Chapter Title : എന്റെ ഇച്ഛായൻ [Amrita]
ചൊവ്വാഴ്ച പോകണം, train book ചെയ്യണം. ബിജുവിനോട് book ചെയ്യാൻ പറയാം' - ചേട്ടൻ പറഞ്ഞു. 'അത് വേണ്ടേട്ടാ, എന്റെ friend അഞ്ജലിയോട് പറഞ്ഞാൽ അവൾ online thalkal എടുക്കും. പൈസ കൊടുത്താൽ മതി' - ഞാൻ ചാടി പറഞ്ഞു. അവന്റെ ഒരു സഹായവും എനിക്ക് വേണ്ട വൃത്തികെട്ടവൻ. 'ആ എന്നാൽ ശരി' - ചേട്ടൻ പറഞ്ഞു. ചേട്ടന് പനി കുറവുണ്ടെങ്കിലും ഒന്ന് രണ്ട് test results വരാനുണ്ട് അത് കഴിഞ്ഞിട്ടേ discharge ന്റെ കാര്യം പറയൂ. Result വരാൻ രണ്ടുമൂന്ന് ദിവസം എടുക്കും.
അങ്ങിനെ പിറ്റേന്ന് Uncle വന്നു. Uncle നോട് അമ്മ കാര്യം പറഞ്ഞു. Uncle ന് സമ്മതമാണ്. ഞാൻ ticket book ചെയ്യാൻ അഞ്ജലിയുടെ വീട്ടിൽ പോകാൻ തുടങ്ങിയപ്പോൾ uncle തടഞ്ഞു. 'വേണ്ട അമ്മു, ഞാൻ book ചെയ്യാം. എന്റെ ഒരു friend ഉണ്ട്, അവനാകുമ്പോൾ confirm ആക്കിക്കോളും' - Uncle പറഞ്ഞു. 'അപ്പോൾ പൈസയോ അത് എങ്ങനെയാ കൊടുക്കുക ഏട്ടാ' 'അതെന്താ പെങ്ങളെ അമ്മുന്റെ കാര്യത്തിനല്ലേ' 'അയ്യോ എന്നാലും' ഒരു എന്നാലും ഇല്ല, അതൊന്നും നിങ്ങൾ അറിയേണ്ട, അമ്മു പോയി ഡ്രെസ്സ് ഒക്കെ pack ചെയ്‌തോ' ഞാൻ അകത്തേക്ക് പോയി uncle പതിവ് തുടങ്ങി. അച്ഛൻ ഇല്ലാത്തത്കൊണ്ട് ഒറ്റയ്ക്കാണ്.
അങ്ങിനെ ചൊവ്വാഴ്ച എത്തി. ഉച്ച കഴിഞ്ഞാണ് train. ഞാൻ രാവിലെതന്നെ കുളിച്ചു ready ആയിരുന്നു. Uncle uber book ചെയ്തു. എറണാകുളം south ൽ നിന്നാണ് train. Correct സമയത്ത് taxi വന്നു. അനിയന് railway station വരെ വരണം എന്നുണ്ടായിരുന്നു.
💬 Comments
View all comments