0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 7 [Balu]

Author : Kambikathakal Read All Parts 269

ബിന്ദുവിനും ഒരു ഗുഡ് നൈറ്റ് പറയാമെന്നു.

മൂന്നുപേർക്കും അങ്ങനെ Good Night പറഞ്ഞു.

മാളു മാത്രമാണ് എനിക്ക് റീപ്ലേ തന്നത്.

"ഗുഡ് നൈറ്റ് പറഞ്ഞു കിടക്കാൻ പോവാനോ?

ചേച്ചി എന്തിയേ?"

ഞാൻ : അല്ല ചുമ്മാ ഇരുന്നപ്പോൾ അയച്ചതാ, ചേച്ചി ആർക്കോ മെസ്സേജ് അയക്കുവാ.

മാളു : ചേച്ചി എന്ത് പറഞ്ഞു? പ്രശനം വല്ലതും ഉണ്ടോ?

ഞാൻ : അതാണ് മനസ്സിലാകാത്തത് ചേച്ചി ഭയകര കമ്പനി ആണ്. എനിക്ക് ഒന്നും മനസ്സിലായില്ല.

മാളു : അതുകൊള്ളാമല്ലോ, ചേച്ചി അങ്ങനെയാ ഭയകര കമ്പനി കൂടുന്ന ആളാണ്, ചേട്ടായിയോട് മാത്രമാണ് എങ്ങനെ ഞാൻ കണ്ടത്. എപ്പോൾ എല്ലാം ശരിയായല്ലോ. അത് മതി.

ഞാൻ : മ്മ്മ് എന്തേലും ആകട്ടെ.

മാളു : അല്ല നിങൾ വേറെ എന്തേലും സംസാരിച്ചോ?

ഞാൻ : എന്ത്?

മാളു : പോ അവിടുന്ന്... ട്യൂബ് ലൈറ്റ് .....

ഞാൻ : ഓ എന്ന്. അങ്ങനെ ഒന്നും സംസാരിച്ചില്ല. നോർമൽ സംസാരം മാത്രം.

മാളു : എല്ലാം പതിയെ സെറ്റ് ചെയ്യാം.

ഞങൾ അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്നു, ഇടക്ക് ചേച്ചി എന്നോട് ചോദിക്കുക പോലും ചെയ്യാതെ ഹെഡ് ഫോൺ എനിക്ക് വെച്ച് തന്നു.

സോനാ : ആരോടാ ഇത്രക്ക് ചാറ്റ് ചെയ്യുന്നത്? അതും ഈ സമയത്തു?

ഞാൻ : മാളുവാ... നമ്മൾ എവിടെ എത്തിയെന്നു അറിയാൻ മെസ്സേജ് അയച്ചതാ.

സോനാ : അവളോട് കിടന്നുറങ്ങാൻ പറ, സമയം നോക്കിക്കേ.

ഞാനങ്ങനെ അവളോട് പറഞ്ഞു കിടന്നോളാൻ, അവളും ശരിയെന്നു പറഞ്ഞു.

ഞാൻ : ദേ അവള് കിടന്നു.

സോനാ : അവൾക്കു പഠിക്കാൻ ഉള്ളതല്ലേ, അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്.

ഞാൻ : മ്മ്മ്മ് സാരമില്ല.

സോനാ : നിനക്ക് പട്ടു കേൾക്കണമെന്നുണ്ടോ?

ഞാൻ : അതെന്താ എപ്പോൾ അങ്ങനെ ചോദിക്കാൻ?

സോനാ : അല്ല ഞാൻ ജസ്റ്റ് പ്ലേയ് ചെയ്തപ്പോൾ ഞാൻ നിനക്കും കൂടെ വച്ചുതന്നു എന്നേ ഒള്ളു.

ഞാൻ : അത് സാരമില്ല. ഞാൻ കേട്ടോളാം.

സോനാ : അതല്ല, നമുക്ക് എന്തേലും സംസാരിച്ചരിക്കാം.

💬 Comments

View all comments