Chapter Title : എന്റെ ജീവിത യാത്ര 43 [Mr. Love]
എന്റെ ജീവിത യാത്ര 4
Ente Jeevitha Yaathra Part 4 | Author : Mr. Love | Previous Part
പ്രിയ വായനക്കാർക്ക്,
ആദ്യം തന്നെ മാപ്പ് പറഞ്ഞു കൊള്ളുന്നു. ഒരു കഥ പറയാൻ വന്നിട്ട് അത് മുഴുവിപ്പിക്കാതെ പോയതിൽ എനിക്ക് വിഷമം ഉണ്ട്. ഒരു സാധാരണ ബസ് ഡ്രൈവർ ആണ് ഞാൻ. കൊറോണ പെട്ടന് മാറിയതും വിനോദയാത്ര ആരംഭിച്ചതും കാരണം കുറച്ച് തിരക്കായി പോയി. അന്ന് നിങ്ങൾ തന്ന സപ്പോർട്ട് വീണ്ടും പ്രതീഷിക്കുന്നു. ഇത്രയും ദിവസത്തെ ഇടവേള വന്നത് കൊണ്ടു ആദ്യ 3 ഭാഗങ്ങളും ഒന്നുകൂടി വായിക്കാൻ അപേക്ഷിക്കുന്നു.
അപ്പൊ കഥയിലേക്ക് പോകാം
രാവിലെ 6 മണിക്ക് അലാറം അടിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്. ഇന്നലെ അടിച്ചു കളഞ്ഞതിന്റ ഷീണം നന്നായി ഉണ്ട്. പിന്നെ നന്നായി ഉറങ്ങാനും പറ്റി. ഒരു രാത്രിയും പകലും ഉറങ്ങാത്ത ഓടിച്ചതിന്റ എല്ലാ ക്ഷീണവും മാറ്റി. അലാറം ഓഫ് ആക്കിയതും റൂം ബെൽ അടിച്ചു. അത് കിച്ചു ആണ് എന്ന് എനിക്ക് അറിയാം. ഞാൻ ഉണർന്നു കാണില്ല എന്നും പറഞ്ഞു ഡോറിലും അടിക്കുന്നുണ്ട്. കുട്ടികൾ എല്ലാം എഴുനേറ്റു കാരണം അപ്പുറത്ത റൂമിൽ നിന്നും സൗണ്ട് കേൾകാം.
ഞാൻ ഡോർ തുറന്നതും എന്റെ ഓപ്പോസിറ്റ jasmin ടീച്ചർ ഡോർ തുറന്നതും ഒരേ സമയമാണ്.
ടീച്ചർ :- Good morning!!!
കിച്ചു :- Good morning
Teacher:- അല്ല നീ ആണോ രാവിലെ ഈ ബഹളം ഉണ്ടാകുന്നത്. ഞാനും കരുതി നമ്മുടെ കുട്ടികൾ ആയിരിക്കും എന്ന്.
കിച്ചു ചിരിച്ചു...
ടീച്ചർ :-
💬 Comments
View all comments