Chapter Title : എന്റെ ഇഷ്ടങ്ങൾ [David]
എഴുന്നള്ളിയെകുവാണ്, രാവിലെ അമ്പലത്തിൽ പോകാം എന്നു ഞാൻ ഇന്നലെ ഏറ്റ നിമിഷത്തെ ഞാൻ സ്വയം ശപിച്ചു. എണീക്കാൻ ഒട്ടും തോന്നുന്നില്ല എങ്കിലും ഇനി എണീറ്റില്ലേൽ അവളെന്റെ തലേൽ വെള്ളം കോരി ഒഴിക്കും എന്നുള്ളതു കൊണ്ട് മാത്രം എണീറ്റു.
"പോ, വേഗം ബ്രഷ് ചെയ്ത് കുളിച്ചിട്ട് ഒക്കെ വാ" എന്നു പറഞ്ഞു അവള് ബാക്കി മേക്കപ്പ് ചെയ്തു സുന്ദരി ആവാൻ അവളുടെ റൂമിലേക്കു പോയി.
ഞാൻ മടിയോടെ ആണെകിലും ബ്രഷ് ചെയ്തു, കുളിച്ചു. എന്നും രാവിലെ ഉള്ള കൈ പണിക് മുതിർന്നില്ല. 4 പെണ്ണുങ്ങൾ വീട്ടിൽ ഉള്ളത് കൊണ്ട് വളരെ സൂക്ഷിച് മാത്രേ നമ്മുടെ പരുപാടി നടക്കുവോള്ളു. എപ്പഴാ ഏതാ അവള് മാര് കേറി വരണേ എന്നു പറയാൻ പറ്റില്ല. 1 വട്ടം എടുത്ത് കയ്യിൽ വച്ചു കുലുക്കാൻ നേരത്ത് ആണ് ആതു റൂമിലേക്കു കേറി വന്നത്. ഷഡി പോലും കേറ്റി ഇടാൻ സമ്മതിക്കാതെ അവളെന്റെ ചന്തിക്കിട്ടു കയ്യിൽ കിട്ടിയ ബാഡ്മിന്റൺ ബാറ്റ് വച്ചു നല്ല 5, 6 എണ്ണം തന്നു. അവസാനം ഇനി ഈ പരുപാടി മേലിൽ ചെയ്യില്ല എന്നു സത്യം ചെയ്തിട്ടാണ് ഒന്ന് അടങ്ങിത്. അല്ലെഗിലും ഭൂരിപക്ഷം സ്ത്രീകൾ ഉള്ള വീട്ടിൽ വാതിൽ കുറ്റി ഇടാതെ സുഖിക്കാൻ പോയ എന്റെ ഭാഗത്തും തെറ്റുണ്ട്.
മെയ് മാസം പകുതി ആയത് കൊണ്ട് നല്ല മഴകാറുണ്ട് പുറത്. ഒരു ബ്ലൂ ഷർട്ട് ഉം, പിന്നെ ഒരു കറുത്ത മുണ്ടും അവളെനിക് എടുത്ത് വച്ചിരുന്നു. പെങ്ങന്മാർ ഉള്ളത് കൊണ്ട് തേപ്പ്, അലക്ക് അങ്ങനെ ഉള്ള കാര്യങ്ങൾക് നമ്മള് കഷ്ടപെടണ്ട ആവശ്യം
💬 Comments
View all comments