0%

Chapter Title : എന്റെ ഇഷ്ടങ്ങൾ [David]

Author : Kambikathakal Read All Parts 282
വിട്ട കോഴിയെ പോലെ നിക്കുന്നു. കക്ഷി ഉറക്ക പിച്ചാണ്. ഞാൻ ചായയും ഊതി കുടിച്ചു, അനു കുട്ടിയെ വട്ടം പിടിച്ചു പുറത്തേക്കിറങ്ങി. അപ്പോഴേക്കും ആതു ഡ്രൈവിംഗ് സീറ്റ്‌ കെയടക്കി. അവള് വന്ന പിന്നെ എനിക്ക് കാര് കിട്ടില്ല, കക്ഷിക് ഡ്രൈവിങ് അത്ര ഇഷ്ടം ആണ്, അതും പുതിയ കാർ ആയത് കൊണ്ട് കുറച് കൂടുതൽ താല്പര്യം ആണ് ഡ്രൈവ് ചെയ്യാൻ. അവളുടെ താല്പര്യ പ്രകാരം അച്ഛൻ അവര് വെക്കേഷന് എത്തുന്നതിന്റ തലേദിവസം ആണ് ഈ VW പോളോ ഇങ്ങേതിച്ചത്. ഇത് വരെ ഒന്നാസ്വദിച്ചു ഓടിക്കാൻ വണ്ടി കയ്യിൽ കിട്ടിയിട്ടില്ല. അനു കുട്ടി ചാടി മുന്നിൽ കയറി ഇരുന്നു കഴിഞ്ഞു. "അനു മോളെ, ബാക്കിൽ ഇരുന്നേ, ചേട്ടൻ ഫ്രണ്ട് ഇൽ ഇരുന്നോട്ടെ " അമ്മ പറഞ്ഞു. എന്തോ അപരാധം ചെയ്തത് പോലെ അവളെന്നെ നോക്കി. "സാരമില്ല അമ്മേ, അവളവിടെ ഇരുന്നോട്ടെ, അല്ലെഗിലും ആതു ഓടിക്കുമ്പോൾ ഫ്രണ്ട് സീറ്റ്‌ അത്ര സേഫ് അല്ല "
ഞാൻ കിട്ടിയ ചാൻസ് ന് ആതു വിനിട്ട് ഒന്ന് താങ്ങി. "പോടാ ചെക്കാ, നീ സ്റ്റിയറിംഗ് പിടിക്കണേനു 5, 6 കൊല്ലം മുന്നേ ഞാൻ ലൈസൻസ് എടുത്തതാ " " വെറുത ലൈസൻസ് എടുത്തിട്ട് എന്ത് കാര്യം, നിനക്ക് ഇപ്പഴും കേറ്റത്തിൽ വണ്ടി നിന്നു പോയാൽ എടുക്കാൻ അറിയില്ലല്ലോ " " ഓ, അമ്പലത്തിൽ പോകാൻ നേരത്തെങ്കിലും നിങ്ങൾക് ഒന്ന് വഴക്കിടാതെ പൊക്കുടേ പിള്ളേരെ " സഹികേട്ട അമ്മ പറഞ്ഞു. " വേഗം ചെല്ല് , മഴ വരാറായി" "ഡ്രൈവർ വണ്ടി എടുക്കു" ബാക്ക്

💬 Comments

View all comments