0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 7 [Balu]

Author : Kambikathakal Read All Parts 589

വന്നതാ..."

"കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ..."

ഞാൻ അവളെ വലിച്ചു എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി അവളുടെ കണ്ണുകളിലേക്കു നോക്കി. അവൾ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി.

"ഇതാ ഞാൻ പറഞ്ഞത്"

"എന്ത് ?"

"ദുരുദ്ദേശ....."

അവൾ ചെറുതായി ഒന്ന് ചിരിച്ചു, ഒപ്പം ഞാനും.

ആ ചിരി കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോകും പോലെ തോന്നി. ഞാൻ അവളെയുമായി കതകിന്റെ സൈഡിലേക്ക് മാറി. എപ്പോൾ ഞങളെ അത്രപെട്ടെന്ന് കാണാൻ പറ്റില്ല. ഞാൻ അവളുടെ ചുണ്ടുകളെ പതിയെ വായിലാക്കി നുകരുവാൻ തുടങ്ങി.

അവളും തിരികെ ചുംബിക്കുവാൻ തുടങ്ങി, ഞങൾ അങ്ങനെ ചുംബിച്ചുകൊണ്ടിരുന്നപ്പോൾ മാളു റൂമിൽ നിന്നും എന്നെ വിളിച്ചു.

"ചേട്ടാ....."

ബിന്ദു പെട്ടന്ന് എന്നെ പെട്ടന്ന് വിട്ടു മാറി, എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങനെ നിന്നപ്പോൾ ബിന്ദു എന്നെ പെട്ടന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു. ഞാൻ അപ്പോളാണ് സ്വബോധത്തിലേക്കു വന്നു.

"എന്താടി?"

"ഇവിടം വരെ ഒന്ന് വരുമോ ?"

ഞാൻ പതിയെ അങ്ങോട്ട് ചെന്നു, അവൾ ഒരു പിങ്ക് നൈറ്റ് ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്. അവളെ  ആ ഡ്രെസ്സിൽ  കണ്ടപ്പോൾ എന്ത് പറയണം എന്ന് അറിയാതെ ഞാൻ അങ്ങനെ നോക്കി നിന്നു പോയി.

'എങ്ങനെ ഉണ്ട് ?"

"കൊള്ളാം സൂപ്പർ"

"ചേച്ചി മേടിച്ചു തന്നതാ."

"എന്താണേലും മോളെ ഈ ഡ്രെസ്സിൽ കാണാൻ നല്ല രസമുണ്ട്"

"ചേട്ടായിയെ ആദ്യം കാണിക്കണം എന്നാണ് വിചാരിച്ചതു കൊണ്ടാ ഞാൻ വിളിച്ചത്.”

"അത് കുഴപ്പമില്ല, എന്താ ഏതൊക്കെ മേടിച്ചു..... എന്താ കാര്യം...."

അവൾ ചെറുതായി തല കുനിച്ചു, ഞാൻ അടുത്തേക്ക് ചെന്ന്

💬 Comments

View all comments