0%

Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]

Author : Kambikathakal Read All Parts 407

കൊണ്ടു പോകുവാനുള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു. രാത്രിയിൽ അമ്മൂമ്മ ഉറക്കം ആയപ്പോൾ കിളി എൻറെ അടുത്ത് വന്നു കിടന്നു. മുഖം മൊത്തം കണ്ണുനീരിൽ കുതിർന്നിരുന്നു. പാവം വിങ്ങി പൊട്ടുകയാണ്, ഞാൻ ചേർത്തണച്ചു.
കിളി :- എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഏട്ടാ. ഞാനും വരാം എട്ടൻറെ ഒപ്പം. എനിക്കിവിടെ തനിച്ച് നിൽക്കാൻ വയ്യ........ എന്നെയും കൊണ്ടു പോണം.
എന്നുപറഞ്ഞ് എൻറെ നെഞ്ചിൽ തലതല്ലി കരഞ്ഞു.
ഞാൻ:- എന്തിനാടോ കരയുന്നത്, മോൾ ഒന്നു വിളിച്ചാൽ പെട്ടെന്ന് വരില്ലേ. നമ്മുടെ നല്ലതിനുവേണ്ടി അല്ലേ പോകുന്നത്. കുറച്ചു നാളത്തെ വിഷമം അല്ലേ ഉള്ളൂ. മോൾക്ക് എത്ര നാൾ പിടിച്ചു നിൽക്കാൻ പറ്റുമോ, അത്രയും നാൾ പിടിച്ചു നിൽക്കുക. പറ്റാതെ വരുമ്പോൾ എന്നെ ഒന്നു വിളിച്ചാൽ മതി ആ നിമിഷം ഞാൻ ഇവിടെ എത്തും. എൻറെ മോളെ ഞാൻ ഇനി ആർക്കും വിട്ടുകൊടുക്കില്ല. പിന്നീട് ജീവിതം എനിക്ക് ഉണ്ടെങ്കിൽ അത് മോളോട് ഒപ്പമായിരിക്കും.
കിളി എൻറെ മുകളിലേക്ക് കേറി കിടന്നു ചുണ്ടുകളിൽ ചുംബിച്ചപ്പോൾ ഉപ്പുരസം. കണ്ണുനീരിൽ കുതിർന്നിരിക്കുകയല്ലേ.
കിളി :- എൻറെ മോന് ഞാൻ എന്താണ് തരേണ്ടത്. ഇന്ന് എൻറെ മോൻ ഉള്ളതാണ്. അന്നുരാത്രി ബലപ്രയോഗത്തിലൂടെ ചെയ്തത് ഇപ്പോൾ പൂർണ്ണ സമ്മതത്തോടെ തരാൻ ഞാൻ തയ്യാറാണ്.
ഞാൻ :- എല്ലാം എൻറെതല്ലേ, അതിന് പ്രത്യേകം എനിക്ക് തരേണ്ടതില്ല. സമയമാകുമ്പോൾ ആരുടെയും അനുവാദം ഇല്ലാതെ ഞാൻ തന്നെ എടുത്തു കൊള്ളാം, ഇപ്പോൾ നമ്മൾ തമ്മിൽ പ്രണയത്തിലാണ്. അതാണ് സുഖം. മധുസൂദനൻ നായരുടെ പ്രണയം എന്ന കവിതയിലെ വരികൾ കേട്ടിട്ടുണ്ടോ അതിലെ വരികൾ, ഞാൻ പാടാം
'പ്രണയം അനാദിയാം അഗ്നിനാളം
ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണർന്നപ്പോൾ
പ്രണവമായ് പൂവിട്ടൊരമൃത ലാവണ്യം
ആത്മാവിലാത്മാവ് പകരുന്ന പുണ്യം
പ്രണയം
തമസ്സിനെ തൂനിലാവാക്കും
നിരാർദ്രമാം തപസ്സിനെ താരുണ്യമാക്കും
താരങ്ങളായി സ്വപ്ന രാഗങ്ങളായ്
ഋതു താളങ്ങളാൽ ആത്മ ദാനങ്ങളാൽ
അനന്തതയെപ്പോലും മധുമയമാക്കുമ്പോൾ
പ്രണയം അമൃതമാകുന്നു
പ്രപഞ്ചം മനോജ്ഞമാകുന്നു
പ്രണയം.........
ഇന്ദ്രീയദാഹങ്ങൾ ഫണമുയർത്തുമ്പോൾ
അന്ധമാം മോഹങ്ങൾ നിഴൽ വിരിക്കുമ്പോൾ
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു
ഹൃദയങ്ങൾ വേർപിരിയുന്നു....
വഴിയിലിക്കാല മുപേക്ഷിച്ച വാക്കുപോൽ
പ്രണയം അനാഥമാകുന്നു

💬 Comments

View all comments