Chapter Title : എന്റെ ഇഷ്ടങ്ങൾ 3 [David]
: അച്ഛൻ
''മ്മ്, അച്ഛൻ ഞങ്ങളെ കൊണ്ട് വിടില്ലേ '' ആതു ചോദിച്ചു.
''ഇല്ല മോളെ , അച്ഛന് അത്യാവശ്യം ആയി കുറച് പ്രോഗ്രാംസ് ഉണ്ട് . ഒഴിവാക്കാൻ പറ്റില്ല, കണ്ണൻ സ്റ്റേഷനിൽ കൊണ്ട് വിടും നിങ്ങളെ '' അങ്ങനെ പറഞ്ഞുകൊണ്ട് അച്ഛൻ പുറത്തേക് നടന്നു
'' ഞങ്ങള് പോകുന്ന ദിവസം എങ്കിലും വീട്ടിൽ ഇരുന്നൂടെ അച്ഛാ ''
'' നിങ്ങളെ കെട്ടിച്ചു വിടുവോന്നും അല്ലല്ലോ , എല്ലാ മാസവും ഇങ്ങോട് തന്നെ അല്ലെ വരണേ ''
ഞാൻ ചോദിച്ചത് ആതു വിന് ഇഷ്ടപ്പെട്ടില്ല, "നീ ഏതാ"..എന്നൊരു മുഖഭാവം.
പെട്ടെന്നാണ് ഇന്ന് ആന്റി ടെ വീട്ടിൽ ചെല്ലാം എന്ന് പറഞ്ഞത് ഞാൻ ഓർത്തത് .
''വേണോ , ഒരു മാസത്തേക് ഉള്ളത് ആതു ഇന്നലെ എനിക്ക് തന്നല്ലോ, അല്ലെഗിൽ ആന്റിയെ വീട്ടിലേക് വിളിച്ചോണ്ട് വരാം '' വെറുതെ ഒരു അവിഹിതം കൂടി ഉണ്ടാക്കി വെക്കേണ്ട ആവശ്യം ഇല്ലല്ലോ , ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് എന്റെ റൂമിലേക് നടന്നു ......
അന്നത്തെ ദിവസം പോയത് വളരെ പെട്ടെന്ന് ആയിരുന്നു , ആതു വും അച്ചു വും നാളെ പോകുന്ന ദിവസം ആയത്കൊണ്ട് ആഘോഷം ആയിരുന്നു വീട്ടിൽ .
ഒട്ടുമിക്ക സമയങ്ങളും ഞങൾ നാല് പേരും കിച്ചണിൽ അമ്മയുടെ കൂടെ ആയിരുന്നു , അടുത്ത ഒരു മാസത്തേക്കു ഉള്ളത് തിന്നു തീർക്കാൻ ഉള്ള ഉദ്ദേശത്തിൽ ആണ് രണ്ട് പേരും .
അവസാനം ഫാർമിൽ നിന്നും ഒരു കോഴിയേയും പിടിച്ചോണ്ട് വന്ന് ഗ്രിൽ ചെയ്ത് തീറ്റയും കഴിച്ചിട്ടാണ് താത്കാലികമായി ആ യുദ്ധത്തിന്
💬 Comments
View all comments