0%

Chapter Title : എൻ്റെ കഥ 2 [Amal]

Author : Kambikathakal Read All Parts 128

അതിന് ഇരുമ്പിന്റെ കൈപിടിയും.

ഞാൻ ചെന്നപ്പോ കിരണും അതുപോലെതന്നെ കൊറച്ചു സ്റുഡന്റ്സും മാത്രേ അവിടെ ഒണ്ടാരുന്നോള്ളൂ ബാക്കി എല്ലാരും ജോലിക്കു പോയതാരിക്കും. സ്റ്റുഡന്റസ് രണ്ടുപേർ മലയാളികളും ഒരാൾ തമിഴനും ആണ് അവരോട് കൊറച്ചു സംസാരിച്ചു പിന്നെ യാത്ര ഷീണം കാരണം ഒന്ന് ഉറങ്ങി.

ഉറക്കം കഴിഞ്ഞപ്പോ ആണ് കിരണിനെ ശെരിക്കും പരിചയ പെടുന്നത്. സ്ഥലം കണ്ണൂർ വീട്ടിൽ അമ്മേം അച്ഛനും ഉണ്ട് ഇവൻ ഏക മകൻ. ജോലി ചെയ്തു ജീവിക്കുവൊന്നും വേണ്ട ആവശ്യത്തിന് സ്വത്തൊക്കെ ഉണ്ട്. കക്ഷിക്ക് ഒരു തേപ്പ് കിട്ടി അതൊക്കെ ഒന്ന് സെറ്റാകാൻ ഒന്ന് മാറി നില്ക്കാൻ തീരുമാനിച്ചു അങ്ങനെ ഇവിടെ എത്തി എന്നെപോലെ ഇന്നാണ് പുള്ളിയും ജോയിൻ ചെയ്തത് എൻ്റെ അതെ പോസ്റ്റിങ്ങ്.

അങ്ങനെ ഞങ്ങൾ കൊറേ സംസാരിച്ചു മച്ചാൻ നന്നായി കുടിക്കും ഞാൻ കുടിക്കില്ല എന്ന് അറിഞ്ഞപ്പോ ഒരു വിഷമം. (എന്താല്ലേ കുടിക്കുന്നവരുടെ അവസ്ഥ)
ഇവിടെ എത്തി കുറച്ചു ടൈമിൽ തന്നെ കിരൺ നല്ല ബാറും ഹോട്ടലും ഒക്കെ കണ്ടു പിടിച്ചു വച്ചിരുന്നു.

ഒരു തമിഴ് ഫാമിലി നടത്തുന്ന ഹോട്ടലിലാണ് അന്ന് വൈകുന്നേരം ഭക്ഷണം കഴിക്കാൻ പോയത്. കിരൺ കേറിയപാടെ രണ്ടു ബിരിയാണി പറഞ്ഞു ഞാൻ എന്തെകിലും ലൈറ്റായി കഴിക്കാൻ ആണ് ഉദ്ദേശിച്ചത് കാരണം വേറൊന്നുവല്ല കയ്യിൽ പൈസ കുറവാണേ ഒരു മാസം അതുകൊണ്ടുവേണം പിടിച്ചു നില്ക്കാൻ. പക്ഷെ എന്നെ ഞെട്ടിച്ചത് അതൊന്നുവല്ല എൻ്റെ ബില്ലും അവൻതന്നെ കൊടുത്തു പകരമായി അവന്റെ കൂടെ ഒന്ന് ബാറുവരെ പോണം. ബാറിൽ എത്തിയപ്പോ അവൻ എന്നോട് ബിയർ വേണോന്നൊക്കെ ചോദിച്ചു. ഞാൻ അത് സ്നേഹത്തോടെ നിരസിച്ചു.

ഈ കൊറച്ചുസമയംകൊണ്ട് എനിക്ക് ഒരു കാര്യം മനസിലായി കിരൺ വഴികൂടെ പോകുന്ന ഒരു പെണ്ണിനേം വെറുതെ വിടില്ല. ഞാൻ ആണെങ്കിൽ നേരെ ഓപ്പോസിറ്റും.

എന്തൊക്കെയോ സംസാരിച്ച ഞങ്ങൾ റൂമിൽ എത്തി അപ്പോസമയം ഏകദേശം 7:30 ആയി കാണും നോക്കിയപ്പോ റൂമിനു വെളിയിൽ ഒരു പെൺകൊച് ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ഞങ്ങളെ കണ്ടപ്പോ ഒന്ന് ചിരിച്ചു മലയാളി ആണ് ഫോണിൽ സംസാരിക്കുന്നെ കേട്ടപ്പോ മനസിലായി. ഒരു അഞ്ചടി പൊക്കം കറുത്ത

💬 Comments

View all comments