Chapter Title : എന്റെ കഥകൾ : പ്രിയപ്പെട്ട കൂട്ടുകാരി സരു 1 [ആദി]
നല്ല തിരക്ക് ആയിരുന്നു ഞാനും അവളെ വിളിച്ചില്ല, എന്ത് പറ്റി
ഞാൻ : അറിയില്ല അവളെ വിളിച്ചിട്ട് കിട്ടുന്നില്ല
അജേഷ് : ഓക്കേ ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ
ഞാൻ : വിളിച്ചിട്ട് എന്നെ വിളിക്കണേ അജേഷ് : ഒക്ടാ
ഞാൻ ടെൻഷൻ അടിച്ചു റെയിൽവേ ട്രാക്കന്റെ സൈഡിൽ കൂടെ റൂമിലേക്കു നടന്നു 10 മിനിറ്റ് കഴിഞ്ഞ് അവൻ വിളിച്ചു
ഞാൻ: പറ അളിയാ വിളിച്ചോ അവൾ എന്തിയെ അജേഷ് : എടാ ഞാൻ വിളിച്ചിട്ടും അവൾ എടുത്തില്ല അവളുടെ അമ്മയാ എടുത്തേ ഞാൻ :എന്താ പറഞ്ഞെ എന്താ പ്രശ്നം
അജേഷ് :അവളുടെ അച്ഛൻ അവളോട് ജോലിക് പോകണ്ടന്ന് പറഞ്ഞു, അതും പറഞ്ഞു അച്ഛനും അവളും കൂടെ വഴക് ആയി അതാ വിളിക്കാതെ
കുറെ നേരം ഞാൻ ഒന്നും മിണ്ടിയില്ല എനിക്ക് മിണ്ടാൻ പറ്റിയില്ല പിന്നെ വിളികാം എന്ന് പറഞ്ഞു പോൺ കട്ട് ചയ്തു. എന്തോ ഒന്ന് നഷ്ടപെട്ട വിഷമം ആയിരുന്നു എനിക്ക്. നേരെ റൂമിൽ. എത്തി കട്ടിലിൽ കയറി കിടന്നു എന്തൊക്കെയോ ആലോചിച് മനസ് നിറയെ വിഷമം, അന്ന് ക്ലാസ്സിന് പോയില്ല,പിറ്റേന്ന് എഴുന്നേറ്റപ്പോഴും മനസ്സിൽ നിന്നു ആ വിഷമം മാറുന്നില്ല, ജോലിക് പോകാൻ ഒരു മടി, ടീം ലീഡർ ഷാരോൺ ചേട്ടനെ വിളിച്ചു വീട്ടിൽ വരെ പോകണം എമർജൻസി അന്നേം പറഞ്ഞു, ഇന്സ്ടിട്യൂട്ടിൽ വിളിച്ചു സുഖം ഇല്ലാ വീട്ടിൽ പോകുവാനൊ പറഞ്ഞ് ആദ്യത്തെ വണ്ടിക് കേറി ആദ്യമായി ആണ് അവൾ ഇല്ലത്തെ പോകുന്നത്,
ഇടയ്ക്ക് ഇടയ്ക്ക് അവളെ വിളിക്കുന്നുണ്ട് ഞാൻ പക്ഷെ എടുക്കുന്നില്ല, ഉച്ചയ്ക്ക് വീട്ടിൽ
💬 Comments
View all comments