..അതൊക്കെയാ ഫ്ലോയിലങ്ങു വരുന്നതാ ബ്രോ..., നമ്മൾ ബേസിക്കലി സംസാരിയ്ക്കുന്ന മട്ടിൽ ചെയ്യുമ്പോൾ കിട്ടുന്ന ഡയലോഗ്സാ...! പക്ഷേ യാന്ത്രികമെന്നോണം എഴുതാൻ ശ്രെമിച്ചാൽ അങ്ങനൊന്നും വരത്തുമില്ല... അതല്ലേ ആ മൂഡിനായി ഞാൻ വെയ്റ്റ് ചെയ്യുന്നതും ഓരോ പാർട്ടും ലേറ്റാകുന്നതും ??
ലേറ്റ്ആ വന്തലും ലേറ്റസ്റ്റ് വരുവേ?
ആരാധകൻ❤️
???
“ഒന്നുമ്മേണ്ട…. തലേക്കേറി തൂറിയാ ശെരി… ഇതിപ്പതു മാത്രമല്ലല്ലോ…. അതു തോണ്ടി വായിലും വെയ്ക്കാന്നോക്കുവല്ലേ"
അറിയാൻ പാടില്ലാതൊണ്ട് ചോയ്കുവ എവിടെനിന്നും കിടുന്നത ഇത് പോലോതെ ഓരോന്ന്
എല്ലാ പ്രാവശ്യത്തെ പോലെ ഇതും കലക്കി ഇനി വരാൻ പോകുന്ന വയ്യാ വെളികളെ ആലോചിച്ചിട്ട് ഒരു ഇതും പിടിം കിട്ണില്ല എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേപൂര്വ്വം ആരാധകൻ❤️