0%

Chapter Title : എന്റെ ഇഷ്ടങ്ങൾ 3 [David]

Author : Kambikathakal Read All Parts 413
കുസൃതി ഒന്നും കാണിക്കാൻ തോന്നിയില്ല , ആതു വിന്റെ പോലെ ഇടതൂർന്ന അരക്കൊപ്പം വരെ ഉള്ള മുടി ഒന്നുമ്മല്ല അച്ചു വിന്, ഷോർട് ഹെയർ ആണ്..... പണ്ടും അതേ , ഇന്നും അതെ അവൾക്ക് മുടി ബോയ് കട്ട് ആണ് ഇഷ്ടം. അരെന്ത് പറഞ്ഞാലും "പോയി പണിനോക്കടാ"..... എന്ന നിലപാട് ആയത്കൊണ്ട് അവളെ ഉപദേശിക്കാൻ ആയിട്ട് ആരും ചെല്ലുകേം ഇല്ലല്ലോ. പിന്നെ ഞങളുടെ കുടുംബത്തിലെ ആദ്യത്തെ ആൺകൊച് അവളാണെന്ന കോംപ്ലിമെന്റും എന്റെ വീട്ടുകാര് തന്നെ കൊടുത്തിട്ടുള്ളത്കൊണ്ട് അവളുടെ എല്ലാ കാര്യങ്ങളും ഒരു പിണറായി നിലപാട് ആണ്.
മുഖത്തെക്കു വെട്ടം അടിക്കുന്നത് തോന്നിയാണ് രാവിലെ കണ്ണ് തുറക്കുന്നത് , അച്ചു എന്നെ അപ്പൊ അവളുടെ നെഞ്ചോട് ചേർത് കെട്ടി പിടിച്ചേക്കുവാണ്, വെറുതെ വെട്ടം അല്ല.... എന്റെ രണ്ടു സഹോദരിമാർ ആ അപൂർവമായ കാഴ്ച ഫോണിൽ ഒപ്പി എടുത്തതാണ്..... സ്വന്തം 'അമ്മ കുഞ്ഞിനെ ചേർത് പിടിച്ചത് പോലെ ആണ് അച്ചുവിന്റെ കിടത്തം..... അതും അച്ചു ആയത്കൊണ്ട് അപൂര്വമായുള്ള കാഴ്ച ആണല്ലോ . "'രാവിലെ തന്നെ നിനക്കൊന്നും ഒരു പണിം ഇല്ലെടി'' എന്ന് ചോദിച്ചുകൊണ്ട് ഞാൻ അവളുടെ പിടി വിടീച് എണീറ്റ് കട്ടിലിലേക് ചാരി ഇരുന്നു. ''അല്ല അമ്മയും മോനും ആണെന്നെ ആ കിടപ്പ് കണ്ടാൽ പറയുവാരുന്നുള്ളു , ഇരിക്കട്ടെ നമുക് ഈ ഫോട്ടോ ഫ്രെയിം ചെയ്ത് വക്കണം " ആതു പറഞ്ഞു്. അപ്പഴേക്കും അമ്മയും അച്ഛനും റൂമിലേക്കു എത്തിയിരുന്നു , ''ആഹാ വാനരപ്പടകൾ എല്ലാം ഇന്നലെ ഒന്നിച്ചാണോ കിടന്നുറങ്ങിയേ'' അമ്മയുടെ വക ആയിരുന്നു ആ കമന്റ് . '' ഞങ്ങള്

💬 Comments

View all comments