0%

Chapter Title : എന്റെ കഥകൾ : പ്രിയപ്പെട്ട കൂട്ടുകാരി സരു 1 [ആദി]

Author : Kambikathakal Read All Parts 311

എത്തിയ ഞൻ ആരോടും മിണ്ടാതെ റൂമിൽ പോയി കിടന്നു, ഇന്നലെ ഉറങ്ങാജത് കൊണ്ട് ഒന്ന് മഴങ്ങി, പതിവ് പോലെ വയലിന്റെ കരയിൽ കൊട്ടുകാരോടൊപ്പം ഇരിക്കുമ്പോൾ അന്ന് ഫോൺ ബെൽ അടിച്ചത് നോക്കിയപ്പോ എന്റെ സരു എനിക്ക് എന്ത് എന്ന് ഇല്ലാത്ത സന്തോഷം ആയി.

ഞങ്ങൾ കുറെ നേരം സംസാരിച്ചു, ജോലിക് പോകുന്ന കാര്യം പറഞ്ഞു അച്ഛൻ വഴക്ക് കൂടിയതും എല്ലാം, ഇനി അവൾ ജോലിക് വരുന്നില്ല എന്നും പറഞ്ഞു അത് എനിക്ക് ഭയങ്കര വിഷമം ആയി. അത് മനസിലാക്കിയ അവൾ: നേരിട്ട് കണ്ടില്ലെങ്കിൽ എന്താ നിനക്ക് ഇപ്പോ വേണം എങ്കിലും എന്നെ വിളിച്ചു കൂടെ, കാണണം എന്ന് തോന്നുമ്പോ അജേഷ് ഏട്ടനെ വിളിച്ചിട്ട് നീ ഇങ്ങോട്ട് വാ ഞാൻ: എടെ എന്നാലും നിന്നെ കാണാതെ

അവൾ : ഒരു എന്നാലും ഇല്ലാ മര്യാദയ്ക് നാളെ ജോലിക് പൊക്കോണം കേട്ടോ ഞാൻ : ഓ ശെരി മേടം

ഞങ്ങൾ കുറെ നേരം സംസാരിച്ചിട്ട് ഫോൺ വെച്ച് പിറ്റേന്ന് ഞാൻ വീണ്ടും കൊച്ചിയിക് പോയി ജോലി ക്ലാസ്സ്‌ റൂം ജോലി ക്ലാസ്സ്‌ റൂം

സമയം കിട്ടുമ്പോഴ ഒകെ അവൾ വിളിക്കും മെസേജ് അയക്കും അങ്ങനെ കാര്യങ്ങൾ മുന്പോട്ട് പോയി.വീട്ടിലെ ചില പ്രേശ്നങ്ങൾ കാരണം എറണാകുളത്തെ പഠിത്തം ഞൻ നിർത്തി പകരം കൊല്ലത് അതെ കോഴ്സിന് ജോയിൻ ചയ്തു. ജോലിക് പോകണ്ടാത്തത് കൊണ്ട് ക്ലസ് കഴിഞ്ഞ് വന്നാൽ ഫ്രീ അന്ന് അവൾ മെസ്സേജ് അയക്കും ഞങ്ങൾ സംസാരിക്കും,

ഇടയ്ക്ക് ഒരു വെട്ടം സംസാരിച്ചപ്പോൾ വീട്ടിൽ അജേഷിന്റെ കാര്യം പ്രശ്നം അന്നേം ഒക്കെ

💬 Comments

View all comments