Chapter Title : എന്റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]
ഫോണിലൂടെ കേൾക്കുന്നു .ഞാൻ ശബ്ദമിണ്ടാകാതെ തന്നെ അവിടേക്കു നടന്നു ഞാൻ ഉള്ളിലേക്കു കയറി അതിനുള്ളിൽ കള്ളുകുപ്പിയും പിന്നെ ഒന്ന് രണ്ടു അടിവസ്ത്രങ്ങളും പിന്നെ കുറച്ചു പാഴ് വസ്തുക്കളും വലിച്ചുവാരിക്കിടക്കുന്നു . അതിനുള്ളിൽ തന്നെ വേറെ ചെറിയ മുറിയുണ്ട് പക്ഷെ ഈ മുറിക്കൊന്നും കതകും ഒന്നുമില്ല… കാരണം ഇവിടെ ആരും വരില്ല എന്ന് അവർക്കു അത്ര വിശ്വാസമാണ് എന്നു തോന്നുന്നു
ഞാൻ ആ മുറിയിൽനിന്നും കേൾക്കുന്ന ശബ്ദം ഒന്നുകൂടി ശ്രദ്ധിച്ചു
യെസ് ഇതു നിമ്മി മിസ്സ് ആണലോ
ഞാൻ അവർകാണാതെ എത്തി നോക്കിയപ്പോൾ അയാളുടെ നെഞ്ചിൽ കിടക്കുകയാണ് രേഷ്മ ,അവർ രണ്ടുപേരും ചേർന്ന് ലൗഡ് ഫോൺ വെച്ച് നിമ്മി മിസിസ്സിനോട് സംസാരിക്കുന്നതാണ് .
ഇന്ന് വരാൻ പറ്റില്ല എന്നു ഞാൻ രേഷ്മയോട് പറഞ്ഞിരുന്നതല്ലേ , ആ ദിവ്യ രണ്ടു ദിവസമായി ലീവാണ് അതിനാൽ അവളുടെ ക്ലാസുംകൂടി എടുക്കണം .നാളെ അവൾ വരും അതുകൊണ്ടു ഇന്നത്തെ കടംകൂടി ഞാൻ നാളെ തീർത്തുതരാം , അപ്പോൾ എൻ്റെ ശ്യാം ഇന്നു കൂടി സമാധാനപ്പെടണം . പിന്നെ ഇന്ന് രേഷമായുള്ളതിനാൽ ഒരു കുറവും വരില്ല എന്നറിയാം
അവനും അതെ അതെ എന്നു പറഞ്ഞു ചിരിച്ചു അവളുടെ കവിളത്തു തലോടുന്നുണ്ട് .
പിന്നെ അവൾ ഫോൺ വെച്ചതും അവൻ അവളോട് ചോദിക്കുന്നുണ്ട് ,എങ്ങിനെയുണ്ട് ആ പുതിയ ടീച്ചർ
പിന്നെ അവരുടെ സംസാരം എന്നെപറ്റിയാണ് ,
ഒരു കാര്യം ഉറപ്പാണ് ഇവർ മൂന്നുപേരും ഈ ബന്ധം തുടങ്ങിയിട്ടു കുറച്ചായി ,അല്ലാതെ പുതിയതല്ല എന്നു
അപ്പോഴാണ് രേഷ്മയുടെ മറുപടി വന്നത്
രേഷ്മ : ശ്യാം അവളില്ലെ ഞങ്ങളുടെ
💬 Comments
View all comments