Chapter Title : എൻ്റെ കഥ 2 [Amal]
അകത്തേക്ക് പോയി തിരിച്ചുവന്നപ്പോ കയ്യിൽ ഒരുഗ്ലാസ്സ് ചായയും ഒണ്ടാരുന്നു. പിന്നെ അത് എല്ലാ ദിവസവും തുടർന്ന് പോരുന്നു.
ഇപ്പൊ ബാംഗ്ലൂർ വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഞാനും കിരണും രൂപിതയും നല്ല ഫ്രണ്ട്സും ആയി. ഇടക്കൊക്കെ അവൾ രാത്രി ഭക്ഷണം ഉണ്ടാക്കിത്തന്നു. ഞങ്ങൾ പുറത്തുകഴിക്കാൻ പോകുമ്പോൾ അവളും ഇടക്ക് വരുമായിരുന്നു.
എന്നെ ഞെട്ടിച്ചത് അതൊന്നുമല്ല അവര്രണ്ടാളും സെറ്റായി അല്ലെങ്കിലും അവൻ്റെ സംസാരത്തിൽ അവൾ പണ്ടേ വീണിരുന്നു.അവൻ പറഞ്ഞതുപോലെ ചെയ്തു.
അവൻ്റെ തലേ വരച്ച വര എൻ്റെ വേറെ എവിടേലും ഒന്ന് മുട്ടിച്ച മതിയാരുന്നു.
ഇപ്പൊ ഇടക്കൊക്കെ അവർ പാർക്കിലൊക്കെ പോകാറുണ്ട് അപ്പോളൊക്കെ ഞാൻ റൂമിൽ ഇരിക്കും ചുമ്മാ എന്തെങ്കിലും ചിന്ദിച്ചിരിക്കും.
അങ്ങനെ ഒരിക്കൽ ഞാൻ ആലോചിച്ചു എന്തിനാരിക്കും പണ്ട് അരുണ എന്നെ വേണ്ടന്ന് പറഞ്ഞത്. ഞാൻ അത്രക്ക് മോശം ആണോ ആരോടും അങ്ങോട്ടകേറി ഇടപെടില്ല എന്നതൊഴിച്ചാൽ എനിക്ക് വേറെ കൊഴപ്പം ഒള്ളതായി എനിക്ക് തോന്നിയിട്ടില്ല.
ആ എന്തെങ്കിലും ആകട്ടെ. എനിക്കും എന്നെങ്കിലും ഒരു പ്രേമം ഒക്കെ സെറ്റാകും ഓ അല്ലെ പ്രേമം ഇല്ലത്തൊരൊക്കെ നല്ല സന്തോഷത്തോടെ കഴിയുന്നുണ്ടല്ല.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി ഇപ്പൊ രണ്ടുമാസം കഴിഞ്ഞു ഇവിടെ വന്നിട്ട് ഇടക്ക് വീട്ടിൽ പോകേണമെന്നുണ്ടാരുന്നു. പക്ഷെ ആറുമാസം കഴിയട്ടെ എന്നാരുന്നു മാനേജറുടെ മറുപടി.
ഇതിനിടക്ക് സംഭവിച്ച പ്രേതാന കാര്യം കിരണിന്റെ വീട്ടിലെ ഉടക്ക് ഞാനും രൂപിതയും കൊറച്ചു എന്നതാണ് ഞങ്ങൾ കൊറേ നിര്ബന്ധിച്ചപ്പോ അവൻ വീട്ടിലേക്ക് വിളിച്ചു അവർ കൊറേനേരം സംസാരിച്ചു.ഫോൺ കാട്ടുചെയ്തപ്പോൾ അവൻ ആത്യം ചെയ്തത് എന്നെ കെട്ടിപിടിക്കുകയാരുന്നു. നോക്കുമ്പോ അവന്റെ കണ്ണ് ചെറുതായി നനഞ്ഞിരുന്നു. എന്തോ ചെറിയ പ്രോബ്ലം ആയിരിന്നു അവൻ ഫോൺ വിളിച്ചപ്പോ അതങ്ങു തീർന്നു.
ഇപ്പൊ കിരണും രൂപിതയും ഇടപെടുന്നത് കാണുമ്പോൾ എനിക്കും പ്രേമിക്കാൻ തോന്നിപോകുന്നു. പെൺകുട്ടികളോട് സംസാരിക്കാൻ പണ്ടുണ്ടാരുന്ന പേടിയും ഇപ്പൊ ഇല്ലാതായിട്ടുണ്ട്. പക്ഷെ ഒരു സ്പാർക്ക് മാത്രം ആരോടും തോന്നിയില്ല.
ഇപ്പൊ ഓഫീസിലെയും പുറത്തു കാണുന്നയും പെൺകുട്ടികളോട് ഞാൻ അത്യാവിശം സംസാരിക്കാറുണ്ട്.
പണ്ട് അവർ എന്ത് വിചാരിക്കും ഇവർ എന്തുവിചാരിക്കും എന്നൊക്കെയുള്ള പേടി ഒണ്ടാരുന്നു മനസ്സിൽ അതായിരുന്നു എല്ലാത്തിനും കാരണം. ഇന്ന് ഞാൻ
💬 Comments
View all comments