0%

Chapter Title : എൻ്റെ കഥ 2 [Amal]

Author : Kambikathakal Read All Parts 135

ചെയ്യാൻ പറഞ്ഞു.
താൻ ചായ കുടിച്ചോ............?
ഇല്ല........
എന്ന വാ താഴെ പോയി കുടിക്കാം.
വേണ്ട ഞാൻ ചേച്ചി വന്നിട്ട്..........
ചെലപ്പോ അവർ വരാൻ വൈകിയാലോ............?
ഇല്ല കൊഴപ്പം ഇല്ല ഇപ്പൊ ചായ വേണ്ട അതുകൊണ്ടാ.........

പേടിച്ചാണ് അവൾ ഇവിടെ റൂമിൽ ഇരിക്കുന്നതുതന്നെ ഇടക്കിടക്ക് ഡോറിലേക്ക് നോക്കുന്നുമുണ്ട്. രൂപിത ഇവിടെ വെയിറ്റ് ചെയ്തോളാൻ പറഞ്ഞ ഒരു ധൈര്യത്തിലാണ് അവൾ ഇവിടെ ഇരിക്കുന്നതുതന്നെ അപ്പൊ ഞാൻ ചായ കുടിക്കാൻ വിളിച്ചാ വരുവോ. അങ്ങനെ എൻ്റെ ആ മോഹം പോയി എന്നാലും ഞാൻ എന്തൊക്കെയോ ചോദിച്ചോണ്ടിരുന്നു ചുമ്മാ ഒരുരസം.

താൻ എവിടുന്നാ............?
ഇടുക്കി.........
ഏതാ പോസ്റ്റിങ്ങ് .............?
അക്കൗണ്ടന്റ് .........

വളരെ മടിച്ചാണ് അവൾ എന്നോട് ഉത്തരം പറയുന്നത് അപരിചിതനായ ഒരാളുടെ റൂമിലാണല്ലോ അവൾ ഇരിക്കുന്നെ അതാകും എന്തായാലും അത്യം അവളെ കണ്ടപ്പോ തോന്നിയ കാമം ഇപ്പൊ പ്രേമമാ ആയോ എന്നൊരു ഡൌട്ട്.

ഞാൻ പിന്നെയും അവളോട് എന്തൊക്കെയോ സംസാരിച്ചു. ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോളാണ് കിരണും രൂപിതയും വന്നത്. വന്ന പാടെ കിരൺ അമൃതയെ അടിമുടി ഒന്ന് നോക്കി അത് കണ്ട രൂപിത അവന് ഒരു ഞുള്ളും കൊടുത്തു. അതുകണ്ടപ്പൊ എനിക്കും അമൃതകും ചിരി പൊട്ടി. രൂപിത കിരണിനെ അമൃതക്ക് പരിചയപ്പെടുത്തി കൊടുത്തു എന്നിട്ട് റൂമിലേക്ക് പോയി.
അവർ പോയ് കഴിഞ്ഞതും കിരൺ പറഞ്ഞു തുടങ്ങി

എന്ന പീസാഡാ അവള് ഓ അവളെയൊക്കെ കെട്ടുന്നവൻറെ ഭാഗ്യം.എന്തായാലും നാളെ മുതൽ ഇവിടുള്ളോർക്ക് കൈപ്പണിക്ക് ആളായി.

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ നാലാളും ഒരുമിച്ചായിരുന്നു പോക്കുവരവ്. ഞാൻ അമൃതയുമായി ഒന്നടുക്കാൻ പരമാവധി ശ്രെമിച്ചുകൊണ്ടേ ഇരുന്നു അതെന്തായാലും കിരണിനു മനസിലാക്കുകയും ചെയ്തു.

അമൃത വന്നിട്ട് ഇപ്പൊ ഒരാഴ്ചയായി ഞാൻ അവളെകുറിച്ച കൂടുതൽ അറിഞ്ഞു കുടുതലും രൂപിതയാണ് പറഞ്ഞുതന്നത്.

ഇടുക്കിയിലെ ഒരു ഉൾഗ്രാമത്തിലാണ് അവളുടെ വീട്. കൂട്ടുകുടുംബമാണ്, നല്ല നിലയിൽ കഴിഞ്ഞുപോകുന്ന ഒരു കുടുംബം.

ഞാനും അമൃതയും ഇടക്കിടക്ക് സംസാരിക്കാറുണ്ടെങ്കിലും എൻ്റെ ഇഷ്ട്ടം  തുറന്നു പറയാൻ ഞാൻ തയ്യാറായില്ല കാരണം വേറൊന്നുവല്ല എനിക്ക് തോന്നിയത് പ്രേണയം തന്നെ ആണോ എന്ന് എനിക്കും ഡൌട്ട് ആയിരിന്നു. വരട്ടെ വഴിയേ പറയാം.

💬 Comments

View all comments