Chapter Title : എന്റെ ജീവിതം ഒരു കടംകഥ 7 [Balu]
അവളുടെ മുഖം പതിയെ ഉയർത്തി. അവളുടെ മുഖമാകെ ചുവന്നു നാണം വന്നിരിക്കുന്നു.
"അത്.... അതുപിന്നെ....."
"ഏതുപിന്നെ......"
"ഞാൻ പറഞ്ഞില്ലേ....."
അവൾ നാണത്തോടെ ബാത്റൂമിലേക്കു ഓടി. ഞാൻ അവിടെ അവളുടെ ബെഡിൽ ഇരുന്നു. അപ്പോളേക്കും അവൾ ഡ്രസ്സ് മാറി വന്നു.
"അല്ല പറഞ്ഞത് മുഴുവിപ്പിച്ചില്ലല്ലോ...."
"അയ്യടാ എന്നെകൊണ്ട് വീണ്ടും പറയിപ്പിക്കാനല്ലേ, അത് വേണ്ട കുറച്ചുകഴിഞ്ഞു വന്നാൽ നേരിൽ കാണാം...."
അവൾ അതും പറഞ്ഞു അടുക്കളയിലേക്കു പോയി. എനിക്കപ്പോൾ മനസ്സിലായി ഉച്ചക്ക് നടക്കാൻ പോകുന്ന അവരുടെ കളിയെക്കുറിച്ചാണ് അവൾ പറഞ്ഞത് എന്ന്.
ഞാൻ ആ രംഗം ഒന്ന് മനസ്സിൽ ആലോചിച്ചുകൊണ്ട് ഞാൻ പുറത്തു സോഫയിൽ പോയി ഇരുന്നു. ഞാൻ പതിയെ അടുക്കളയിലേക്കു കണ്ണെത്തിച്ചു. സോനച്ചേച്ചിയും അടുക്കളയിൽ ഉണ്ട്, മൂന്നുപേരും കൂടെ ഫുഡ് റെഡി ആക്കാനുള്ള തിരക്കിലാണ്.
ഞാൻ ഫോണെടുത്തു ഓപ്പൺ ചെയ്യാത്ത മെസ്സേജുകൾ നോക്കി, 100 + മെസ്സേജുകൾ ഉണ്ട്. അനുവിന്റെ മെസ്സേജും ഉണ്ട്.
ഞാൻ അവളുടെ മെസ്സേജ് തുറന്നു,
"എന്തുണ്ട് വാർത്തകൾ?
ഞങൾ നാളെ തിരികെ വരും,"
അവൾ ഓൺലൈനിൽ ഉണ്ട്, ഞാൻ റീപ്ലേ കൊടുക്കാൻ തീരുമാനിച്ചു.
"നീ ഇല്ലാത്ത കുറവ് മാത്രമേ ഒള്ളു ഇവിടെ,
അച്ഛന് എങ്ങനെ ഉണ്ട്?
എന്താ പെട്ടന്ന് തിരിച്ചു പോരുന്നത്?"
അവൾ പെട്ടന്നുതന്നെ എനിക്ക് മറുപടി തന്നു.
"പാപ്പക്ക് കുറവുണ്ട്, ചെറിയ കാര്യം ഉണ്ട്. ഞാൻ വന്നിട്ട് പറയാം"
"മ്മ്മ്മ്, പക്ഷെ എനിക്ക് ഒന്ന് തമിഴ് നാട് വരെ ഒന്ന് പോകണം, സോനാ ചേച്ചിയുടെ കൂടെ"
"എന്താ പ്രോഗ്രാം?"
"ചേച്ചിക്ക് എന്തോ ഇന്റർവ്യൂ ഉണ്ട് എന്നാണ് പറഞ്ഞത്"
"ഓ.. അപ്പോൾ നാളെ കാണാൻ
💬 Comments
View all comments