരുന്നു... ""...എനിയ്ക്കെന്തുദ്ദേശം..?? ഉദ്ദേശമൊക്കെ ഹീറോയ്ക്കല്ലായ്രുന്നോ..?? ന്നെ തുണിയില്ലാണ്ട് നിർത്തീട്ടെന്റെ തന്റേടങ്കാണണോന്നൊക്കെ പറഞ്ഞത് ഹീറോയല്ലേ..?? അതോണ്ടല്ലേ ഞാഞ്ചോയിച്ചേ കാട്ടട്ടേന്ന്... എന്താ കാട്ടട്ടേ..??"""_ അവള് സാരിത്തുമ്പിൽ പിടിച്ചുകൊണ്ട് വലതുകാല് താഴ്ത്തിയിട്ടു... ""...അതു നിന്റച്ഛന് കൊണ്ടുകാട്ടിക്കൊടടീ പന്ന പു..."""_ വാലുപോലെ കൂടെവന്ന തെറിയെ കഷ്ടപ്പെട്ടൊതുക്കിക്കൊണ്ട് ഇടതുകാല് സീറ്റിലും വലതുകാല് താഴെയുമിട്ടിരുന്നയവളെ ഒന്നുകൂടിനോക്കി... സാരിത്തുമ്പ് കയ്യിൽനിന്നുംവിട്ടെങ്കിലും വലതുകാലിന്റെ കുറച്ചുഭാഗമപ്പോഴും നഗ്നമായ്രുന്നു... അങ്ങനെയൊരു സാഹചര്യത്തിൽപ്പോലും അവൾടെ രോമം തൊട്ടുതീണ്ടാത്ത വെളുത്തു കൊഴുപ്പാർന്ന കാൽവണ്ണയുടെ സൗന്ദര്യം ആസ്വദിയ്ക്കാതിരിയ്ക്കാൻ എനിയ്ക്കായില്ല... ""...എന്റച്ഛൻ കുഞ്ഞിലേ കൊറേകണ്ടതാ... പിന്നെന്റച്ഛനെന്റെ തന്റേടത്തിലൊട്ടു സംശയോമില്ല... സംശയംമൊത്തമെന്റെ ഹീറോയ്ക്കല്ലേ... അതുകൊണ്ടാ കാട്ടിത്തരാന്നു പറഞ്ഞേ..?? എന്താ കാണിക്കട്ടേ..??"""_ അവൾ കുറച്ചുഗെർവോടെ പറഞ്ഞതും എനിയ്ക്കു ചൊറിഞ്ഞുകേറി... പക്ഷേ നാണോം മാനോമില്ലാത്ത ആ സാധനത്തിനോട് കൂടുതൽ വർത്താനമ്പറഞ്ഞു നിൽക്കാതെ ഞാൻവീണ്ടും വണ്ടിയെടുത്തു... ""...അപ്പൊ പോവുവാണോ..?? കാണണ്ടേ..?? ശ്ശേ.! ഞാൻവെറുതേ ഷേവൊക്കെച്ചെയ്ത് ക്‌ളീനാക്കിക്കൊണ്ട് വന്നു... വാക്കിന് വിലയില്ലാത്തോൻ.! ഛെ..!!"""_ അവളൊരു പുച്ഛത്തോടെന്നെ നോക്കിയതും അവളോടുള്ള കലിപ്പുമുഴുവൻ ഞാൻ ആക്സിലറേറ്ററിനെ ചവിട്ടിക്കൊണ്ട് ശമിപ്പിയ്ക്കാൻ ശ്രെമിച്ചു... അവളെ എത്രയുംപെട്ടെന്ന് ഒഴിവാക്കണമെന്നായ്രുന്നു എനിക്ക്... അതുകൊണ്ടുതന്നെ ആദ്യംകണ്ട ഇടവഴിയേകയറി... അതോടെയാ ശവം വീണ്ടുംതുടങ്ങി... ""...ഹോ.! നോക്കിയാണ്, എന്തു വിജനമായസ്ഥലം.! ഇവടെയൊക്കെവെച്ച് എന്തേലും നടന്നാപ്പോലും ആരുമറിയാമ്പോണില്ല... മ്മ്മ്.!

💬 Comments

View all comments