Chapter Title : എന്റെ ഇഷ്ടങ്ങൾ [David]
ഇല്ല.
അങ്ങനെ കുറച്ചു പൌഡർ ഉം എടുത്ത് ഇട്ടു സ്റ്റെയർകേസ് ഇറങ്ങിയപ്പഴേ ഒരു പച്ച കാസവുള്ള സെറ്റ് സാരീം, പച്ച ബ്ലൗസ് ഉം, പച്ച colour ഉള്ള വളയും കമ്മലും ഒക്കെ ഇട്ട് ആതു താഴെ എന്നെ നോക്ക് നില്പുണ്ട് കൂടെ അനു കുട്ടി യും ഉണ്ട്.
"തിരുമേനി ഒന്ന് വേഗം ഇറങ്ങി വരുവോ "
" എന്തുവ ഇത്, നിനക്ക് എവിടുന്ന് കിട്ടുന്നെടി ചേച്ചി ഈ കമ്മലും വളേം ഒക്കെ മാച്ചിങ്, ഫുൾ പച്ച മയം "
"കിളിക്കാതെ വേഗം വാടാ "
എന്റെ കളിയാക്കൽ നിഷ്കരുണം തള്ളി കളഞ്ഞു.
" എങ്ങോട്ടു പോകുവാ, ഒരു കട്ടൻ ചായ എങ്കിലും കുടിക്കാതെ ഞാൻ എങ്ങോടും ഇല്ല, നീ അമ്പലത്തിൽ കേറിയ ഇറങ്ങി വരാൻ മണിക്കൂർ 1 എടുക്കും".
"അമ്മേ ഒരു ചായ എടുത്ത് കൊടുക് അമ്മേടെ മ്യൂവോന് ".
പറഞ്ഞു തീർന്നില്ല അപ്പഴേക്കും അമ്മ ചായയും ആയി എത്തി.
"നിനക്ക് ഒരു ചായ എടുത്തു കൊടുത്തൂടെ ആതു അവന്, ഇന്നലെ അവൻ ലേറ്റ് ആയല്ലേ വന്നത് "
അമ്മ എപ്പഴും ഉള്ള പോലെ എന്നെ സപ്പോർട്ട് ചെയ്തു.
"പിന്നെ, അവൻ പോയി എല്ലു മുറിയ പണി എടുത്തിട്ട് വന്നതാണല്ലോ, സ്കൂൾ അടചേ പിന്നെ, എന്നും രാത്രി അല്ലെ അവൻ വീട്ടിൽ കേറുന്നേ, നിങ്ങൾ എന്ത് തള്ളയാണ് തള്ളേ "
എന്നു ഒരു കമന്റ് ഉം അടിച്ചു, കൂടെ അമ്മയുടെ കവിളിൽ ഒരു ഉമ്മയും സമ്മാനിച് അവള് മുറ്റത്തേക്കു ഇറങ്ങി.
അനു കുട്ടി എന്തോ, നിലവത്തു അഴിച്ചു
💬 Comments
View all comments