0%

Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.9K
നമ്മുടെപ്ലാനിങ് വർക്കൗട്ടായല്ലോ... അതുമതി..!!""" ""...ഞാൻ ദെണ്ണിച്ചതൊന്നുമല്ല മൈരേ... അവൾടെ കാര്യമോർക്കുമ്പ എന്തോ ഒരുവെഷമം... നിന്നെ രക്ഷിയ്ക്കാനാണല്ലോ അവളിങ്ങനെ നാറീതെന്നോർത്തപ്പോ...""" ""...അപ്പൊ അവളെന്നെ നെലന്തൊടാതിട്ടൂഞ്ഞാലാട്ടീതോ..?? അതിനു നെനക്കൊന്നുമ്പറയാനില്ലേ..?? അല്ലേലും നിന്നെപോലുള്ള കൊറേ ഊമ്പന്മാരുണ്ട്, പെണ്ണിന് തൊലിഞ്ഞാമാത്രം ഫീൽ ചെയ്യുന്നവന്മാർ... അവളെങ്ങനെയിനി മറ്റുള്ളവരെ ഫേസെയ്യുമ്പോലും, ഞാനീ മൂന്നാലുദിവസായ്ട്ടുകിടന്നു നാറുന്നതിനൊന്നും അവനൊരു പറിയുമില്ല... കഷ്ടം..!!"""_ ഞാൻ ദേഷ്യമടക്കാനാകാതെ പല്ലുഞെരിച്ചു... ""...അവൾക്കു തൊലിഞ്ഞെന്നോർത്തിട്ടല്ലടാ കോപ്പേ ഞാമ്പറഞ്ഞേ... ഇനി നാണക്കേടോർത്ത് അവളുവല്ലോ ആത്‍മഹത്യേം ചെയ്യോന്നാ എനിയ്ക്ക്..!!""" ""...അങ്ങനെയെന്നാ പോയി ചാവട്ടെടാ... നിന്റമ്മേം പെങ്ങളുമൊന്നുമല്ലല്ലോ... അല്ലേലും ഇതുപോലുള്ള പൂറികളൊക്കെ ചാവുന്നതുതന്നാ നല്ലത്..!!"""_ പുറത്തേയ്ക്കുചാടാൻ വെമ്പൽകൊണ്ടതിനെ കടിച്ചുപിടിച്ചുനിർത്തുമ്പോൾ അവനെന്നെ രൂക്ഷമായൊന്നു നോക്കി; ""...ഇടിയുങ്കൊണ്ട് പുഴുത്തുകെടക്കമ്പഴെങ്കിലും ഈ തായോളിയ്ക്ക് കുറച്ചു വെളിവ്കൊടുത്തൂടേ ദൈവമേ..!!"""_ മുകളിലേയ്ക്കുനോക്കി പറഞ്ഞശേഷം അവനെന്റെനേരേ തിരിഞ്ഞു... ""...എടാ കോപ്പേ... അവള് നിന്നെ ബസ്സ്സ്റ്റോപ്പിലാളിന്റെ മുന്നിലിട്ട് താളിച്ചതിനല്ലേ നീ കോളേജിക്കേറി വായിലുവന്നേക്കെ വിളിച്ചേ... അതിനവൾക്കുവേണേല് കീത്തൂന്റെൻഗേജ്മെന്റിന്റന്ന് എല്ലാരേം മുന്നിലുവെച്ചു നിന്നെ തളിയ്ക്കായ്രുന്നു... ചെയ്തില്ലല്ലോ..?? അതാണ്‌ വിവരം... ആരുടേംമുന്നില് നിന്നെ നാറ്റിയ്ക്കാതെ നിനക്കിട്ടവള്പണിതപ്പോൾ നീയെന്തോന്നാ കാണിച്ചേ..?? ഹോസ്റ്റലിക്കേറി എല്ലാരുടേംമുന്നിലവളെ..."""_ അവനൊന്നു നിർത്തി... ശേഷം, ""...എടാ... ഒന്നൂല്ലേലുമവളൊരു പെണ്ണല്ലേ..?? ഇനി മീനാക്ഷീടെ സ്ഥാനത്ത് കീത്തുവായ്രുന്നെങ്കിലോ..?? അപ്പോഴും നീയിങ്ങനെതന്നെ ചെയ്യുവായ്രുന്നോ..??"""_ എന്നുകൂടി കൂട്ടിച്ചേർത്ത്, കാരണംനിരത്തി അവളെ ന്യായീകരിയ്ക്കാൻ ശ്രെമിച്ചപ്പോൾ എന്റെകലിപ്പ് കൂടുകയാണ് ചെയ്തത്... ""...അതേ... എന്റെ കീത്തുവേച്ചി കണ്ണികണ്ടവമ്മാരുടെ തോളേക്കേറാമ്മേണ്ടി നടക്കുവല്ല... അല്ലേലുമെന്റെ ചേച്ചിയോടു കൂട്ടിപ്പറയാനെന്ത് യോഗ്യതയാ അവൾക്കുളേള..?? പിന്നെ, നീ എല്ലാമെന്റെ മീതെയിട്ട് വിശുദ്ധനാവുവൊന്നും വേണ്ട... പ്ലാനൊക്കെ നിന്റെയല്ലായ്രുന്നോ..?? എന്നിട്ടെല്ലാങ്കഴിഞ്ഞപ്പോ തൊലിച്ചോണ്ട് വന്നേക്കുന്നു... തോന്നുമ്പോത്തോന്നുമ്പോ പലതന്തേടെ കൊണങ്കാണിയ്ക്കാതെ പോയി ചത്തൂടേടാ പുണ്ടേ..??""" എന്റെ രോഷംകണ്ടപ്പോൾ എന്തു പറയണമെന്നറിയാത്ത മാനസികാവസ്ഥയിലായി അവൻ...

💬 Comments

View all comments