0%

Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]

Author : Kambikathakal Read All Parts 405

ഇപ്പോൾ പോയി ഒരു വിഷയം ഉണ്ടാക്കിയാൽ അത് ജോലിയെ ബാധിക്കും. ഇനിയിപ്പോൾ ജോലി അത്യാവശ്യമാണ്, ഇനി എന്തെങ്കിലും വിഷയം ഉണ്ടായാൽ, ആ നിമിഷം എൻറെ പെണ്ണിനെ കൊണ്ട് ഇവിടുന്നു പോകണം. ഇപ്പോൾ എനിക്ക് 21 വയസ്സ് കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. ഇനിയിപ്പോൾ എന്താകും എന്ന് അറിയില്ല, ഒന്ന് രണ്ട് കൊല്ലം കാത്തുനിൽക്കാൻ ആകുമോ എന്ന് കണ്ടറിയണം. പറ്റിയില്ലെങ്കിലും സ്വസ്ഥമായി ജീവിക്കാനുള്ള മാർഗ്ഗം ദൈവം കാണിച്ചു തന്നിട്ടുണ്ട്. ഞാൻ അടുക്കളയിലെ സ്ലാബിൽ കയറിയിരുന്നു, അവിടെ ഇരുന്ന് ക്ലോക്കിലേക്ക് നോക്കിയപ്പോൾ 12:45. അമ്മുമ്മ വരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. അടുക്കളയിലെ ഉച്ചക്കത്തെ ഭക്ഷണത്തിൻറെ കാര്യങ്ങളൊക്കെ കഴിഞ്ഞ്, അവൾ മടിച്ചുമടിച്ച് വന്നു എൻ്റെ മേലേക്ക് ചാരി നിന്നു വിരലുകളാൽ കീഴ്ചുണ്ട് വലിച്ചു.
കിളി :- എൻറെ കള്ളനെ ഞാൻ ഒരുപാട് ഉപദ്രവിച്ചു അല്ലേ? ക്ഷമിക്കടി കുട്ടാ.......
ഞാൻ അവളെ എന്നോട് ചേർത്തുനിർത്തി, എൻറെ നെഞ്ചിൽ തല ചായ്ച്ച് നിന്നു.
കിളി :- പ്രകാശൻ ചേട്ടനോട് അവിടെ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ, ചേട്ടൻ "ഇനി വല്യമ്മയുടെ വീട്ടിൽ നിന്നാൽ മതി. ഏതെങ്കിലും നല്ല കാര്യം വരുമ്പോൾ ചേട്ടൻ വന്നു കൊണ്ടു പോയി കൊള്ളാം" എന്നാണ് പറഞ്ഞിരിക്കുന്നത്.
ഞാൻ :- നല്ല കാര്യം വരുമ്പോൾ മോള് പോകുമൊ?
കിളി:- ഇനി എൻറെ ജീവിതം മുഴുവൻ ഇവിടെയാണ്
എന്നു പറഞ്ഞു എൻറെ നെഞ്ചിൽ തൊട്ടു കാണിച്ചു.
ഞാൻ:- എന്നോട് എത്ര ദേഷ്യവും വെറുപ്പും കാണിച്ചിരുന്നുവെങ്കിലും എന്നും എപ്പോഴും ഈ നെഞ്ചിൽ ഉണ്ടായിരുന്നു. ഇനി ഉണ്ടാവുകയും ചെയ്യും, എൻറെ ജീവൻ ഉള്ളടത്തോളം കാലം.
കിളി :- വല്യമ്മ വരാൻ ഇനിയും സമയമെടുക്കുമെന്ന് തോന്നുന്നു.
ഞാൻ:- പണിയൊക്കെ കഴിഞ്ഞ് എങ്കിൽ നമുക്ക് അപുറത്തേക്ക് പോകാം.
ഞാനും കിളിയും കൂടി എൻറെ മുറിയിലേക്ക് പോയി. കിളിയുടെ മടിയിൽ കിടന്നു, തലമുടിയിൽ കൂടി വിരലുകൾ പരതിനടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു കിളിയെ കൂടി എൻറെ സൈഡിൽ കിടത്തി. എന്നോട് കുറെ മാപ്പു ഒക്കെ പറഞ്ഞു കൊണ്ടിരുന്നു ഇതിനിടയിൽ എപ്പോ ഞാൻ മയങ്ങിപ്പോയി, രാത്രിയിലെ ഉറക്കം ശരിയല്ലല്ലോ. അമ്മു

💬 Comments

View all comments