0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 7 [Balu]

Author : Kambikathakal Read All Parts 271

ഞാൻ : അല്ല ചേച്ചിക്ക് ലൈൻ ഒന്നും ഇല്ലേ???

സോനാ : എനിക്കോ?... എന്നെ ഒക്കെ ആര് നോക്കാനാഡാ ...

ഞാൻ : ചേച്ചിക്കെന്താ കുഴപ്പം? കാണാൻ സുന്ദരി..... നല്ല എഡ്യൂക്കേഷൻ....  നല്ല ജോലി....

സോനാ : അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ... അതിനൊക്കെ ഒരു ഭാഗ്യം വേണം...

ഞാൻ : ചേച്ചിക്കാനോ ഭാഗ്യം ഇല്ലാത്തതു.

സോനാ : അത് പോട്ടെ...

ചേച്ചി വിഷയം മാറ്റാനായി നോക്കി എങ്കിലും ഞാൻ വിട്ടു കൊടുത്തില്ല.

ഞാൻ : പടിക്കുമ്പോളും ഇല്ലായിരുന്നോ?

സോനാ : നീ അത് വിട്ടില്ലേ.

ഞാൻ : അങ്ങനെ വിടാൻ പറ്റുമോ?

സോനാ : നിനക്ക് എന്തൊക്കെയാ അറിയേണ്ടേ? ചോദിക്കു.

ഞാൻ :  അല്ല പടിക്കുമ്പോളോ? എപ്പോ ജോലിക്കു കയറിയപ്പോളൊ ഒന്നും ചേച്ചിയെ ആരും പ്രൊപ്പോസ് ചെയ്തില്ലേ? ചേച്ചിക്ക് ആരോടും ഒന്നും തോന്നിയിട്ടില്ലേ?

സോനാ : എടാ ഞാൻ പഠിച്ചത് മുഴുവൻ ഗേൾസ് സ്കൂളിൽ അല്ലെ  പിന്നെ എങ്ങനാ ആരെയേലും നോക്കുന്നത്.

ഞാൻ : അതിനു ആ നാട്ടിൽ ഒന്നും ആണുങ്ങൾ ഇല്ലാരുന്നോ?

സോനാ : നിനക്ക് എന്റെ വീട്ടിലെ കാര്യങ്ങൾ അറിയാൻ മേലാഞ്ഞിട്ട, ചെറുപ്പത്തിൽ പപ്പയും അമ്മയും വളരെ സ്ട്രിക്ട് ആയിരുന്നു, പുറത്തോട്ടൊന്നും വിടുക പോലും ഇല്ല. അകെ 2 - 3 കൂട്ടുകാരികൾ ഉണ്ട് വീട്ടിൽ വരുന്നത്, അല്ലാതെ ആരും ഇല്ല.

ഞാൻ : എന്നാൽ പിന്നെ ഇപ്പോൾ നോക്കാൻ പാടില്ലാരുന്നോ.

സോനാ : വളർന്നപ്പോൾ അങ്ങനെ ഉള്ള ആഗ്രഹങ്ങൾ ഒക്കെ പോയടാ.

ഞാൻ : അതെന്താ?

സോനാ : മിണ്ടാതെ ഇരുന്നു ആൺപിള്ളേരോട് എങ്ങനെ മിണ്ടണം എന്നുപോലും അറിയില്ല. ക്ലാസ്സിൽ പോലും എങ്ങനെ പ്രശ്നങ്ങൾ ഉണ്ട്.

ഞാൻ : അയ്യോ അത് കഷ്ട്ടമായല്ലോ?

സോനാ : അതുകൊണ്ടാടാ ഞാൻ പുതിയ ജോലി നോക്കുന്നത്.

ഞാൻ : മ്മ്മ്മ്

ചേച്ചിയുടെ കണ്ണൊക്കെ നിറഞ്ഞപോലെ എനിക്ക് തോന്നി.

ഞാൻ : അയ്യേ ടീച്ചർ കരായമോ? മോശം കേട്ടോ.

ഞാൻ ചേച്ചിയുടെ തല എന്റെ തോളിലേക്ക് പതിയെ ചായിച്ചു. ചേച്ചിയും ആശ്വാസം എന്നപോലെ എന്റെ തോളിൽ തലചായ്ച്ചു

💬 Comments

View all comments