0%

Chapter Title : എൻ്റെ കഥ 2 [Amal]

Author : Kambikathakal Read All Parts 298

ഒരു പെണ്ണിനേം വെറുതെ വിടില്ല. ഞാൻ ആണെങ്കിൽ നേരെ ഓപ്പോസിറ്റും.

എന്തൊക്കെയോ സംസാരിച്ച ഞങ്ങൾ റൂമിൽ എത്തി അപ്പോസമയം ഏകദേശം 7:30 ആയി കാണും നോക്കിയപ്പോ റൂമിനു വെളിയിൽ ഒരു പെൺകൊച് ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ഞങ്ങളെ കണ്ടപ്പോ ഒന്ന് ചിരിച്ചു മലയാളി ആണ് ഫോണിൽ സംസാരിക്കുന്നെ കേട്ടപ്പോ മനസിലായി. ഒരു അഞ്ചടി പൊക്കം കറുത്ത ഒരു ചുരിദാർ ആണ് വേഷം നീണ്ട മുഖം മുടി അലസമായി അഴിച്ചിട്ടിട്ടുണ്ട് കണ്ണൊക്കെ നന്നായി എഴുതി മൊത്തത്തിൽ ഒരു പ്രേതെക ഭംഗി.

അങ്ങനെ അവളെ മറികടന്ന് റൂമിലേക്ക് കേറുബോൾ കിരൺ എന്നോട് പതിയെ പറഞ്ഞു ഇവൾ എന്റെയ ഞാൻ ഇവിടുന്നു പോകുമ്പോൾ ഇവളും കൂടെയുണ്ടാകും.
ഇതുകേട്ടപ്പോ എനിക്ക് ചിരിയാണ് വന്നത് അതിന്റെ കാരണം മാത്രം അറിയില്ല. അവൻ പറഞ്ഞ വാക്ക് പാലിച്ചു എന്നതെ വേറെ കാര്യം.

എന്തായാലും ഞാൻ ഒരു പ്രേമത്തെകുറിച്ചൊന്നും ചിന്ദിക്കാൻ അപ്പൊ തയ്യാറല്ലായിരുന്നു.

റൂമിലെത്തിയ ഞങ്ങൾ കുറെ സംസാരിച്ചിരുന്നു അവൻ്റെ പ്രേമത്തെക്കുറിച്ചും മറ്റും അവൻ വാതോരാതെ സംസാരിച്ചു. ഇടക്ക് അമ്മ എന്നെ ഫോണിൽ വിളിച്ചപ്പോ മാത്രമേ അവൻ ഒരു ഗ്യാപ് തന്നൊള്ളു.

അവൻ്റെ സംസാരത്തിലിന്നും അവൻ വീട്ടുകാരോട് ഉടക്കിലാണ് എന്ന് എനിക്ക് മനസിലായി.

സംസാരിച്ചിരുന്ന് എപ്പളോ ഞങ്ങൾ ഉറങ്ങിപ്പോയി അലാറം അടിച്ചപ്പോളാണ് ഉണർന്നത്. ഉണർന്നപാടേ ഞാൻ രാവിലത്തെ പെരുപാടി എല്ലാം വേഗം തീർത്തു അപ്പോളും കിരൺ ഉറങ്ങുകയായിരുന്നു. സമയം പോയതിനാൽ ഞാൻ അവനെ വിളിച്ചു.
തൃപ്തി ആയി എന്താ തെറി അതും രാവിലെ നല്ല തുടക്കം.
അങ്ങനെ ഞങ്ങൾ രണ്ടാളും റെഡിയായി ഇറങ്ങി റൂമിനു അടുത്തുള്ള തട്ടുകടേന്ന്

💬 Comments

View all comments