Chapter Title : എന്റെ ജീവിത യാത്ര [ഷീജ റാണി]
എന്റെ ജീവിത യാത്ര
Ente Jeevitha Yaathra | Author : Sheeja Rani

ഞാൻ അമർനാഥ്. വീട്ടിൽ അച്ഛൻ അമ്മ ചേച്ചി. അച്ഛൻ ആർമി ആയിരുന്നു. ഇപ്പോ നാട്ടിൽ വന്നു ടൗണിൽ ഒരു പലചരക്കുകട നടത്തുന്നു. അമ്മ സജീവ രാഷ്ട്രീയ പ്രവർത്തക. ചേച്ചി ടീച്ചർ ആണ്. എന്റെ +2 വൻ പരാജയത്തോടെ പഠനം ഞാൻ താഴെ ഇറക്കി വെച്ച്. പണിക്ക് പോയി ജീവിതം മുന്നോട്ട് കൊണ്ട് പോകണ്ട ഒരു ഇതും ഇല്ലാരുന്നു. ഫാമിലിയായി നല്ല ആസ്തി ഉണ്ടായിരുന്നു. ടൗണിൽ കുറച്ചു ബിൽഡിങ് ഉണ്ട് ഞങ്ങൾക്ക് അതിന്റ മാസ വരുമാനം തന്നെ നല്ല ഒരു തുക ഉണ്ടായിരുന്നു. പക്ഷേ എനിക്കു ഒരു അനാവശ്യ സ്വഭാവം ഇല്ലാരുന്നു. ചെറുപ്പം തൊട്ടേ എനിക്കു കൃഷി പണിയിൽ ഒരു താല്പര്യം ഉണ്ടായിരുന്നു. അച്ഛന്റ്റെ അച്ഛൻ ആയിരുന്നു എന്റെ റോൾ മോഡൽ. തൂമ്പ പണിയും വയലിൽ പണിയും റബ്ബർ വെട്ടും എല്ലാം. ഇന്ന് അപ്പുപ്പൻ കൂടെ ഇല്ല. എപ്പോ എനിക്കു പ്രായം 24 വയസ്. എന്റെ പ്രായത്തിൽ ഉള്ള മിക്ക കൂട്ടുകാരും പട്ടാളത്തിലും ഗൾഫിലും വേറെ പല മേഖലയിൽ ഞാൻ എങ്ങും പോകാതെ വീട്ടിൽ സുഖവാസം. വീട്ടിൽ ആർക്കും അതിൽ ഒരു പരാതിയും ഇല്ലാരുന്നു. വെളിയിൽ വെച്ച് ആരെങ്കിലും ചോദിക്കും നി ജോലിക്ക് ഒന്നും നോക്കുന്നില്ല.....? ഒരു മാസത്തെ എന്റെ വീട്ടിലെ റബ്ബറിന്റെ ഒട്ടു കറ വിട്ടാൽ കിട്ടും മോനെ നിന്റെ അപ്പനും നീയും വാങ്ങുന്ന രണ്ട് മാസത്തെ ശമ്പളം. എന്നാലും എന്റെ ജീവിതത്തിൽ ഞാൻ അതിൽ ഒരു അഹങ്കാരവും കാണിച്ചില്ല. എന്റെ
💬 Comments
View all comments