0%

Chapter Title : എന്റെ ജോ 2 [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 270

മതി കോളേജിലോട്ട്.."

"ഓ ശെരി തമ്പ്രാ..."

അവൾ ചിരിച്ചു.കൈ എന്റെ വയറിനു ചുറ്റും പിടിച്ചു തല എന്റെ ചുമലിൽ വെച്ച് ഇരുന്നു

ഇടുക്കിയിലെ തണുത്ത കാറ്റു എന്റെ കവിളിനെയും അവളുടെ ചുണ്ടിനെയും ചുംബിച്ചു കടന്നു പോയ്‌.

അവൾ മെല്ലെ എന്റെ പിന്നെ കഴുത്തിൽ ചുംബിച്ചു.

"എന്താടീ..."

"ഏയ്യ്... നീനക്ക് എന്താടാ ഇത്ര ഭംഗി.."

"പോടീ, കളിയാക്കാതെ"

"നീ എന്താ നിർത്തിയെ"

"എന്റെ ഹോസ്റ്റൽ എത്തി, ഞാൻ ബാഗ് എടുത്ത് വരാം"

ഞാൻ പെട്ടെന്ന് തന്നെ ഉള്ളിൽ പോയ്‌ ഡ്രസ്സ്‌ എല്ലാം എടുത്ത് വന്നു.

സ്കൂട്ടിയുടെ പിന്നിൽ കയറി.

ഞങ്ങൾ അവളുടെ വീട്ടിലേക്കു കയറാൻ ഒരുങ്ങി.ഞാൻ വലുത് കാൽ തന്നെ എടുത്തു വെച്ചു . ഇതെന്റെ പുതിയ ജീവിതമാണ്. എനിക്ക് ഒരിക്കൽ നഷ്ടപെട്ടത് ഇപ്പോൾ തിരിച്ചു കിട്ടിയിരിക്കുന്നു, ഒരു പുതു ജന്മം പോലെ. ഇത്രയും നാൾ വേറെ ഒരു പെണ്ണുപോലും എന്റെ മനസ്സിൽ ഇടം പിടിക്കാഞ്ഞത് ഇവൾക്ക് വേണ്ടിയാണോ.

"തമ്പുരാനെ.. നന്ദിയുണ്ട് ഈ കഞ്ഞിയെ വീണ്ടും എനിക്ക് തന്നെ തന്നതിൽ"

( പഴശ്ശിയുടെ യുദ്ധം ഇനി കമ്പനി കാണാൻ പോകുന്നതേ ഒള്ളൂ.. )

തുടരും

💬 Comments

View all comments