0%

Chapter Title : എൻ്റെ കഥ 2 [Amal]

Author : Kambikathakal Read All Parts 136

കിരണും രൂപിതയും പുറത്തുപോയാൽ ഞങ്ങൾ രണ്ടാളും ഒരുപാട് സംസാരികുവരുന്നു. എന്നും വീട്ടുകാരെ കുറിച്ചും അവളുടെ ഗ്രാമത്തെ കുറിച്ചുമെല്ലാം അവൾ വാതോരാതെ സംസാരിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു.

ഞാൻ അധികമൊന്നും സംസാരിക്കാറില്ല പറ്റാറില്ല എന്ന് പറയുന്നതാകും ശെരി ഞാൻ അവളുടെ സൗന്ധര്യം ആസ്വദിച്ച അങ്ങനെ ഇരിക്കും. സംസാരിക്കുമ്പോളുള്ള അവളുടെ ചിരിയും ആ നൊണകുഴി കവിളും ഇടക്ക് നെറ്റിയിലേക്ക് വീഴുന്ന മുടിയും ആ വിടർന്ന കണ്ണും എന്റമ്മോ അതിങ്ങനെ നോക്കിയിരിക്കാൻ തോന്നും.

വന്നുവന്ന് ഞങ്ങൾ ഒരുപാട് അടുതാതായി എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്. ഇടക്ക് അവൾ കൊച്ചുകുട്ടികളെ പോലെയാണ് എന്നെ പിച്ചുകയും മാന്തുകയുമൊക്കെ ചെയ്യും.
എന്തോ ദിവസങ്ങൾ കഴിഞ്ഞുപോകുന്തോറും എനിക്ക് അവളെ വേണമെന്ന ചിന്തയും കൂടിക്കൊണ്ടിരുന്നു തുറന്ന് പറയണം എന്നുണ്ട് പിന്നെ അത് ഇപ്പൊ ഉള്ള ഫ്രണ്ട്ഷിപ്പിനെ ബാധിച്ചാലോ എന്നൊരു പേടി. എന്നാലും ഒരിക്കെ പറയുമെന്ന് ഞാൻ തീരുമാനിച്ചു. ഇടക്ക് കിരണും എന്നോട് ചോദിച്ചിരുന്നു നിങ്ങൾ പ്രേമത്തിലാണോയെന്ന് അവനും രൂപിതക്കും ഒരു സംശയം ഞങ്ങൾ ഇടപഴകുന്നത് കണ്ടിട്ടായിരിക്കും.

ഇപ്പൊ എനിക്ക് എന്നും രാവിലെ ചായ തരുന്നതും അമൃതയാണ് . ഞാൻ വിളിച്ചാൽ അവൾ എന്റൊപ്പം പുറത്തു വരുകയും ചെയ്യാറുണ്ട്.

അങ്ങനെ ഇവിടെ വന്നിട്ട് ഇപ്പൊ ആറുമാസം ആയി മാനേജർ എനിക്ക് പത്തുദിവസം ലീവ് തരുകയും ചെയ്തു.

ഒരു ശെനിയാഴ്ച വൈകുന്നേരമാണ് ഞാൻ ഇറങ്ങാൻ തുടങ്ങിയത് അവർ മൂന്നുപേരും റെയിൽവേ സ്റ്റേഷനിൽ വരുകയും ചെയ്തു. പുറത്തുന്ന ഭക്ഷണം കഴിച്ചു തിരിച്ചുപോകാനായിരുന്നു അവരുടെ തീരുമാനം. ട്രെയിനിൽ കേരണനേരംa ഞാൻ അമൃതയെ ഒന്ന് നോക്കി എന്തോ മുഖത്തൊക്കെ ഒരു വിഷമം പോലെ. ഞാൻ അത് അത്ര കാര്യമാക്കിയില്ല.

അങ്ങനെ ഞാൻ ട്രയിൻ ഇറങ്ങി രാവിലെ പത്തുമണിയോടെ വീട്ടിലെത്തി..

തുടരും.................

💬 Comments

View all comments