Chapter Title : എന്റെ ജീവിതം ഒരു കടംകഥ 7 [Balu]
ഞാൻ : ആയിക്കോട്ടെ ഞാൻ എന്തിനും റെഡി ചേച്ചി പറഞ്ഞാൽ മതി.
ഞാൻ ധ്വായർത്തതോടെ പറഞ്ഞു.
സോനാ : എങ്കിൽ പറ, ninte പഠനം ഒക്കെ എങ്ങനെ പോകുന്നു.
ഞാൻ : അതുപിന്നെ....
സോനാ ; ചെറിയ ഉഴപ്പുണ്ടല്ലേ...
ഞാൻ : അങ്ങനെ ഒന്നും എല്ലാ, കുഴപ്പമില്ലാതെ പോകുന്നു.
സോനാ : ഞാൻ ഒന്ന് അന്വേഷിക്കട്ടെ.
ഞാൻ : അത് വേണോ???
സോനാ : പിന്നെ വേണം.
ഞാൻ : ചേച്ചിക്കെന്താ എപ്പോളും എത്ര ദേഷ്യം?
സോനാ : ദേഷ്യമോ? എനിക്കോ?
ഞാൻ : മ്മ്മ്മ് ചേച്ചിക്ക്.
സോനാ : എനിക്ക് അങ്ങനെ ഒന്നും ഇല്ലല്ലോ, ആദ്യമായ ഒരാൾ അങ്ങനെ പറയുന്നത്.
ഞാൻ : എന്റെ അടുത്ത് എപ്പോളും ദേശ്യം മാത്രമേ കാണിച്ചിട്ടൊള്ളു.
സോനാ : അതോ, ഞാൻ ഒരു ടീച്ചർ അല്ലെ അതുകൊണ്ടാടാ. സോറി നിനക്ക് വിഷമം ആയിരുന്നോ?
ഞാൻ : ചെറുതായിട്ട് .
സോനാ : എപ്പോളോ ?
ഞാൻ : ഇപ്പോൾ കുഴപ്പമില്ല.
സോനാ : ഇപ്പോൾ നമ്മൾ നല്ല കമ്പനി ആയില്ലേ.
ഞാൻ : മ്മ്മ്മ്
ചേച്ചി കുറച്ചുകൂടെ എന്റെ അടുത്തേക്ക് ചേർന്നിരുന്നു.
ചേച്ചിയുടെ ശരീരത്തിന്റെ ചൂട് എനിക്കിപ്പോൾ നന്നായി അറിയാൻ സാധിക്കുന്നുണ്ട്. ഞങൾ വളരെ പെട്ടന്ന് തന്നെ അടുത്തതുപോലെ എനിക്കുതോന്നി. അതോ ഇനി ഞാൻ സ്വപ്നം കാണുന്നതാണോ, ഒന്നും അറിയാത്ത അവസ്ഥ. ഞാൻ എല്ലാം ആസ്വദിച്ചുകൊണ്ട് ഇരുന്നു.
സോനാ : എന്നാൽ പറ നിനക്ക് വല്ല പ്രേമവും ഉണ്ടോ?
ഞാൻ : എന്താ എപ്പോൾ അങ്ങനെ ചോദിക്കാൻ.
സോനാ : അറിയാൻ ചോതിച്ചതാ...
ഞാൻ : അത് വീട്ടിൽ അറിയാവുന്നതല്ലേ.
സോനാ : അത് എപ്പോളും ഉണ്ടോ?
ഞാൻ : മ്മ്മ്മ്
സോനാ : ഓഹോ... അവളുടെ പേരെന്തായിരുന്നു ഞാൻ മറന്നു.
ഞാൻ : അനു.
സോനാ : നീ അവളെ ആണോ കെട്ടാൻ പോകുന്നത്?
ഞാൻ : മ്മ്മ്മ്
ഞാൻ അത് പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തൊരു ചെറിയ നിരാശ പോലെ എനിക്ക് തോന്നി. അത് മാറ്റാനായി ഞാൻ പെട്ടന്ന് ചോദിച്ചു...
💬 Comments
View all comments