Chapter Title : എന്റെ കഥകൾ : പ്രിയപ്പെട്ട കൂട്ടുകാരി സരു 1 [ആദി]
കഴിഞ്ഞ് അവൻ വിളിച്ചു
ഞാൻ: പറ അളിയാ വിളിച്ചോ അവൾ എന്തിയെ അജേഷ് : എടാ ഞാൻ വിളിച്ചിട്ടും അവൾ എടുത്തില്ല അവളുടെ അമ്മയാ എടുത്തേ ഞാൻ :എന്താ പറഞ്ഞെ എന്താ പ്രശ്നം
അജേഷ് :അവളുടെ അച്ഛൻ അവളോട് ജോലിക് പോകണ്ടന്ന് പറഞ്ഞു, അതും പറഞ്ഞു അച്ഛനും അവളും കൂടെ വഴക് ആയി അതാ വിളിക്കാതെ
കുറെ നേരം ഞാൻ ഒന്നും മിണ്ടിയില്ല എനിക്ക് മിണ്ടാൻ പറ്റിയില്ല പിന്നെ വിളികാം എന്ന് പറഞ്ഞു പോൺ കട്ട് ചയ്തു. എന്തോ ഒന്ന് നഷ്ടപെട്ട വിഷമം ആയിരുന്നു എനിക്ക്. നേരെ റൂമിൽ. എത്തി കട്ടിലിൽ കയറി കിടന്നു എന്തൊക്കെയോ ആലോചിച് മനസ് നിറയെ വിഷമം, അന്ന് ക്ലാസ്സിന് പോയില്ല,പിറ്റേന്ന് എഴുന്നേറ്റപ്പോഴും മനസ്സിൽ നിന്നു ആ വിഷമം മാറുന്നില്ല, ജോലിക് പോകാൻ ഒരു മടി, ടീം ലീഡർ ഷാരോൺ ചേട്ടനെ വിളിച്ചു വീട്ടിൽ വരെ പോകണം എമർജൻസി അന്നേം പറഞ്ഞു, ഇന്സ്ടിട്യൂട്ടിൽ വിളിച്ചു സുഖം ഇല്ലാ വീട്ടിൽ പോകുവാനൊ പറഞ്ഞ് ആദ്യത്തെ വണ്ടിക് കേറി ആദ്യമായി ആണ് അവൾ ഇല്ലത്തെ പോകുന്നത്,
ഇടയ്ക്ക് ഇടയ്ക്ക് അവളെ വിളിക്കുന്നുണ്ട് ഞാൻ പക്ഷെ എടുക്കുന്നില്ല, ഉച്ചയ്ക്ക് വീട്ടിൽ എത്തിയ ഞൻ ആരോടും മിണ്ടാതെ റൂമിൽ പോയി കിടന്നു, ഇന്നലെ ഉറങ്ങാജത് കൊണ്ട് ഒന്ന് മഴങ്ങി, പതിവ് പോലെ വയലിന്റെ കരയിൽ കൊട്ടുകാരോടൊപ്പം ഇരിക്കുമ്പോൾ അന്ന് ഫോൺ ബെൽ അടിച്ചത് നോക്കിയപ്പോ എന്റെ സരു എനിക്ക് എന്ത് എന്ന് ഇല്ലാത്ത സന്തോഷം ആയി.
ഞങ്ങൾ കുറെ നേരം സംസാരിച്ചു, ജോലിക് പോകുന്ന കാര്യം പറഞ്ഞു അച്ഛൻ വഴക്ക് കൂടിയതും എല്ലാം, ഇനി അവൾ ജോലിക് വരുന്നില്ല എന്നും പറഞ്ഞു അത് എനിക്ക് ഭയങ്കര വിഷമം ആയി. അത് മനസിലാക്കിയ അവൾ: നേരിട്ട് കണ്ടില്ലെങ്കിൽ എന്താ നിനക്ക് ഇപ്പോ വേണം എങ്കിലും എന്നെ വിളിച്ചു കൂടെ, കാണണം എന്ന് തോന്നുമ്പോ അജേഷ് ഏട്ടനെ വിളിച്ചിട്ട് നീ ഇങ്ങോട്ട് വാ ഞാൻ: എടെ എന്നാലും നിന്നെ കാണാതെ
അവൾ : ഒരു എന്നാലും ഇല്ലാ മര്യാദയ്ക് നാളെ ജോലിക് പൊക്കോണം
💬 Comments
View all comments