Chapter Title : എന്റെ ജീവിതം ഒരു കടംകഥ 8 [Balu]
: എപ്പോൾ നമ്മൾ കാമുകി കാമുകൻമാരല്ലേ?
ചേച്ചി : ഓ എന്ന്.
ഞാൻ : അതുകൊണ്ടല്ലാട്ടോ, ഞാൻ സത്യമായ പറഞ്ഞത് ചേച്ചിയെ ഈ ഡ്രെസ്സിൽ കാണാൻ നല്ല രസമുണ്ട്. ഈ കളർ ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്.
ചേച്ചി : സമ്മതിച്ചു. പക്ഷെ നമുക്ക് പോയി വല്ലതും കഴിച്ചിട്ട് ഇന്റർവ്യൂന് പോകാം.
ഞാൻ : സരി.
അങ്ങനെ ഞങൾ റൂമിൽ നിന്നും ഇറങ്ങി, താഴെ ഉള്ള ഒരു ഹോട്ടലിൽ കയറി കാപ്പിയും കുടിച്ചു, പറഞ്ഞിരിക്കുന്ന അഡ്രസ്സിൽ എത്തി. അവിടെ എത്തിയപ്പോൾ ചേച്ചി എന്റെ കയ്യി കയറി പിടിച്ചു.
ഞാൻ : എന്ത് പറ്റി?
ചേച്ചി : എനിക്കെന്തോ ഒരു പേടിപോലെ?
ഞാൻ : എങ്ങനെ ചേച്ചിക്കും പിടിയോ?
ഞാൻ ചേച്ചിയെ ചെറുതായി ഒന്ന് കളിയാക്കാമെന്നാണ് കരുതിയത് പക്ഷെ ചേച്ചിയുടെ കണ്ണുകൾ പെട്ടന്ന് നിറയുന്നതായി കണ്ടപ്പോൾ എനിക്ക് കാര്യം എന്തോ ഉണ്ടല്ലോ എന്ന് തോന്നി ഞാൻ അത് ഉപേക്ഷിച്ചു.
ഞാൻ : ചേച്ചിയുടെ കൂടെ ഞാൻ ഇല്ലേ, പിന്നെന്തിനാ പേടിക്കുന്നത്.
ഞാൻ കൈ കൊണ്ട് ചേച്ചിയെ വട്ടം പിടിച്ചു ആശ്വസിപ്പിച്ചു. ചേച്ചിയും എന്നോട് ചേർന്ന് നിന്നു.
ചേച്ചി : നീയും കൂടെ എന്റെ കൂടെ ഉള്ളിലേക്ക് വരുമോ?
ഞാൻ : വരാം.
ചേച്ചിയുടെ മുഖത്തു നല്ലൊരു തെളിച്ചം ഞാൻ കണ്ടു, എനിക്കും അത് ഉള്ളിൽ ഒരു ഫീലിങ്ങ്സ് ഉണ്ടാക്കി. അനുവിന്റെ കൂടെ പോലും ഇതുവരെ ഇങ്ങനെ പുറത്തു പോകാൻ സാധിച്ചിട്ടില്ല.
അങ്ങനെ ഞങൾ ഉള്ളിൽ എത്തി. കുറെ ആളുകൾ വന്നിട്ടുണ്ട് ഉണ്ട്. ഞങൾ റിസപ്ഷനിൽ പേരുകൊടുത്തു ചേച്ചിക്ക് കിട്ടിയ നമ്പർ
💬 Comments
View all comments