0%

Chapter Title : എൻ്റെ കിളിക്കൂട് 10 [Dasan]

Author : Kambikathakal Read All Parts 432

വെറുതെ വിടണം.
കത്തി കയ്യിൽ ഉള്ളതുകൊണ്ട് അത് ഏതുവിധത്തിൽ പ്രയോഗിക്കുമെന്ന് അറിയാത്തതുകൊണ്ട് സംയമനം പാലിച്ച് സംസാരിച്ചു. കത്തികൊണ്ട് കുത്തി കൊല്ലുക ആണെങ്കിൽ തട്ടി പോകട്ടെ എന്ന് കരുതാം. ഇതുപോലെ വല്ല മുറിവും സംഭവിച്ചാൽ, രാത്രി കഴിച്ചുകൂട്ടുന്നത് എനിക്കേ അറിയൂ.
കിളി :- നീ അത്ര പാവമായി ഒന്നും അഭിനയിക്കേണ്ട. അന്ന് ആ രാത്രി നീ ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല.
ഞാൻ:- അതിന് എൻറെ ജീവൻ വേണമെങ്കിൽ എടുത്തോളൂ. ആ കത്തി കയ്യിൽ ഇരിക്കുകയല്ലേ ഒറ്റ കുത്ത് മതി. പിന്നീട് എൻറെ കൈ കത്തിപിടിയിൽ പിടിച്ച് കൈരേഖകൾ ഒക്കെ മായ്ച്ചുകളഞ്ഞു കൊള്ളാം. എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിനും നല്ലത് അതാണ്. ആ കത്തി ഇങ്ങോട്ട് കൊണ്ടുവരു, അതിൽ പിടിച്ച് എൻറെ കൈരേഖകൾ അതിൽ ആക്കി കൊള്ളാം. എനിക്ക് ഇതൊന്നും സഹിക്കാനുള്ള ശക്തി ഇല്ല, അന്ന് ആ ചെയ്ത തെറ്റിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്യാം.
കിളി :- നീ എന്ത് പ്രായശ്ചിത്തം ചെയ്താലും, എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമോ?
ഞാൻ :- പിന്നെ ഞാനെന്തു വേണം.
പെട്ടെന്ന് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതോടെ ഞങ്ങൾ രണ്ടുപേരും അവിടെ നിന്നെഴുന്നേറ്റു. സമയം നോക്കിയപ്പോൾ അഞ്ചുമണി. ഞാൻ എൻറെ മുറിയിലേക്ക് പോയി കിടന്നു. കിളി പോയി അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

ഇതെന്ത് അന്ന് എല്ലാത്തിനും മാപ്പ് പറഞ്ഞവസാനിപ്പിച്ചതാണ്. അല്ല ഇത് അങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒരു പ്രശ്നമാണോ. ശരിയാണ്, ഒരു പെണ്ണിൻറെ ഏറ്റവും വിലപ്പെട്ടത് ബലപ്രയോഗത്തിലൂടെ കവർന്നെടുത്തത് ഞാനാണ്. അതൊരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്ത തെറ്റാണ്. പക്ഷേ തെറ്റ് തിരുത്താൻ തയ്യാറായിരുന്നു, അതിന് കിളിയും സമ്മതം തന്നതാണ്. അതിനിടയിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആ ഉത്സവത്തിന് പോക്കാണ് ഇതിനെയെല്ലാം തകിടംമറിച്ചത്. ഉത്സവത്തിനു പോയപ്പോൾ സംഭവിച്ചത് എന്താണെന്ന് ചോദിച്ചിട്ട് ഇതുവരെ പറഞ്ഞിട്ടില്ല. വിവരം പറഞ്ഞാലല്ലേ അതിന് ഒരു സൊലൂഷൻ കണ്ടെത്താൻ കഴിയു, അതിന് കിളി തയ്യാറാവുന്നില്ല. എത്രയും പെട്ടെന്ന് ഇവിടെ നിന്നും വിടണം. എൻറെ മനസ്സ് ആകെ കലുഷിതമാണ്, നഷ്ടപ്പെടലിൻ്റെ ഒരു അസ്വസ്ഥത. ഇനി ആ

💬 Comments

View all comments