0%

Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Author : രേഖ Read All Parts 942

അത് കാര്യമായെടുക്കില്ല പക്ഷെ ഇതു എൻ്റെ സ്വന്തം ബാച്ച് എന്നപോലെ കൊണ്ട് നടക്കുന്ന ബാച്ചിലെ കുട്ടിയെ അങ്ങിനെ കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു . കാരണം ഒരുകുട്ടിയെയും നശിക്കാൻ ഒരു ടീച്ചറും ആഗ്രഹിക്കില്ലല്ലോ

ഞാൻ അവരെ പിന്തുടരാം എന്ന് തീരുമാനിച്ചു . ഒരു വലിയ തിരുവ് വരെ അവർ എനിക്ക് കാണാൻ കഴിയുന്ന ദൂരത്തായിരുന്നു പക്ഷെ തിരിവ് കഴിഞ്ഞതും അവരെ എനിക്ക് കാണാൻ കഴിയുന്നില്ല , ഞാൻ കുറച്ചു അവിടെനിന്നും  പോയെങ്കിലും അവരെ എനിക്ക് കാണാൻ കഴിഞ്ഞില്ല . ഞാൻ ഒന്നുകൂടി ചിന്തിച്ചു നോക്കിയപ്പോൾ അവിടെ ആ തിരിവിനിടയിലാണ് അവരെ കാണാതായത് , ഞാൻ എൻ്റെ കാർ തിരിച്ചു . പതുകെ പോകുമ്പോൾ ചെറിയ ഒരു ഇടവഴി ആ തിരിവ് കഴിഞ്ഞാൽ കാണുന്നുണ്ട്  . എൻ്റെ മനസ്സ് പറഞ്ഞു അവർ ആ വഴിക്കാണ് പോയതെന്ന് ഞാൻ പെട്ടെന്ന് ആരുവന്നാലും കാണാത്ത  തരത്തിൽ കുറച്ചു മാറ്റി ഒരു വീടിനു അടുത്തായി എൻ്റെ കാർ നിർത്തി ഞാൻ അവിടേക്കു നടന്നു

ഒരു അപരിചിതയായ സ്ത്രീ നടക്കുന്നതുകണ്ടു പലരും നോക്കി നോക്കിയാണ് പോകുന്നത് ഞാൻ ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി ആ വഴിയിലേക്കു നടന്നു കുറച്ചു നടന്നതും അവിടെ കൃത്രിമമായി ഉണ്ടാക്കിയ ഒരു കൂടാരംപോലെ പൊളിഞ്ഞു പകുതിയായികിടക്കുന്ന ഒരു വീട് പക്ഷെ അതിനു ഷീറ്റിന്റെ ഒരു മേൽക്കൂരയുണ്ട് , അവർ വന്ന ബൈക് അവിടെ നില്കുന്നത് എൻ്റെ കണ്ണിൽപ്പെട്ടു,

അപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി അവർ അവിടെ തന്നെയുണ്ട് എന്ന് ഞാൻ അവിടെ എത്തിയപ്പോൾ അതാ ഒരു പരിചിതമായ ശബ്ദം

💬 Comments

View all comments