❤️❤️❤️
Thanks bro!
❤️❤️❤️
Thanks bro!
നീയാ ഡീക്കെയെക്കാൾ വലിയ സൈക്കോ ആണല്ലോടാ.അവൻ ആളുകളെ കൊന്ന് വയലൻസ് കാണിക്കും. നീയാണെൽ രണ്ടിനെയും ഒന്നിപ്പിക്കാതെ വലിപ്പിക്കും. എന്തായാലും മനുഷ്യ മനസ്സ് അല്ലേ. അത്ര പെട്ടന്ന് ഒന്നും മാറില്ല എന്ന് അറിയാം. മറ്റ് കഥകളിൽ നിന്ന് നിൻ്റെ കഥയെ വ്യത്യസ്തം ആക്കുന്നതും അതാണ്.ജീവിതം കുറച്ച് നിറം പിടിപ്പിച്ച് വരച്ചു ചേർക്കുന്നത് ആണോയെന്ന് തോന്നിപ്പോകും.അത്ര പെർഫെക്ഷൻ ആണ്. സാധാരണ കഥയിൽ 2 വഴക്ക് കഴിഞ്ഞ് നായകനും നായികയും ഒന്നാകും.പക്ഷേ നിൻ്റെ കഥ ജീവിതം പോലെ തന്നെ പതിഞ്ഞ താളത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നു???
ഒരു സുഹൃത്ത് എന്നോട് അക്ഷരങ്ങൾ കൂട്ടിയെഴുതാൻ പറഞ്ഞിരുന്നു. അപ്പൊ കഥ കൂടുതൽ ഭംഗി ആകും എന്ന്. ഞാനത് മനപൂർവ്വം വിട്ടതാണ്.കാരണം കൂട്ടുപിടിച്ച് എഴുതുന്നത് എന്നെപോലെ ഒരുത്തന് പ്രയാസം ആണ്.അതൊക്കെ നിന്നെ സമ്മതിച്ചു.എന്നാ സുഖാ ഓരോ വാക്കും വരിയും വായിച്ച് പോകാൻ.പലപ്പോഴും പറഞ്ഞത് ആണെങ്കിലും വീണ്ടും പറയുന്നു.നിൻ്റെ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടം നിൻ്റെ ഭാഷാശൈലി തന്നെയാണ്???
കുളിമുറിയിൽ നിന്ന് ഇറങ്ങി വന്നപ്പോ കുറച്ച് പ്രതീക്ഷിച്ചു. സാധാരണ അങ്ങനെ ആണല്ലോ.പക്ഷേ ചെക്കൻ കൺട്രോൾ വിട്ടിട്ടും ഒരുവിധം പിടിച്ച് നിന്നു.അവനെ സമ്മതിക്കണം.ചില സമയത്ത് രണ്ടിനോടും കലി തോന്നും.ഒരുമാതിരി ആളെ പൊട്ടൻ ആക്കുന്ന പോലെ. മീനാക്ഷി ശരിക്കും പാവം ആണെന്ന് ചിലപ്പോ തോന്നും.ഒരു പൊട്ടി പെണ്ണിനെ പോലെയും.പക്ഷേ ചിലപ്പോ അന്യൻ്റെ ബാധ കേറിയപോലാ അവളുടെ പെരുമാറ്റം.എന്തരാണോ എന്തൊ ????
എന്തായാലും ഇങ്ങനെ പോകട്ടെ.പറ്റിയാൽ ആ തെറിയുടെ ഡോസ് ഇച്ചിരി കൂട്ടിയേക്ക്.ഇടയ്ക്ക് എപ്പോഴോ കുറഞ്ഞ പോലെ തോന്നി.ഇണക്കങ്ങളും പിണക്കങ്ങളും അവസാനിച്ച് അവർ 'പതിയെ' ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു ??
...അതൊക്കെ അത്രേയുള്ളൂ... കണ്ണിൽകണ്ണിൽ നോക്കിയാൽ അരിവാളെടുക്കുന്ന ടീംസ് ഒന്നു പറഞ്ഞു രണ്ടാമത്തേന് സ്നേഹിയ്ക്കാൻ തുടങ്ങിയെന്നു പറഞ്ഞാൽ അതു വിശ്വസിയ്ക്കാൻ വായിയ്ക്കാനിരിയ്ക്കുന്ന വായനക്കാരെന്താ പൊട്ടന്മാരാണോ...??
...അക്ഷരങ്ങൾ കൂട്ടിപ്പിടിച്ചെഴുതിയാൽ കഥയുടെ ഭംഗി കൂടുമെന്നൊന്നും എനിയ്ക്കു ധാരണയില്ല....! കഥയെഴുതാൻ എന്നും നല്ലത് അച്ചടിഭാഷ തന്നെയാണ്...., അതാണ് പ്രൊഫെഷണൽ സ്റ്റൈൽ....! പിന്നെ ഞാനെനിയ്ക്കു കംഫെർട്ടബിളായ സോണിൽ കൂടി പോകുന്നുവെന്നു മാത്രം.....! ഈയൊരു ഫോർമാറ്റ് ദഹിയ്ക്കാത്ത അല്ലേൽ വായിയ്ക്കാൻ ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട് താനും....! അച്ചടി ഭാഷയാകുമ്പോൾ ആയൊരു പ്രശ്നമില്ല...., അതാണെങ്കിൽ എഴുതാനെനിയ്ക്കു ബുദ്ധിമുട്ടുമാണ്....!
...ആ ഒരു ക്യാരക്ടർ മൈന്റിൽ അങ്ങനൊന്നു പ്രതീക്ഷിച്ചത് നിന്റെ തെറ്റ്.....! നോക്കി വെള്ളവിറക്കോന്നല്ലാതെ മറ്റൊന്നും ചെയ്യാൻ നോർമൽ പേഴ്‌സണവിടെ ശ്രെമിയ്ക്കില്ല.....! പിന്നെ മീനാക്ഷിയുടെ ക്യാരെക്ടർ, അന്യന്റെ ബാധ കേറിയില്ലേലും മനുഷ്യമനസ്സിലെ വ്യതിയാനങ്ങൾ ഫ്രാക്ഷൻ ഓഫ് സെക്കന്റ്സിലാ നടക്കുക..., അതുകൊണ്ട് തന്നെ അടുത്ത നിമിഷമെന്താ നടക്കുകയെന്നു പറയുക അസാധ്യം... അപ്പോൾ മീനാക്ഷിയുടെ ക്യാരക്ടർ അങ്ങനായി എന്നു പറയുന്നതിലെന്താണ് മാൻ തെറ്റ്....??
...തെറി വരുന്നത് സന്ദർഭോചിതമായി മാത്രമാണ്... അതു ക്യാരക്ടർ ഫുൾഫിൽമെന്റിനായി മാത്രം കൺടിന്യൂ ചെയ്യുന്നു.... ആ തെറി അവസാനിയ്ക്കുന്ന നിമിഷങ്ങളും വിദൂരമാവില്ല.....!
...നല്ല വാക്കുകൾക്ക്... അഭിപ്രായത്തിന് ഒത്തിരി സ്നേഹം രാഹുൽ....!
❤️❤️❤️
Brother kurachu kalam saitlu keyarano kadha vayikkuvano kazhijirunnilla. Ippo thonunnu ithrayum kalam varathirunnathu madathram ayi ennu.kadha supperr supperr ayittundu machane entho ullilu kolluva kadha. E kadhayilu njanum kode ulla pole thonnuva vayikkumbo. Vallare sathosham. Eniyum oruppadu munbottu povan kazhiyatte.....
Orayiram ashamsakalode......
..പണ്ടിവടെ എനിക്കു ഹരിയെന്ന പേരിലൊരു ചങ്കുണ്ടായിരുന്നു...! ഒത്തിരി ഇഷ്ടമായിരുന്നു... ഓരോ ഹരിയെന്ന പേരു കാണുമ്പോഴും കരുതും അവനായിരുന്നെങ്കിലെന്ന്...! സത്യത്തിൽ അവനാണോ...?? ആണെങ്കിൽ അതിൽപരമൊരു സന്തോഷം എനിക്കു വേറെ കിട്ടാനില്ല...!
..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ഹരി...! ആശംസാവാക്കുകൾക്ക് ഒത്തിരി സ്നേഹം...!
???
Broyi pwoli mutheee onnum parayan illaa
Adutha part pettannu ayikotte
..ഒത്തിരി സന്തോഷം ബ്രോ... നല്ല വാക്കുകൾക്ക്...!
???
...സിത്തുവും മീനുവും രണ്ടും ഒരേ കോയിനിലെ രണ്ടു വശങ്ങളാണ്... എന്താണ് ചെയ്യുന്നതെന്നോ... വരുംവരായ്കയെന്തോ എന്നൊന്നും ചിന്തിയ്ക്കാൻപോലും മെനക്കെടാത്ത ടീംസ്....! അങ്ങനെ വരുമ്പോൾ വാക്കുകൾക്കു മുകളിൽ ദേഹോപദ്രവം ചെയ്യാണ്ടിരിയ്ക്കും എന്നു തോന്നുന്നുണ്ടോ....! അമ്മാതിരി വാശിയുണ്ടല്ലോ രണ്ടാൾക്കും.....!
...ഒരുപാട് വീഡിയോസിലും ഫിലിംസിലും മറ്റുമൊക്കെ പെണ്ണുങ്ങൾ ആണുങ്ങടെ അടിവയറ്റിൽ ചവിട്ടി രസിയ്ക്കുന്നതു കാണുമ്പോൾ സത്യത്തിൽ പൊളിഞ്ഞു വരും..., അന്നേ കരുതീരുന്നതാ... ഇപ്പോളാ ഒരവസരം കിട്ടിയേ....! പിന്നെ നീ പറഞ്ഞയീ ഐപിസി സെക്ഷനൊക്കെ സിത്തുവിനു വിഷയമേയല്ല എന്നുകൂടിയോർക്കണം.....!
...അവരുടെ തമ്മിലുള്ള പ്രണയമുണ്ടാകും... അതിലൊരു സംശയവും വേണ്ട... പക്ഷേ എപ്പോളെന്ന് തമ്പുരാനു മാത്രമറിയാം....!
...നീ പേടിയ്ക്കാതെ ആളിക്കത്തുന്ന അടുപ്പിലേയ്ക്കു പെട്രോളൊഴിയ്ക്കുന്ന ദിവസവും വരും....!
...നല്ല വാക്കുകൾക്കും വ്യക്തമായ അഭിപ്രായത്തിനും ഒത്തിരി സ്നേഹം കുട്ടീ.....!
Kutta ഇപ്പൊ ഏറ്റവും fans ഉള്ള എഴുത്ത് കാരന്‍ niyanenna എന്റെ നിഗമനം
..സത്യം...! എനിയ്ക്കും അങ്ങനെ തോന്നാറുണ്ട് ??
എങ്ങനെ varathirikkum അത്രക്ക് നല്ല കഥയും അത്രയ്ക്ക് സ്വഭാവ ശുദ്ധി ഉള്ള കഥാപാത്രngaleyumnalle നീ മനസ്സു നിറച്ച് അവതരിപ്പിച്ചിരിക്കുന്നത് മനസ്സിലെ നന്മ അന് നല്ല കഥകൾ ആയി kadhakaranil നിന്ന് പുറത്ത് വരുന്നത് അങ്ങനെ നോക്കുമ്പോള്‍ നീ ഒരുപാട് നന്മ ullavana... മാലാഖയുടെ കാമുകന്‍ പോയ വിഷമം മാറ്റാന്‍ strong ആയി niyum arrowum ഒക്കെ ഉള്ളത് ആശ്വാസം ane
അതെ ബ്രോ...
ശരിക്കും mk പോയത് വലിയ നഷ്ടം തന്നെ ആണ്....mk stories വരുമ്പോൾ ഇവിടെ ഒരു ഉത്സവം തന്നെ ആണ്...
Nena
സാഗർ കോട്ടപ്പുറം
അതുലൻ
വില്ലി
ഹൈദർ മരക്കാർ.
ഇവരൊക്കെ സമീപ കാലത്ത് എഴുത്ത് നിർത്തിയവർ ആണ്...ഇപ്പൊ മാലാഖയുടെ കാമുകനും..????
സൈറ്റ് admin 'write to us' option ഡിലീറ്റ് ചെയ്തത് ...ഇപ്പൊൾ upcoming stories ആക്കി....
ഇപ്പൊ അർജുൻ ദേവും , ആരോ ബ്രോയും ആണ് താരം....ഇവരുടെ പുതിയ updation വേണ്ടി വായനക്കാരുടെ കാത്തിരിപ്പ് നമ്മൾ കാണുന്നത് അല്ലേ.
❤️❤️❤️
തേങ്സ് അഞ്‌ജലി
❤️❤️❤️
??
ശരിയാണ്
അഹങ്കരം തൊട്ടുതിണ്ടാത്ത മനുഷ്യനയതുകൊണ്ടാണ്
..അഹങ്കാരം കൂടെ പിറപ്പായ എന്നോടാ ബാലാ.. ??
Reaching 1000 likes
...ഞാനൊരുപാടു കഷ്ടപ്പെട്ട് ഒറ്റയ്ക്കിരുന്നു കുത്തിയുണ്ടാക്കിയ ലൈക്കാ...! അതിനെയാ നീ പുച്ഛിയ്ക്കുന്നേ ??
ഇത് ni ഇട്ട like ഒന്നുമല്ല
ശരിയാണ് അവൻ ഇട്ടതല്ലേ ???
പക്ഷേ അവൻ ഇടിപ്പിച്ചതാണ് ???
?♂️?♂️
.. ആണെന്നേ... ഇതൊക്കെ ഞാനിട്ട ലൈക്കാ... ഒന്നൊഴികെ...
Dear Arjun,
For me this way of narration is fantastic. It is the real charm of the story.
From the starting it is intended to tell the flash back of their life. You are doing it in the best way by keeping the reader tight.
please keep it up.
Congratulations.
..നല്ല വാക്കുകൾക്കു സന്തോഷം ഗോപാൽ... തീർച്ചയായും ഇതു തന്നെയായിരുന്നു എന്റെ ഉദ്ദേശവും, എങ്ങനെ അവർ ഒന്നിച്ചു എന്ന ചോദ്യം കഥയുടെ മുക്കാൽ ഭാഗത്തോളവും നിലനിൽക്കണം എന്നത്... എന്റെ ഉദ്ദേശം നൂറുശതമാനം വിജയിച്ചില്ലെങ്കിലും താങ്കളുടെ വാക്കുകൾ എന്നെ അത്രത്തോളം സന്തോഷത്തിലെത്തിയ്ക്കുന്നു....!
...ഒരിയ്ക്കൽ കൂടി സ്നേഹം...!
❤️❤️❤️
ഡ അങ്ങനെ ആണെങ്കിൽ നീ past മാത്രം എഴുതരുത്
സത്യത്തിൽ അത് എനിക് ബോർ ആയാണ് ഫീൽ ചെയ്യുന്നത്
പ്രെസെൻന്റും പാസ്റ്റും ഒപ്പം ഉള്ളത് പോളി ആണ്
..താങ്കൾക്കു ബോറായി ഫീൽ ചെയ്യുന്നെന്നു പറഞ്ഞു ഞാനെന്തിന് എന്റെ ഇഷ്ടത്തിന് എഴുതാതെയിരിയ്ക്കണം...?? ഞാനിത്രേം എഴുതിയത് എന്റെയിഷ്ടത്തിനാണ്, അതാണ് തുടക്കംമുതലേ കമന്റ് ചെയ്യുന്ന എന്റെ ചങ്ങായിമാർ സ്വീകരിച്ചതും... അതുകൊണ്ട് തന്നെ തുടർന്നും അങ്ങനെയേ പോകൂ...!
..ഞാനെന്തെഴുതണം എന്നു തീരുമാനിയ്ക്കുന്നതു ഞാനാ...!
..അഭിപ്രായത്തിനു നന്ദി...!
❤️❤️❤️
എൻ്റെ പോന്നു ബ്രോ ഇങ്ങിനെ എ പ്പോളും അടിയും ഇടിയും ആയി നടന്ന രണ്ടും ഇങ്ങിനെ അടെം ചക്കരേം അയത് എങ്ങനെ ആണെന്ന് അറിയാൻ താൽപര്യം കൂടുന്നു അർജുൻ ബിസി ആയിരിക്കും എന്നോർത്ത് ആണ് അടുത്ത പാർട്ട് ചോദിക്കാതെ ഇരുന്നത് ഇതിന് വേണ്ടി എത്ര വെയ്റ്റ് ചെയ്യുവാനും ഒരുക്കമാണ് അന്ന് റെജിസ്റ്റർ ഓഫീസിൽ മീനുവിനെ അവളുടെ വീട്ടുകാർ ഉപേക്ഷിച്ച് കഴിഞ്ഞു പിന്നെ മീനുവിൻ്റെ വീട്ടുകാർ അവളെ upekshicho .കീതുവിന് മീനുവിനോടുള്ള പിണക്കം മാറ്റിയെടുക്കുക.എന്നാലും മീനു നല്ല ക്യരട്ർ ആണ് സിതുവും ഇനിയല്ലെ പൊളിക്കുന്നത്
...സത്യത്തിൽ ങ്ങളോടൊക്കെ ബഹുമാനവാ തോന്നുന്നേ..., അവസ്ഥ മനസ്സിലാക്കുന്നുവല്ലോ...! ???
...മീനുവിനെ വീട്ടുകാരുപേക്ഷിയ്ക്കുമോന്നു നമുക്കു കണ്ടറിയാം...! കീത്തൂനേം മീനൂനേം നമുക്കു സെറ്റാക്കാന്ന്... ഒപ്പം സിത്തുവിനേം....!
..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ...!
???
പിന്നെ arjun bro past കൂടുതൽ പറഞ്ഞ മതി bro പറഞ്ഞ പോലെ തന്നെ present എന്താണെന്ന് നമുക്കറിയാം എല്ലാ ഭാര്യ ഭര്‍ത്താവിനെ പോലെ അവർ പരസ്പരം ജീവന് തുല്യം സ്നേഹിച്ച് സന്തോഷം ആയി kazhiyuvane നമ്മുക്ക് അറിയേണ്ടത് അവരുടെ പഴയകാലം തന്നെ ആണ് കരണm present nammukk ariyam
..അതാണ്...! നെനക്കു ബുദ്ധിയില്ലേലും വിവരമുണ്ട്...! നീ പറഞ്ഞ പോലെ പാസ്റ്റിനു തന്നെ ഇമ്പോർട്ടൻസ് കൊടുക്കാം...!
???
ഇവിടെ arada ഞാൻ അല്ലാതെ ഒരു rs
..നീയിതു വിട്ടില്ലേ...!
???
Polichu muthe??
???
Enna adutha varane,kathirikan vayyattooo,plz vegan ittekane bro
..എന്നു വരുമെന്നൊന്നും മുൻകൂട്ടി പറയാൻ പറ്റത്തില്ല ബ്രോ... വരും വൈകാതെ....!
???
Ni അല്ലേടാ എന്റെ പേരെടുത്തു ഇതിൽ കഥ പോസ്റ്റ് ചെയത് എnne നാണം കെടുത്തിയ
..അവസാനം കണ്ടുപിടിച്ചല്ലേ ???
Bro powli,,,ethre vennellum wait cheyyan pattiya story...aa combination powliyaa...pinne onnu parayathirrekan mela, ithreyum standard theri FFC il mathre kandulloooo...????❤️
???
..പിന്നെ നമ്മളെന്നാ സുമ്മാവാ...?? കുറച്ചുകൂടി കാത്തിരുന്നാൽ അടുത്ത ഭാഗം തരാം...!
???
അർജുൻ ബ്രോ.. ഇങ്ങനെ addict ആക്കല്ലെ.. വായിച്ചു വായിച്ചു ഇവർ തമ്മിലുള്ള അടി ഇപ്പോലെങ്കും തീരല്ലെ എന്നാ. നല്ല രസമുണ്ട് ഇതുങ്ങളുടെ അടി കാണാൻ
???
..ഒത്തിരി സന്തോഷം മൗഗ്ലി... കാട്ടിലെല്ലാർക്കും സുഖവല്ലേ...??
സുഖം ബ്രോ. അവിടെയും സുഖമെന്ന് വിശ്വസിക്കുന്നു. ❤️❤️❤️????
...സുഖം ബ്രോ...!
???
Aliya nammada cherukkan kurach thaazhnn kodkkunnundo ennoru doubt ?
..അവനെ ഇതിൽക്കൂടുതൽ പൊക്കാനെനിയ്ക്ക് അറിയാമ്പാടില്ല ??
ഈ കഥയുടെ ഒരു പ്രത്യേകത എഴുതുന്ന ഭാഷയാണ് അതിന്റെ കൂടേ വരുന്ന തെറിയും. ഇത്രയും തെറി വരുന്നത് ഇഷ്ടമല്ലയെങ്കിലും. സത്യം പറഞ്ഞാല്‍ ഇടയ്ക്ക് വരുന്ന തെറി ചിരിപ്പിക്കുന്നുണ്ട് ?.
ഇത്രയും വെറൈറ്റി തെറികള്‍ ഞാന്‍ ആദ്യമായാണ് കേൾക്കുന്നത്. മലയാളി ആയതിനാല്‍ ഈ തെറിയൊക്കെ ചിലപ്പോള്‍ ആവശ്യം വന്നേക്കും ?.
എന്നാലും ഇങ്ങനെയൊക്കെ കഴിഞ്ഞവർ അടയും ചക്കരെയും പോലേ ആയത് എങ്ങനെ എന്ന് അറിയാന്‍ ആകാംക്ഷയുണ്ട്.
❤️❤️
..ഒത്തിരി സന്തോഷം കിച്ചൂ.., നല്ല വാക്കുകൾക്ക്...! തെറി ഇങ്ങനെ എഴുതുന്നത് സിത്തുവിന്റെയും ശ്രീയുടെയും ക്യാരക്ടറൈസേഷൻ ഫുൾഫിൽ ചെയ്യാൻവേണ്ടിയാണ്...! അതുകുറച്ചു ഭാഗത്തൂടെ അങ്ങനെ കാണും ബ്രോ...! ഒരിക്കൽ കൂടി സന്തോഷം....!
❤️❤️❤️
എന്റെ സംശയം വളരെ സിംപിളാണ്
ഇത്രയും അടിയായിട്ടും ഇവരെങ്ങനയാ ഒന്നിച്ചത്
...ഫ്രെഷ്...! ??
super♥️
Thnks bro!
Profile set aayeda
Thenks
✌️✌️
Poli ,????
???
എന്റെ ഏട്ടാ കിടിലം ഐറ്റം.❤️❤️❤️❤️❤️❤️
...താങ്ക്സ് ഡാ മോനേ...!
???
Super ?❤️
???
Arjune?❤,
Mosham parayaruthallo aduthulla colonyil polum inganathe Teri kelkkunnath tanne oru rare aanu?!! Story nalla olathil pokunnund 100% Ill 1% polum lag illa ennath Vere karyam!!!
Aadhyam ittathupole weekend story idarutho?!? Adutha part vaykkanulla oru twerayaanassil....vegam KOndu varan nokk oru 15 page weekly Idu...ninakk sukham tanne Alle???
Love u brother❤?❤?
..അതൊക്കെ നിങ്ങടെ കോളനീടെ കുഴപ്പമാണ് ഭായ്... ഇവിടൊക്കെള്ള കോളനീ വന്നുനോക്കണം, നടക്കാറായ കുഞ്ഞുങ്ങടെ വായീന്നു വരുന്ന കേട്ടാ പെറ്റതള്ള സഹിയ്ക്കൂല...!
...എനിക്കു സുഖവാ..?? ങ്ങക്കോ...?? ഇപ്പോൾ ഹെൽതൊക്കെ എങ്ങനെ...??
Healthokke pakka aayttund...angu dhufailott bhayam undankil parakkan pattum udane....sukham aay irikkunnu....pinne Njn paranja weekly karyam ne mindunnillallo?
?❤?❤
...അറിഞ്ഞതിൽ സന്തോഷം, എല്ലാ നന്മകളും ഉണ്ടാകട്ടേ...!
???
??oooooo....
???
എന്നാലും എനിക്ക് മനസിലാവാത്തത് ഇമ്മാതിരി അടി കൂടിക്കൊണ്ടിരുന്ന 2 കീടങ്ങൾ എന്തിന്റെ കാരണത്താൽ ആണ് ജോയിന്റ് ആയത് എന്നാണ്...എന്തു തന്നെ ആയാലും അതു കാത്തിരുന്നു വായിക്കേണ്ട ഒന്നു തന്നെ ആണ്....
നെസ്റ് പാർട് ലോഡിങ്ആആണ് എന്നറിയാം ..
???
...പിന്നേ തീർച്ചയായും..., പിന്നെ ഒറ്റയടിയ്ക്ക് അതങ്ങു പറഞ്ഞാൽ എനിയ്‌ക്കെന്താ സുഖം...??
???
ഓറഞ്ച് കളർ ആരംഭം എന്ന് ഉദേശിച്ചത് മുല ഞെട്ടി യുടെ ആരംഭം ano bro.. അല്ലാതെ വെളുത്ത് തുടുത്ത പെണ്ണിന് ഓറഞ്ച് കളര്‍ മുല വരൂ കുറേ നേരം ആയി ചിന്തിക്കുന്ന.. Thallenda ഉത്തരം thanna മതി ഞാൻ നന്നായി കൊള്ളാം
..കഴുത്തിന്റെ ഭാഗത്തുനിന്നും താഴേയ്ക്കു പോകുമ്പോൾ സാധാരണയിലും നിറം കൂടുക സ്വാഭാവികമല്ലേ ബ്രോ..., കാരണം ആ ഭാഗങ്ങൾ അധികം പുറമേ കാണുന്നതല്ലല്ലോ...!
..പിന്നെ നിപ്പിൾസിനൊന്നും ഓറഞ്ച് നിറമുണ്ടെന്നു കേട്ടിട്ടില്ല...!
ഓറഞ്ച് mangiya niramalle വെളുത്ത sarirathil അതിലും വെളുത്ത ഭാഗം ഓറഞ്ച് കളർ ആവുമോ bro
കുട്ടി ഇതിൽ
പണ്ഡിതനാണെന്ന് തോന്നുന്നു.?
(no offence?)
???
...എന്റെ പെണ്ണിന്റെ മൊലേടെ കളർ ഞാൻ തീരുമാനിയ്ക്കും ???
Oh yes i got it വെളുത്ത് തുടുത്തു ഓറഞ്ച് കളര്‍ പോലെ തോന്നി അല്ലെ
...അതെന്താ നേരത്തെ മനസ്സിലാകാഞ്ഞേ...??
അത് നേരത്തെ മനസ്സിലാക്കി അല്‍ നിന്നോട് സംസാരിക്കാന്‍ പറ്റോ നിന്റെ ചാറ്റ് കാണുന്നതും ഒരു സുഖം അല്ലെ.. ❤️Atleast ജീവനോടെ undennenkilum urappakkallo???
..അച്ചോടാ.. എന്തൊരു സ്നേഹം....!
???
Kutta ബാക്കി ഭാഗം എന്ന് tharan പറ്റും എനിക്കത് മാത്രം അറിഞ്ഞ മതി
...എനിയ്ക്കറിയാൻ പാടില്ലാത്തതുമതാ...!
??
Bro Sidhu college Meenakshi kutti pokanam ellarum Meenakshiye kanatte
...കോളേജിലുള്ളവരെല്ലാം കൂടി വീട്ടിലേയ്ക്കു വന്നാലോ... അതല്ലേ ഹീറോയിസം ??
ഇനി അടുത്ത part എന്നാണ്...?
...വൈകിപ്പിയ്ക്കില്ല ബ്രോ...!
Dear Arjun bro,
E partum kidukki.
Wait cheythe irunnu maduthu pinne thanne disturb cheyyanda enne vacha chodikathe irunnu. Next part vegam enge thannal mathi.
Lolan
..കുറച്ചു തിരക്കായിപ്പോയി ലോലൻ മോനേ... അതാണ്.. അല്ലാതെ ഞാൻ മനഃപൂർവം വൈകിയ്‌ക്കോ ??
..വീണ്ടും കണ്ടതിൽ സന്തോഷം
???
Dear Arjun bro,
Same here. Adutha partum aayi vegam vannal veendum kaanam.
Lolan
...ഓ നമ്മക്കിട്ട്, മ്മ്മ്.. നിന്നെ കാണണോന്നൊക്കെയുള്ള ആഗ്രഹം മനസ്സിൽവെച്ചു പൂട്ടാം.. അല്ലാണ്ടിപ്പെന്നാ ചെയ്യാൻ...!
??
അടിപൊളി. സംഗതി കമ്പി കഥ ആണെങ്കിലും അതിൽ കൂടുതൽ അവരുടെ തല്ലും ഇണക്കവും പിണക്കവും തന്നെ ആണ് മുന്നിട്ടു നിൽക്കുന്നത്, പിന്നേ ഈ പാസ്റ്റും പ്രെസന്റ് ഉം mix ആക്കിയുള്ള കഥാവിവരണം വളരേ മികച്ചത് ആണ്. Waiting for the next part.
..ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്.., അഭിപ്രായത്തിനു മറുപടിയായി സ്നേഹം മാത്രം...!
???
കഥ സൂപ്പർ മച്ചാനെ.....പൊളിച്ചു.....എന്നാ തെറിയാ.....എന്നാലും നല്ല രസണ്ടാർന്നു.....ഇനി അവര് എങ്ങനെ ഒന്നിച്ചുന്നു കാണാനുള്ള ആകാംഷ.....
..ഒത്തിരി സന്തോഷം മച്ചാനേ... നല്ല വാക്കുകൾക്കു സ്നേഹം...! ആകാംഷകൾക്കിനി അധികം ആയുസ്സുണ്ടാവില്ല കേട്ടോ...!
???
നീ ഒരു കില്ലാടി തന്നെ..... സബാഷ് ബേട്ടാ.....
❤️❤️
???
മുത്തേ ഇത് ഇന്നലെ കണ്ടിരുന്നു പക്ഷേ വായിക്കാൻ ടൈം കിട്ടിയില്ല.?
നല്ല കിടിലം തെറി.ഞാൻ വിചാരിച്ച് നീ മാന്യനാണെന്ന്.
നാണമില്ലല്ലോടാ നിനക്ക് തുണിമാറുന്നത് വായിനോക്കി നിക്കാൻ.
എല്ലാ ആഴ്ചയിലും ഓരോ ഭാഗം കിട്ടിയാ കൊള്ളാം...
അതിപ്പൊ നേരത്തെയായാലും കുഴപ്പീല്ലാ...ഏത്?
Aju❣️
...ഒരു കൈയബദ്ധം... നാറ്റിയ്ക്കരുത്...! പിന്നെ നിന്റെയൊക്കെ മുന്നെ ഒരുപെണ്ണ് തുണിയില്ലാണ്ടു നിന്നാൽ നീ നോക്കുലല്ലോ...?? സത്യം പറെടാ.. നീയല്ലേ കുളക്കടവിൽ അമ്മൂമ്മമാരെ പോലും വിടാതെ കുളിസീൻ പിടിച്ചവൻ... ഞാൻ പത്രത്തിൽ കണ്ടാരുന്നല്ലോ ??
യ്യോ...
സത്യായിയിട്ടും ഞാൻ കുളക്കടവിൽ പോയി നോക്കീട്ടില്ല.?
നീ ഇതിൽ എസ്പേർട്ട് ആയിര്ന്ന് ലേ...?
അറിഞ്ഞില്ല ഉണ്ണീ...???
..ഞാനൊരിക്ക വന്നപ്പോ നീയവിടെ ഇരിയ്ക്കുന്ന കണ്ടല്ലോ.. അതോണ്ടല്ലേ ഞാൻ തിരിച്ചു പോയെ ?
Set?
Profile pic kittan entha cheyyendath
Gravatar ൽ പിക് ആഡ് ചെയ്ത ശേഷം അവിടെ യൂസ് ചെയ്ത സെയിം ഇമെയിൽ ഐഡി കൊണ്ട് സൈറ്റിൽ കമെന്റ് ചെയ്യുക…!!
❣️❣️
Set?
???
Eppozha eni adutha part march pakuthi avumbi pradheshikale bro...
..മാർച്ച് പകുതിയെന്നു പറയുമ്പോൾ വളെരെ പെട്ടെന്നായി പോണില്ലേ ബ്രോ ??
സൂപ്പർ ആണ് ബ്രോ ഈ പാർട്ടും.ഒത്തിരി ഇഷ്ടപ്പെട്ടു.
ശ്രീ പൊളിച്ചു.nanbanaayal ഇങ്ങനെ വേണം.ഇടക്ക് ചൊറിയുകയും വേണം കട്ട support um venam.
പാവം കീത്തു.സിദ്ദുവും കീത്തുവും തമ്മിലുള്ള പ്രശ്നം പെട്ടെന്ന് തീർക്കുമോ ബ്രോ.അവർ പണ്ടത്തെ പോലെ ആവാൻ കാത്തിരിക്കുന്നു. അനിയന് വേണ്ടി എന്തും ചെയ്യുന്ന aa പഴയ കീത്തുവിനെ കാണാൻ.
Aa പാണ്ടൻ നായ ഇഷ്ടപ്പെട്ടു.ഓരോ സീനും ബ്രോയുടേ narration eppozhatheyum pole sooper.
മീനുവിനെയും സിദുവിനെയും കുറിച്ച് പറയണ്ടല്ലോ.അതെങ്ങനെ അടയും ചക്കരയും ആയി അത് ഇപ്പോഴും ചോദ്യചിഹ്നം ആണല്ലോ.
കാത്തിരിക്കുന്നു ബ്രോ ഇതുപോലുള്ള മനോഹരമായ അടുത്ത പാട്ടിന് ആയി.
❤️❤️❤️
...ഓരോരുത്തരേയും കുറിച്ചുള്ള വിശകലനത്തിന് ഒത്തിരി നന്ദി...! കീത്തുവുമായുള്ള പ്രശ്നങ്ങളത്ര പെട്ടെന്ന് തീർത്താൽ പിന്നെ എനിയ്ക്കെന്താ ഒരു സുഖം ??
..അവരുടെ പിന്നിലുള്ള ചോദ്യചിഹ്നം മാറുന്ന ദിവസങ്ങൾ വിദൂരമല്ല എന്നു നമുക്കു പ്രതീക്ഷിയ്ക്കാം...!
..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം മുത്തേ ❤️❤️❤️
ഡ അവരുടെ പഴയ കാലം പെട്ടന്ന് തീർക്കാൻ പറ്റുമോ..
ഇതിങ്ങനെ നീട്ടിപിടിച്ചു പോവുമ്പോലെ ഒരു തോന്നൽ
അതാണ്
..പറ്റത്തേയില്ല..., കാരണം ഫ്ലാഷ് ബാക്ക് മാത്രമാണ് കഥ... പ്രസന്റ് ഓൾറെഡി പറഞ്ഞതു കൊണ്ട് അതിനി കഥയിൽ കാണില്ല....!
❤️❤️❤️
Appo avar 2 perum thirich veetil varunna scene ille.
Achan amma keethu kunjuvaava ivarodoppamulla present situation scenes endavoole..
Angane onnum cheyth kalayalle...
Randum(past & present) koode combine cheyth kondpo Plzzz.......
Avar thirich chellumbol ulla ellearudem perumattam
Pinne siddhuvum keethuvum thammil ulla pinakkanm theerkkunnathum kaanan othiri aagrahamund.....
..അതൊക്കെ എഴുതി വരുമ്പോൾ എന്നെ കുഴിയിലേയ്ക്കെടുക്കും ബ്രോ....! ഒരു ഇരുപത് പേജ് എത്തിയ്ക്കാൻ ഞാൻ പെടുന്ന പാട് എനിയ്‌ക്കെ അറിയൂ...!
???
പൊന്ന് മോനെ present കൂടെ ചേർത്ത പോയ മതി. ഉടനെ ഒന്നും തീർക്കണ്ട വെയിറ്റ് ചെയ്യാന്നെ... സമയം എടുത്ത് എഴുതിയ മതി ?
Korachiche ittalum kozhappailla
Pastum presentum koode orumich kond pokanam ....plzzz...
Oru request aan.....
@@ ഉണ്ണീ,
...രണ്ടും കൂടി ഒത്തുകൊണ്ട് പോണതു ബോറിങ് പരിപാടിയാ... കഴിഞ്ഞ ഭാഗത്ത് അങ്ങനെ വന്നത്, കഥയെന്റെ കയ്യീന്ന് പോയിട്ടില്ലെന്നു തെളിയിയ്ക്കാൻ വേണ്ടിയായിരുന്നു... ഇനിയതിന്റെ ആവശ്യമില്ലല്ലോ....!
???
@@ ജേക്കബ്,
...പ്രെസെന്റ് എഴുതാം ബ്രോ... പക്ഷേ മുകളിൽ പറഞ്ഞ പോലെ പാസ്റ്റ് ചവിട്ടിക്കൊണ്ടു പ്രെസെന്റ് എഴുതില്ല....!
???
Pakshe ee prashnagalokke theernnu siidhuvum keerthuvum thammil onnilkunnath kaananam.
Meenuvine keethu angekarikkuna scene plzzzzz.......
Thanks muthe .... Present ezhuthan paranjayinnn... Vakku thetticha paapam kittum Kalla panni..
...എല്ലാം സെറ്റാക്കാന്ന്... ഞാനല്ലേ പറയുന്നേ...! ??
Mathi ath mathi njan atre aghrahikunullu ??
✌️✌️
ശ്രീയുടെ ഭദ്രയുടെ മാരീഡ് ലൈഫ് തുടക്കിൽ വരുന്ന പൊരുത്തക്കേടുകൾ അണുവിടെ തെറ്റാതെ സംഭാഷങ്കൾ പോലും ക്രൈസ്റ്റൽ ക്ലിയർ ആയി തന്നെ കഥയെ ഒരു മുടുപ്പും ഇല്ലാതെ ആ ഒരു ഫീൽ ഓടെ ഈ പാർട്ടും വായിച്ചു. ഇത്രെയും ഡെപ്ത് ആയി ഒരു കഥ വിവരിക്കണമെകിൽ അതും ഡയലോഗ് ഉള്ളപ്പെടെ ബ്രോ ജീവിതത്തിൽ നിന്നും ചിന്തി എടുത്ത അനുഭകൾ എന്ന് തോന്നുന്നു.കഥയുടെ പാസ്ററ് ആൻഡ് പ്രസന്റേഷൻ സിറ്റുവേഷൻ പാർട്ട്‌കൾ ആയി കാത്തിരിക്കുന്നു അർജുനൻ ബ്രോ?.
..ഏത് ശ്രീ..?? ഏത് ഭദ്ര..??
..കർത്താവേ ഞാനിത്രേം നേരം പൊട്ടന്റെ മുന്നിലിരുന്നാണോ കുഴലൂതിയെ...?? മൂഡ് പോയി.. മൂഡ് പോയി... [സൗബിൻ jpeg]
അനന്തഭദ്ര ആണോ ആവോ പറയണേ ?
...ശ്രീഭദ്രം
Bro Sidhu college Meenakshi kutti pokanam ellarum Meenakshiye kanatte
✌️✌️
പനി ഹാങ്ങോവർ ടൈപ് ചെയ്തപ്പോൾ characters name മാറിപ്പോയി.?
...നന്നായി...!
???
Nic
Thnq
❤️❤️❤️
എനിക്ക് ഇത് വരെ ഏറ്റവും ഇഷ്ടപ്പെട്ട കഥകൾ ആയിരുന്നു, അപരാജിതൻ & കവിന്റെയും, മഞ്ചൂസ്സിന്റെയും കഥ പറയുന്ന (സാഗർ കോട്ടപ്പുറം ) കഥയും...
അത് കഴിഞ്ഞു ഏറ്റവും രസിച്ചു വായിച്ചത് എന്റെ ഡോക്ടറൂട്ടി ആണ്..
നല്ല narration ആണ്.. ഇനിയും നന്നായി വരട്ടെ..
കഴിയുമെങ്കിൽ എല്ലാ ആഴ്ചയും തരാൻ നോക്കണം..
...നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ബ്രോ...! എല്ലാ ആഴ്ചയിലും ഓരോ പാർട്ട് തരണമെന്ന് എനിയ്ക്കും ആഗ്രഹമുണ്ട്... പക്ഷേ പറ്റണ്ടേ...! എന്നാലും പരമാവധി വേഗത്തിലാക്കാൻ ഞാൻ ശ്രെമിക്കാം ബ്രോ...!
???
Simply wonderful
❤️❤️❤️
സമ്മതിച്ചു മോനെ നിന്നെ..
കിടിലൻ…വേറെ ലെവൽ സാധനം…..
ഈ പാർട്ട് ഫുൾ ഫ്ലാഷ് ബാക്ക് ആണല്ലോ…..എന്തായാലും സംഭവം കിടുക്കി.നീ ആള് സൂപ്പറാ….
ഇനി അവർ ഒരുമിക്കുന്നത് എങ്ങനെ ആകും എന്നാണ് ഞാൻ ആലോചിക്കുന്നെ…..
എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ്…
❤️❤️❤️
#Report
Copyright
ഇത് ഞാൻ ഇട്ട അതെ കമൻ്റ് ആണ്.....
അതെ ശൈലി....സാബു എൻ്റെ ഫാൻ ആണോ
???
❤️❤️❤️
...ഞാൻ കരുതിയെ രണ്ടും സെയിം ഐഡിയാവുമെന്നാ...! ???
ഈ സാബു ഞാൻ കഥകളിൽ ഇട്ട കമൻ്റ് അത് പോലെ കോപ്പി ചെയ്തിരുന്നു ഇത് ആളുടെ ഒരു ഹോബി അയി കണക്കാക്കിയ മതി
???
...ഒത്തിരി സന്തോഷം ബ്രോ...!
???
❤️❤️❤️❤️❤️❤️
❤️❤️❤️
ഞാൻ comments okke വായിച്ചപ്പോ കണ്ട് കൊരെ പേര് സ്പീഡ് ആക്കാൻ പറയുന്നുണ്ട് അവർ തമ്മിൽ പെട്ടണ് അടുക്കാൻ പറയുന്നുണ്ട്. പക്ഷേ എൻ്റെ അഭിപ്രായത്തിൽ അർജുൻ്റെ മനസ്സിൽ എങ്ങനെയാണോ ഈ കടയുടെ interpretation ഉള്ളത് അത് പോലെ തന്നെ അവതരിപ്പിക്കുന്നത് ആണ് നല്ലത് . പിന്നെ അവർ തമ്മിൽ പേറ്റൻ്റ് അടുത്താൽ പിന്നെ ഈ കഥ പെട്ടന്നൊരു conclusionilkk എത്തും. ഈ കഥ തുടർകടയായി കുറെ നാൽകൂടി തുടരണം എന്നാണ് എൻ്റെ ആഗ്രഹം. Your writing skills is amazing Arjun. Athond ee story പെട്ടെന്നൊന്നും തീർത്തു കളയല്ലേ. It's a humble request from your fan .
ആദി
...തീർച്ചയായും... അത്ര പെട്ടെന്നൊന്നും കഴിയൂല..., അതുപോലെ കഥ ഞാനുദ്ദേശിയ്ക്കുന്ന മട്ടിൽ മാത്രേ പോവുകയുമുള്ളൂ... അതെന്റെ ഉറപ്പാട്ടോ...!
...നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം ആദീ....!
❤️❤️❤️
I have trust in you ❤️
❤️❤️❤️
Ente bro njn kodungallurkaaran aanu njn polum kelkaatha nalla variety therikal aanallo. Kadha pwolichu. Kaaathirikkum next partinaayi. Kaathiripinte sukham onnu vere thanalle.
തിരോന്തരം ഡാ ??
Past vayikumbol meenakshye kollan thonnum.! present vayikumbol meenakshi ayittulla sidhunte loving moment enjoy cheyyunnu.! Sherikkum njn oru psycho anno guys??
...അങ്ങനെ നീ സൈക്കൊ ആണേൽ ഞാനാരായിരിയ്ക്കും ??
രണ്ട് ദിവസം..... രണ്ടേ രണ്ട് ദിവസം ???
..എന്താ...?? മനസ്സിലായില്ല...!
Dear അർജുൻ
കഥ വേറെ ലെവൽ ആണ് ..മീനാക്ഷി പൗളി അല്ലെ ...പക്ഷെ ഈ അടി എത്ര നീട്ടി കൊണ്ടു പോണോ...എന്ന അവർ സ്നേഹിച്ചു തുടങ്ങുനെ ..
പിന്നെ സിദ്ധു അവളെ സ്നേഹിക്കുന്നുടെന് തിരിച്ചറിവ് എന്നു വരും ..
എന്തായാലും സംഭവം പൗളി ആണ്
അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
പിന്നെ ഇഗ്നേ തെറി വിളിക്കണോ ...ഇഗ്നേ തെറി വിളിച്ചാൽ ചെവി അടിച്ചു പോകിലെ (സ്വരാജ് jpg)
വിത്?❤️
കണ്ണൻ
...സിത്തുവിന് തിരിച്ചറിവോ ??
...ഇനിയും അവരുടെ അടി ഒരുപാട് നീട്ടിക്കൊണ്ടു പോവില്ല കണ്ണാ...! ഉടനെ തന്നെ സ്നേഹിച്ചു തുടങ്ങുമെന്നാണ് എന്റെയൊരു പ്രതീക്ഷ....!
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം...!
???
// കുറച്ചുനേരം കൂടി നിൽക്കു മുതലാളി മുതലാളിക്ക് അവള് //
എൻറെ പൊന്നോ അടുത്ത നാളിൽ ഒന്നും ഇമ്മാതിരി അമറൻ ഡയലോഗ് കേട്ട് പൊട്ടിച്ചിരിച്ചിട്ടില്ല ഭായ്, ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇതൊക്കെ എങ്ങനെ സാധിക്കുന്നു ചങ്ങാതി ?. അതുപോലെ നിങ്ങളുടെ കഥ വരാൻ വൈകുന്തോറും നിങ്ങൾ ഇനി വരില്ലേയെന്നുള്ള ഒരു സംശയം ആണ് മനസ്സിൽ .
അത്രയ്ക്ക് അട്രാക്റ്റീവ് ആണ് നിങ്ങളുടെ കഥ. ഇല്ലോളം വൈകിയാലും സംഭവം പൊളിയാണ് ???
..ആവോ തമ്പുരാനറിയാം...!
..പിന്നെ ഞാൻ പകുതിയ്ക്കിട്ടേച്ചു പോകാതിരിയ്ക്കാൻ എന്നാലാവുംപോലെ ഞാൻ ശ്രെമിയ്ക്കും മാത്തൂട്ടീ...! നിങ്ങൾടൊക്കെ സ്നേഹമുണ്ടേൽ പിന്നെന്തോ വേണം...!
❤️❤️❤️
തെറി വിളി ആണ് സഹിക്കാൻ പറ്റാത്തത്.. ? ബാക്കി എല്ലാം ????
അരുൺ R♥️