0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 7 [Balu]

Author : Kambikathakal Read All Parts 602

പറ്റി?

ഒരു മൈൻഡ് ഇല്ലല്ലോ?

ഞാൻ ഇന്ന് വീട്ടിൽ എത്തും.

ഒന്ന് വരുമോ കാണാൻ, കൊതിയാകുവാ.

ഹലോ

ഒരു റീപ്ലേ തായോ"

ഞാൻ അങ്ങനെ അവളെ വിളിച്ചു. ഒറ്റ റിങ്ങിൽ അവൾ ഫോൺ എടുത്തു.

ഞാൻ : ആഹാ ഫോൺ കയ്യിൽ പിടിച്ചേക്കുവാരുന്നോ ബെൽ അടിച്ചതേ എടുത്തല്ലോ?

അനു : ഞാൻ എന്ത് ചെയ്യാനാ കാറിൽ വന്നോണ്ടിരിക്കുവാ. ഞാൻ പറഞ്ഞത് എങ്ങനാ?

ഞാൻ : എന്ത് ?

അനു : മെസ്സേജ് വായിച്ചില്ലേ?

ഞാൻ : വായിച്ചു?

അനു : എന്നിട്ടോ?

ഞാൻ : ഇന്ന് വരാൻ പറ്റുമോ എന്ന്‌ അറിയില്ല, സോനാ ചേച്ചിയുടെ കൂടെ തമിഴ്നാട് വരെ പോകണം.

അനു : എന്തോ പഴുത്തപ്പോൾ കാക്കക്കു വായ്പ്പുണ്ണ് എന്ന്‌ പറഞ്ഞപോലെ ആണല്ലോ ഇത്‌.

ഞാൻ : എന്തുട്ട്?

അനു : ഒന്നുമില്ല ഒരു പഴം ചൊല്ല് പറഞ്ഞതാ.

ഞാൻ : അങ്ങനെ....

അനു : ഇനി എന്നാണാവോ മടക്കം.

ഞാൻ : അറിയില്ല, ഒരു ഇന്റവ്യൂ ഉണ്ട് അവിടെ, അത് കഴിഞ്ഞു മടങ്ങും.

അനു : രണ്ടു ദിവസം എടുക്കുമല്ലേ അപ്പോൾ.

ഞാൻ : തോനുന്നു...

അനു : എങ്കിൽ സാരമില്ല. വിളിച്ചാൽ ഫോൺ എടുക്കണേ.

ഞാൻ : മ്മ്മ്മ്

അനു : എങ്കിൽ സാരി ഞാൻ പിന്നെ വിളിച്ചോളാം.

ഞാൻ : എന്നാൽ ശരി.

അങ്ങനെ അവൾ ഫോൺ വെച്ചു, പെട്ടന്ന് അവളുടെ മെസ്സേജ് വന്നു.

"അച്ഛനും അമ്മയും കൂടെ ഉണ്ട് അതാ പെട്ടന്ന് വെച്ചത്. "

"മ്മ്മ്മ് സാരമില്ല"

" ഞാൻ എത്തുമ്പോളേക്കും

💬 Comments

View all comments